Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

‘പുത്തരിക്കണ്ടം യോഗത്തില്‍ പ്രസംഗിച്ച അമൃതാനന്ദമയിക്കെതിര ഇനി വിട്ടുവീഴ്ച ഉണ്ടാവില്ല, .സമരം ശക്തമാക്കും..’

by Brave India Desk
Jan 21, 2019, 01:42 pm IST
in Kerala
Share on FacebookTweetWhatsAppTelegram

ശബരിമല കര്‍മസമിതി യോഗത്തിനെത്തിയ മാതാ അമൃതാനന്ദമയിക്കെതിരെ സൈബര്‍ സഖാക്കളുടെ ആക്രമണം വര്‍ദ്ധിക്കുമെന്നും സമരം കടുപ്പിക്കുമെന്നും അഡ്വ.ജയശങ്കര്‍. ശബരിമല കര്‍മസമിതിയുടെ പുത്തരിക്കണ്ടം യോഗത്തില്‍ പ്രസംഗിച്ചതിനാല്‍ ഇനി പാര്‍ട്ടിയും വര്‍ഗ ബഹുജന സംഘടനകളും അടങ്ങിയിരിക്കില്ലെന്നും അഡ്വ. ജയശങ്കര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
പതിഷേധിച്ചവര്‍ അമൃതാ ഡീംഡ് യൂണിവേഴ്‌സിറ്റി നല്‍കിയ ബിരുദം തിരിച്ചു കൊടുക്കാനും ആലോചനയുണ്ടെന്നും അദ്ദേഹം പരിഹസിക്കുന്നു.

Stories you may like

ട്രമ്പും റൊണാൾഡോയും ഓണാശംസ നേരും,ഏലിയൻ വടംവലിക്കും പുലികളിക്കും; സത്യത്തിന് സത്യമായും വിലകൂടും; രമേശ് പിഷാരടി

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

അമൃതാനന്ദമയി നവോത്ഥാന നായികയല്ല
അവര്‍ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്തില്ല, വനിതാ മതിലില്‍ പങ്കെടുത്തില്ല, ശബരിമല കീഴടക്കിയ കനകദുര്‍ഗയെയും ബിന്ദുവിനെയും അനുമോദിച്ചില്ല.

അതൊക്കെ പോകട്ടെ എന്നു വെക്കാം. ദേവസ്വം മന്ത്രിയുടെ അഭ്യര്‍ത്ഥനയും പാര്‍ട്ടി സെക്രട്ടറിയുടെ ആജ്ഞയും ധിക്കരിച്ച് ശബരിമല കര്‍മസമിതിയുടെ പുത്തരിക്കണ്ടം യോഗത്തില്‍ പ്രസംഗിച്ചു.

ഇനി വിട്ടുവീഴ്ചയില്ല. പാര്‍ട്ടിയും വര്‍ഗ ബഹുജന സംഘടനകളും അടങ്ങിയിരിക്കില്ല. ആള്‍ദൈവത്തിനും ആലിംഗനത്തിനും എതിരായ സമരം ശക്തമാക്കും. കോടിയേരി ബാലകൃഷ്ണന്‍ അതിനു തുടക്കം കുറിച്ചു കഴിഞ്ഞു. സൈബര്‍ സഖാക്കള്‍ കടപ്പുറം സുധാമണിക്കെതിരെ ആക്രമണം കടുപ്പിച്ചു. സാംസ്‌കാരിക നായകരുടെ പ്രസ്താവന ഉടന്‍ പുറത്തുവരും.

അമൃതാ ഡീംഡ് യൂണിവേഴ്‌സിറ്റി നല്‍കിയ ബിരുദം തിരിച്ചു കൊടുക്കാനും ആലോചനയുണ്ടത്രേ.

https://www.facebook.com/AdvocateAJayashankar/photos/a.753112281485167/1861774617285589/?type=3&theater

Tags: Advocate A JayasankarMata Amritanandamayi
Share840TweetSendShare

Latest stories from this section

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

Discussion about this post

Latest News

ട്രമ്പും റൊണാൾഡോയും ഓണാശംസ നേരും,ഏലിയൻ വടംവലിക്കും പുലികളിക്കും; സത്യത്തിന് സത്യമായും വിലകൂടും; രമേശ് പിഷാരടി

ഓപ്പറേഷൻ സിന്ദൂരിനായി തയ്യാറെടുക്കുമ്പോൾ സൈനികർക്ക് പാലും ലസ്സിയുമായി സ്‌നേഹം വിളമ്പിയ ബാലൻ; ആദരിച്ച് സൈന്യം

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies