Wednesday, January 27, 2021

Tag: Advocate A Jayasankar

‘സിപിഐ പ്രവര്‍ത്തകനും, മൂന്ന് തവണ പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന ആളാണ് ഞാന്‍’; അഡ്വ. ജയശങ്കര്‍‌

ചിലര്‍ പങ്കെടുക്കുന്ന ചാനല്‍ ചര്‍ച്ചകളില്‍ ഇനിമുതല്‍ പങ്കെടുക്കില്ലെന്ന സി പി എം നേതാക്കളുടെ തീരുമാനം സോഷ്യല്‍ മീഡിയില്‍ ചര്‍ച്ചയാകുന്നതിനിടെ താന്‍ സിപിഐ പ്രവര്‍ത്തകനും, മൂന്ന് പ്രാവശ്യം ബ്രാഞ്ച് ...

‘ജോസ് കെ മാണിയെ സിപിഎം സ്വീകരിച്ച സ്ഥിതിയ്ക്ക് ചോദ്യം ഒന്നേയുള്ളൂ, ആഷിഖ് അബു ഇനി എന്തുചെയ്യും?’; പരിഹസിച്ച് അഡ്വ.ജയശങ്കർ

39 വര്‍ഷത്തെ യുഡിഎഫ് ബന്ധം ഉപേക്ഷിച്ച് കേരള കോണ്‍ഗ്രസ്- ജോസ് കെ മാണി വിഭാഗത്തിന്റെ ഇടതുമുന്നണി പ്രവേശനത്തെ പരിഹസിച്ച്‌ അഡ്വ. ജയശങ്കർ രംഗത്ത്. മുടിയനായ ജോമോനെ സ്വീകരിക്കാന്‍ ...

”’കരുണ’ സംഗീത നിശയുമായി ബന്ധപ്പെട്ട് അതേ ആഷിഖ് അബു നാറിപ്പുളിച്ചു നിൽക്കുന്നു. പകരം ചോദിക്കാൻ കേരള കോൺഗ്രസുകാർക്ക് കൈവന്ന കനകാവസരം”

ബാർ കോഴ വിവാദം കത്തി നിന്ന കാലത്ത് കേരള കോൺ​ഗ്രസ് നേതാവും മുൻമന്ത്രിയുമായ കെ എം മാണിക്ക് 500രൂപ മണിയോഡർ അയച്ച് പരിഹസിച്ച ആഷിഖ് അബുവിനോട് പകരം ...

‘സർക്കാർ ചിലവിൽ പുട്ടടിക്കാൻ കഴിഞ്ഞത് ചെറിയ കാര്യമല്ല, ഇതാണ് മാര്‍ക്സ് വിഭാവനം ചെയ്ത ശാസ്ത്രീയ സോഷ്യലിസം’: പരിഹാസവുമായി എ ജയശങ്കർ

തിരുവനന്തപുരം: രണ്ടാം ലോക കേരള സഭയിലെ സംസ്ഥാനസർക്കാരിന്റെ വന്‍ധൂര്‍ത്തിനെതിരെ പരിഹാസവുമായി രാഷ്ട്രീയനിരീക്ഷകൻ അഡ്വ. എ ജയശങ്കർ. പ്രതിനിധികളുടെ താമസത്തിനും ഭക്ഷണത്തിനുമായി 83 ലക്ഷം രൂപ ചിലവഴിച്ചുവെന്ന് കണക്ക് ...

‘ലണ്ടനില്‍ പോയി കത്തിക്കുത്തിലും കോപ്പിയടിയിലും റിസര്‍ച്ച് ചെയ്യട്ടെ’, സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ജയശങ്കര്‍

കൊച്ചി: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് അഡ്വ. എ ജയശങ്കര്‍. കോളേജ് യൂണിയന്‍ ചെയര്‍മാന്‍മാരെ ലണ്ടനില്‍ പരിശീലനത്തിന് അയക്കുന്ന സംഭവുമായി ബന്ധപ്പെട്ടാണ് ജയശങ്കറിന്റെ വിമര്‍ശനം. ചെയര്‍മാന്മാരില്‍ ...

‘വാളയാർ കേസിലെ പ്രതികളെ രക്ഷിച്ചത് എം ബി രാജേഷ്’; ഗുരുതര ആരോപണവുമായി അഡ്വക്കേറ്റ് ജയശങ്കർ

വാളയാർ കേസിൽ പ്രതികളെ രക്ഷിക്കാൻ സിപിഎം നേതാവും മുൻ എം പിയുമായ എം ബി രാജേഷ് ഇടപെട്ടെന്ന് അഡ്വക്കേറ്റ് എ ജയശങ്കർ. സ്വകാര്യ മാദ്ധ്യമം നടത്തിയ ചർച്ചയിലാണ് ...

