തിരഞ്ഞെടുപ്പിന് ദിവസങ്ങൾ; പാകിസ്താനിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിന് സമീപം സ്‌ഫോടനം
ഇസ്ലാമാബാദ്: പാകിസ്താനിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിന് സമീപം സ്‌ഫോടനം. കറാച്ചിയിലായിരുന്നു സംഭവം. ഭീകരാക്രമണമാണ് നടന്നത് എന്നാണ് സൂചന. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ വൈകീട്ടോടെയായിരുന്നു സ്‌ഫോടനം ...