കുംഭമാസ പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല നട ഇന്നടയ്ക്കും . വൈകിട്ട് ആറിന് ശേഷം തീര്‍ഥാടകരെ ശബരിമലയിലേക്ക് കയറ്റി വിടില്ല. രാത്രി പത്തിന് ഹരിവരാസനം പാടി നടയടക്കും .
ശബരിമല ഉത്സവത്തിനായി മാര്‍ച്ച് പതിനൊന്നിന് വൈകിട്ട് അഞ്ച് മണിക്കാണ് ഇനി നട തുറക്കുക . 12 മുതല്‍ 21 വരെയാണ് ശബരിമല ഉത്സവം . പന്ത്രണ്ടിന് കൊടിയേറ്റ് നടക്കും . ഇരുപതിന് പള്ളിവേട്ട 21 നാണ് ആറാട്ട് .
Discussion about this post