വെറ്റിനറി ഡോക്ടറെ കൊലപ്പെടുത്തിയ പ്രതികളെ വെടിവച്ച് കൊന്ന സംഭവം; പാടത്ത് ജോലി, വരമ്പത്ത് കൂലിയെന്ന് അഡ്വ. എ ജയശങ്കര്‍

കൊച്ചി: ഹൈദരാബാദില്‍ വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് ചുട്ടുകൊന്ന കേസിലെ പ്രതികളെ ഏറ്റുമുട്ടലിലൂടെ വധിച്ച നടപടിയെ അനുകൂലിച്ച് അഡ്വ. എ ജയശങ്കര്‍. അങ്ങനെ തെളിവെടുപ്പ്, രാസപരിശോധന, ജാമ്യഹര്‍ജി, ...

‘ഉല്ലാസയാത്രയല്ല, തീര്‍ത്ഥയാത്രയുമല്ല… സംസ്ഥാനത്തിന്റെ സമഗ്ര വികസനം ഉറപ്പാക്കാന്‍’, മുഖ്യമന്ത്രിയുടെയും സംഘത്തിന്റെയും വിദേശയാത്രയെ പരിഹസിച്ച് അഡ്വ.എ ജയശങ്കര്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെയും സംഘത്തിന്റെയും ജപ്പാന്‍, കൊറിയ യാത്രയെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ.എ ജയശങ്കര്‍. മുഖ്യമന്ത്രിയും സംഘവും കുടുംബാംഗങ്ങളോടൊപ്പം നില്‍ക്കുന്ന ചിത്രം പോസ്റ്റ് ചെയ്താണ് ...

‘നവോത്ഥാനം പറഞ്ഞു കൊണ്ടിരുന്നാൽ വോട്ട് കിട്ടില്ല, അടുപ്പിൽ തീ പുകയില്ല. സ്വാമിയേ ശരണമയ്യപ്പ!’; ശബരിമല വിഷയത്തിലെ സർക്കാരിന്റെ നിലപാട് മാറ്റത്തെ പരിഹസിച്ച് അഡ്വക്കേറ്റ് ജയശങ്കർ

ശബരിമല വിഷയത്തിലെ സംസ്ഥാന സർക്കാരിന്റെ മലക്കം മറിച്ചിലുകളെ കണക്കറ്റ് പരിഹസിച്ച് അഡ്വക്കേറ്റ് ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. നവോത്ഥാനം പറഞ്ഞു കൊണ്ടിരുന്നാൽ വോട്ട് കിട്ടില്ല, അടുപ്പിൽ തീ പുകയില്ലെന്നും ...

‘അക്ഷരാർത്ഥത്തിൽ, പൂതനാ മോക്ഷം!’മരാമത്ത് മന്ത്രി സുധാകരൻ്റെ വാമൊഴി വഴക്കമാണ് ഷാനിമോളുടെ വിജയമെന്ന് അഡ്വ. ജയശങ്കര്‍

ഇടതുപക്ഷം ഭരിക്കുമ്പോള്‍ ഉപതിരഞ്ഞെടുപ്പില്‍ സിറ്റിങ് സീറ്റ് നഷ്ടമാകുന്നത് ഇതാദ്യമെന്ന് അഡ്വ. ജയശങ്കര്‍. അരൂരിലെ ഷാനിമോള്‍ ഉസ്മാന്റെ വിജയത്തെക്കുറിച്ച് പൂതനാ മോക്ഷം എന്ന തലക്കെട്ടില്‍ ഫേസ്ബുക്കിലിട്ട പോസ്റ്റിലാണ് അദ്ദേഹം ...

‘ഹോളി ഫെയ്ത്തില്‍ നല്ല ഫെയ്ത്ത് ഉണ്ടായിരുന്നു. അവരെ സര്‍ക്കാരിന്റെ ചില ജോലികള്‍ ഏല്പിക്കുകയുമുണ്ടായി: മരടില്‍ ഫ്‌ലാറ്റ് വാങ്ങി പറ്റിക്കപ്പെട്ടുവെന്ന ജോണ്‍ ബ്രിട്ടാസിന്റെ വിശദീകരണത്തേ പരിഹസിച്ച് ജയശങ്കര്‍

ചതിച്ചു! വഞ്ചിച്ചു!! കബളിപ്പിച്ചു!!! ആരെ? എട്ടും പൊട്ടും തിരിയാത്ത കുട്ടികളെയല്ല, മുഖ്യമന്ത്രിയുടെ (പ്രതിഫലം വാങ്ങാത്ത) മാധ്യമോപദേഷ്ടാവിനെ. ആര്? ഹോളി ഫെയ്ത്ത് ബില്‍ഡേഴ്‌സ്. എങ്ങനെ? മരടില്‍ അനധികൃതമായി നിര്‍മിച്ച ...

സ്വതന്ത്ര രാഷ്ട്രീയ നിരീക്ഷണം; അഡ്വക്കേറ്റ് ജയശങ്കറിനെതിരെ സിപിഐ നടപടിക്കൊരുങ്ങുന്നു

സ്വതന്ത്ര രാഷ്ട്രീയ നിരീക്ഷണത്തിന്റെ പേരിൽ അഡ്വക്കേറ്റ് എ ജയശങ്കറിനെതിരെ നടപടിയെടുക്കാനൊരുങ്ങി സിപിഐ. സ്വന്തം പാര്‍ട്ടിയുടെയും മുന്നണിയുടെയും സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെടുമെന്നു പ്രവചിക്കുകയും പാർട്ടി നയങ്ങൾക്ക് വിരുദ്ധമായി ചാനൽ ചർച്ചകളിൽ ...

‘ആരാണീ സ്മൃതി ഇറാനി എന്ന് പ്രിയങ്ക ഗാന്ധി ഇനി ചോദിക്കില്ല’:ടി സിദ്ദിഖിന്റെ സങ്കടത്തില്‍ പങ്കു ചേരുന്നുവെന്ന് ജയശങ്കര്‍

  അമേതിയിലെ രാഹുല്‍ഗാന്ധിയുടെ തോല്‍വി്യെ പരിഹസിച്ച് അഡ്വ. എ ജയശങ്കര്‍. സ്മൃതി ഇറാനി എന്ന് പ്രിയങ്ക ഗാന്ധി ഇനി ചോദിക്കില്ലെന്ന് ജയശങ്കര്‍ കളിയാക്കുന്നു.രാഹുല്‍ വയനാടിനെ ഒരിക്കലും കൈവിടില്ല ...

ഒരു മാളത്തില്‍ നിന്ന് എത്ര തവണ കടിയേല്‍ക്കണമെന്ന് ചാലക്കുടിക്കാര്‍ക്ക് തീരുമാനിക്കാനുള്ള അവസരം: ഇന്നസെന്റിന്റെ പ്രകടനം ദയനീയമെന്ന് അഡ്വ: ജയശങ്കര്‍-വീഡിയൊ

ഇന്നസെന്റിന്റെ പാര്‍ലമെന്റിലെ പ്രകടനം ദയനീയമായിരുന്നു.1750 കോടിയുടെ വികസനം നടത്തിയെന്നാണ് അവകാശവാദം. ഇത് എവിടെ നടപ്പാക്കി എന്ന് ആര്‍ക്കു അറിയില്ല. മാസത്തില്‍ മുപ്പത് ദിവസവും സിനിമയില്‍ അഭിനയിക്കും. മുപ്പത്തൊന്നാം ...

‘പുത്തരിക്കണ്ടം യോഗത്തില്‍ പ്രസംഗിച്ച അമൃതാനന്ദമയിക്കെതിര ഇനി വിട്ടുവീഴ്ച ഉണ്ടാവില്ല, .സമരം ശക്തമാക്കും..’

ശബരിമല കര്‍മസമിതി യോഗത്തിനെത്തിയ മാതാ അമൃതാനന്ദമയിക്കെതിരെ സൈബര്‍ സഖാക്കളുടെ ആക്രമണം വര്‍ദ്ധിക്കുമെന്നും സമരം കടുപ്പിക്കുമെന്നും അഡ്വ.ജയശങ്കര്‍. ശബരിമല കര്‍മസമിതിയുടെ പുത്തരിക്കണ്ടം യോഗത്തില്‍ പ്രസംഗിച്ചതിനാല്‍ ഇനി പാര്‍ട്ടിയും വര്‍ഗ ...

