Saturday, May 24, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

ടാങ്കോടിച്ച് മോദി: ഇന്ത്യന്‍ നിര്‍മ്മിത കെ9 വജ്ര ഉദ്ഘാടനം ചെയ്തു. വീഡിയോ

by Brave India Desk
Jan 19, 2019, 03:04 pm IST
in India
Share on FacebookTweetWhatsAppTelegram

ഇന്ത്യയില്‍ നിര്‍മ്മിച്ച യുദ്ധവാഹനമായ കെ9 വജ്ര പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു. സൂരത്തിലെ ഹസീരയില്‍ വെച്ചായിരുന്നു മോദി വാഹനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ലാര്‍സണ്‍ ആന്‍ഡ് ടൂബ്രോയാണ് കെ9 നിര്‍മ്മിച്ചത്. ഉദ്ഘാടനത്തിന് ശേഷം ഈ ടാങ്ക് മോദി തന്നെ ഓടിക്കുകയുമുണ്ടായി. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്.

മൂന്ന് ദശകത്തിന്റെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യ രണ്ട് ടാങ്കുകള്‍ പ്രതിരോധ മേഖലയിലേക്ക് കൂട്ടിച്ചേര്‍ത്തത്. ഇവ രണ്ടും ജനുവരി 26ന് നടക്കുന്ന റിപബ്ലിക് ദിന പരേഡിലും പങ്കെടുക്കും.

Stories you may like

അരികെ ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട സ്ത്രീകളെ ലെെംഗികമായി പീഡിപ്പിച്ചു,പണംതട്ടി; ചാവക്കാട് സ്വദേശി അറസ്റ്റിൽ

തീവ്രവാദികളെയും പൗരന്മാരെയും തമ്മിൽ തിരിച്ചറിയാൻ കഴിയാത്ത രാജ്യം, പഹൽഗാം അവസാനത്തേത്; അന്താരാഷ്ട്ര വേദിയിൽ പാകിസ്താന് താക്കീതുമായി ഇന്ത്യ

38 കിലോമീറ്ററാണ് കെ9 വജ്രയുടെ റേയ്ഞ്ച്. മോദി സര്‍ക്കാര്‍ പ്രാബല്യത്തില്‍ വന്നതിന് ശേഷമായിരുന്നു ഈ ടാങ്ക് നിര്‍മ്മിക്കാനുള്ള കരാര്‍ തയ്യാറായത്. വെറും രണ്ട് കൊല്ലം കൊണ്ട് ഇതിന്റെ വികസനം പൂര്‍ത്തിയാവുകയുമുണ്ടായി.

ടാങ്ക് നിര്‍മ്മിച്ച എല്‍&ടി കമ്പനിക്ക് മോദി പ്രശംസയര്‍പ്പിക്കുകയും ചെയ്തു. ഇന്ത്യയുടെ പ്രതിരോധ മേഖലയിലേക്കുള്ള മഹത്വപൂര്‍ണ്ണമായ ഒരു കൂട്ടിച്ചേര്‍ക്കലാണിതെന്നും മോദി പറഞ്ഞു.

Checking out the tanks at L&T’s Armoured Systems Complex in Hazira. pic.twitter.com/zf7wRrbX7Y

— Narendra Modi (@narendramodi) January 19, 2019

I congratulate the entire team of Larsen & Toubro for building the state-of-the-art K-9 Vajra Self Propelled Howitzer.

This is a significant contribution towards India’s defence sector and protecting the country. pic.twitter.com/9YLRjHYdFE

— Narendra Modi (@narendramodi) January 19, 2019

Had the privilege of inaugurating the Larsen and Toubro Armoured Systems Complex in Hazira, Gujarat.

Boosting ‘Make in India’ in the defence sector is our endeavour. I am glad that the private sector too is supporting this pursuit and making a valuable contribution. pic.twitter.com/2zJynr5aCw

— Narendra Modi (@narendramodi) January 19, 2019

Tags: K9 Vajra
Share7907TweetSendShare

Latest stories from this section

ഭീകരാക്രമണങ്ങളിൽ 20,000 ഇന്ത്യക്കാർക്ക് ജീവൻ നഷ്ടപ്പെട്ടു; യുഎന്നിൽ പാകിസ്താനെ നിർത്തിപ്പൊരിച്ച് ഇന്ത്യ

സർക്കാർ ഭൂമിയിൽ പരസ്യം സ്ഥാപിച്ചത് എതിർത്തു; വില്ലേജ് ഓഫീസറെ ഭീഷണിപ്പെടുത്തി സിപിഎം പ്രവർത്തകർ;പരാതി

കൊവിഡ് കേസുകളിൽ വർധനവ് , ഇതുവരെ 273 പേർക്ക് രോഗം സ്ഥിരീകരിച്ചു :ജാഗ്രതയാവാം

പലഹാരത്തിന്റെ പേരിൽ പോലും പാക് വേണ്ട,മൈസൂർ പാക്കിന്റെ പേര് മാറ്റി വ്യാപാരികൾ,മറ്റ് മധുരപലഹാരങ്ങൾക്കും പുതുനാമങ്ങൾ

Discussion about this post

Latest News

ദേ സൈറൺ മുഴങ്ങും,പരിഭ്രാന്തരാകരുത്; അലർട്ടുകളിൽ മാറ്റം

എന്താണ് ശശികല ടീച്ചർ ചെയ്ത കുറ്റം ?

ജീവനക്കാർ മദ്യലഹരിയിലാണോയെന്ന് പരിശോധിക്കാൻ എത്തിയ ഉദ്യോഗസ്ഥൻ’പാമ്പ്’:സസ്‌പെൻഷൻ

അരികെ ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട സ്ത്രീകളെ ലെെംഗികമായി പീഡിപ്പിച്ചു,പണംതട്ടി; ചാവക്കാട് സ്വദേശി അറസ്റ്റിൽ

തീവ്രവാദികളെയും പൗരന്മാരെയും തമ്മിൽ തിരിച്ചറിയാൻ കഴിയാത്ത രാജ്യം, പഹൽഗാം അവസാനത്തേത്; അന്താരാഷ്ട്ര വേദിയിൽ പാകിസ്താന് താക്കീതുമായി ഇന്ത്യ

സൂക്ഷിച്ചോ…പെരുമഴക്കാലമിങ്ങെത്തി,ഇത്തവണ നേരത്തെ,16 വർഷത്തിന് ശേഷം ഈ മാറ്റം: കണ്ടറിയാം….

ഭീകരാക്രമണങ്ങളിൽ 20,000 ഇന്ത്യക്കാർക്ക് ജീവൻ നഷ്ടപ്പെട്ടു; യുഎന്നിൽ പാകിസ്താനെ നിർത്തിപ്പൊരിച്ച് ഇന്ത്യ

സർക്കാർ ഭൂമിയിൽ പരസ്യം സ്ഥാപിച്ചത് എതിർത്തു; വില്ലേജ് ഓഫീസറെ ഭീഷണിപ്പെടുത്തി സിപിഎം പ്രവർത്തകർ;പരാതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies