തിരുവനന്തപുരം:കാസര്‍ഗോഡ് ഇരട്ട കൊലപാതകത്തില്‍ സിപിഎമ്മിനെതിരെ പരോക്ഷ വിമര്‍ശനവുമായി റവന്യൂ മന്ത്രി.വകതിരിവില്ലായ്മ ഉണ്ടായിടത്ത് തിരുത്തല്‍ വേണമെന്നും,വകതിരിവില്ലായ്മ എവിടെ ഉണ്ടായെന്നും എല്ലാവര്‍ക്കും അറിയാം എന്നും ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു.
കാസര്‍ഗോഡ് പെരിയയിലാണ് രണ്ട് യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടികൊലപ്പെടുത്തിയത്.കൃപേഷ്,ശരത്‌ലാല്‍എന്നിവരാണ് കൊല്ലപ്പെട്ടത്.
കാറില്‍ എത്തിയ സംഘം തടഞ്ഞ് നിര്‍ത്തി വെട്ടി കൊലപ്പെടുത്തുകയായിരുന്നു.
Discussion about this post