അയ്യപ്പകീര്‍ത്തനം രചിച്ച പ്രിയനന്ദന് എഴുത്തച്ഛന്‍ പുരസ്കാരവും , കോട്ടയം എസ്.പിയ്ക്ക് അതിവിശിഷ്ട സേവാമെഡലും പ്രഖ്യാപിച്ചേക്കും ; ആര്‍പ്പോ ആര്‍ത്തവത്തെ പരിഹസിച്ച് ജയശങ്കര്‍

ആര്‍പ്പോ ആര്‍ത്തവ പരിപാടിയെ പരിഹസിച്ച് അഡ്വക്കേറ്റ് എ ജയശങ്കര്‍ . തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പരിഹാസം .  ശബരിമല കീഴടക്കിയ കനകദുര്‍ഗ , ബിന്ദു എന്നിവര്‍ക്ക് പരമവീര ...

കൊല്ലുന്ന ഐസക്കിന് തിന്നുന്ന തച്ചന്‍!”:നിലക്കല്‍- പമ്പ റൂട്ടില്‍ ചാര്‍ജ് കൂട്ടി തച്ചങ്കരി ഏമാന്റെ ശബരിമല ചലഞ്ച്: പരിഹാസവുമായി ജയശങ്കര്‍

സാലറി ചലഞ്ചിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ ഗുണ്ടാ പരിവ് നടത്തുകയാണെന്നാരോപണത്തിനിടെ ധനമന്ത്രി തോമസ് ഐസകിനെ രൂക്ഷമായി വിമര്‍ശിച്ച് അഡ്വക്കറ്റ് ജയശങ്കര്‍. ചമ്മല്‍ എന്ന പദമില്ല ഐസക്കിന്റെ നിഘണ്ടുവില്‍ ...

” തന്നെ രക്ഷിച്ചുവെന്നത് ഡിവൈഎഫ്‌ഐക്കാരുടെ കാക്കതൊള്ളായിരം തള്ളുകളില്‍ ഒന്ന് ”-വിശദീകരണവുമായി അഡ്വ. ജയശങ്കര്‍Video 

ആലുവയിലെ വെള്ളപ്പൊക്കസമയത്ത് അഡ്വക്കറ്റ് ജയശങ്കറിന്റെ ഡിവൈഎഫ്‌ഐകാര്‍ രക്ഷിച്ചുവെന്ന പ്രചരണം നുണ. ഒരു ചാനല്‍ ചര്‍ച്ചയില്‍ അദ്ദേഹം തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഡിവഐഎഫ്‌ഐക്കാരുടെ കാക്കത്തൊള്ളായിരം തള്ളുകളില്‍ ഒന്ന് മാത്രമാണ് ...

‘ഇഎംഎസ് ജര്‍മ്മനിയിലും, വിഎസ് ഇംഗ്ലണ്ടിലും ചികിത്സയ്ക്ക് പോയ കീഴ് വഴക്കം പാര്‍ട്ടിയിലുണ്ട്, ഗവര്‍ണര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയ അനുഭവവും’-പിണറായിയുടെ അമേരിക്കന്‍ ചികിത്സയെ ട്രോളി ജയശങ്കര്‍

പാവങ്ങളുടെ പടത്തലവന്‍ എന്തുകൊണ്ട് ഏക്കേജി ആശുപത്രിയിലോ പരിയാരം മെഡിക്കല്‍ കോളേജിലോ ചികിത്സയ്ക്കു പോകുന്നില്ല എന്ന് ചില കുബുദ്ധികള്‍ ചോദിക്കുന്നുണ്ട്. അതു കാര്യമാക്കേണ്ടതില്ലെന്ന് മാധ്യമനിരീക്ഷകന്‍ അഡ്വക്കറ്റ് എ ജയശങ്കര്‍.''ഈയെമ്മസ്സ് ...

”മാമച്ചായന്‍ ഭാരതരത്‌നത്തിന് അര്‍ഹനാണ്” ബിഷപ്പിന്റെ ബലാത്സംഗവാര്‍ത്ത ഒറ്റക്കോളത്തിലൊതുക്കിയ മനോരമയെ പരിഹസിച്ച് ജയശങ്കര്‍

ജലന്ധര്‍ ബിഷപ്പ് മാര്‍ ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രി പീഡനത്തിന് പരാതി നല്‍കിയ വാര്‍ത്ത ഒറ്റക്കോളത്തിലൊതുക്കിയ മലയാള മനോരമയെ പരിഹസിച്ച് അഡ്വക്കറ്റ് എ ജയശങ്കര്‍. മലയാള മനോരമ, നാലാം ...

Page 1 of 3 1 2 3

Latest News