ടാങ്കോടിച്ച് മോദി: ഇന്ത്യന്‍ നിര്‍മ്മിത കെ9 വജ്ര ഉദ്ഘാടനം ചെയ്തു. വീഡിയോ
ഇന്ത്യയില്‍ നിര്‍മ്മിച്ച യുദ്ധവാഹനമായ കെ9 വജ്ര പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു. സൂരത്തിലെ ഹസീരയില്‍ വെച്ചായിരുന്നു മോദി വാഹനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ലാര്‍സണ്‍ ആന്‍ഡ് ടൂബ്രോയാണ് ...