ശബരിമല കയറുവാനായി നാല് യുവതികളെത്തി. ആന്ധ്ര സ്വദേശിനികളായ നാല് യുവതികളാണ് കോട്ടയം റെയില്‍വെ സ്റ്റേഷനില്‍ എത്തിയിരിക്കുന്നത് . ഇവര്‍ കോട്ടയത്ത് നിന്നും എരുമേലിയിലേക്ക് പോയി .
എരുമേലിയില്‍ നിന്നും പമ്പയിലേക്ക് പോകുവാനാണ് യുവതികളുടെ ശ്രമം . ഇരുമുടികെട്ടുമായി എത്തിയ ഇവര്‍ക്ക് ശബരിമലയിലേക്ക് പോകണമെന്ന ആവശ്യമാണ് പോലീസിന് മുന്നില്‍ അറിയിച്ചിരിക്കുന്നത് .
Discussion about this post