പെരിയ ഇരട്ട കൊലപാതകം:അന്വേഷണസംഘം കേസ് ഡയറി ഇന്ന ഹൈക്കോടതിയില്‍ ഹാജരാക്കും
പെരിയ ഇരട്ട കൊലപാതക കേസില്‍ അന്വേഷണസംഘം കേസ്ഡയറി ഇന്ന് ഹൈക്കോടതിയില്‍ ഹാജരാക്കും. മൂന്ന് സി പി എം അംഗങ്ങളായ പ്രതികളുടെ ജാമ്യഹര്‍ജിയും ഹൈകോടതി ഇന്നു പരിഗണിക്കും. 2, ...
പെരിയ ഇരട്ട കൊലപാതക കേസില്‍ അന്വേഷണസംഘം കേസ്ഡയറി ഇന്ന് ഹൈക്കോടതിയില്‍ ഹാജരാക്കും. മൂന്ന് സി പി എം അംഗങ്ങളായ പ്രതികളുടെ ജാമ്യഹര്‍ജിയും ഹൈകോടതി ഇന്നു പരിഗണിക്കും. 2, ...
പെരിയ ഇരട്ടക്കൊലയിൽ നേരിട്ടു പങ്കുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയ എട്ടാം പ്രതി, പാക്കം വെളുത്തോളി സ്വദേശി എ.സുബീഷ് (29) മംഗളൂരു വിമാനത്താവളത്തിൽ അറസ്റ്റിലായി. ഇന്നലെ പുലർച്ചെ 2.30 ...
പെരിയയിൽ രണ്ടു യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ രണ്ടു സിപിഎം നേതാക്കൾ അറസ്റ്റിൽ. സിപിഎം പെരിയ ലോക്കൽ സെക്രട്ടറിയും ബ്രാഞ്ച് സെക്രട്ടറിയുമാണ് അറസ്റ്റിലായത്. മണികണ്ഠൻ, ബാലകൃഷ്ണൻ ...
പെരിയ ഇരട്ടക്കൊലപാത കേസിൽ മൂന്ന് പ്രതികൾ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു. സജി.സി.ജോർജ് ,മുരളി, രഞ്‌ജിത്ത് എന്നിവരാണ് ഹർജി നൽകിയത്. കേസുമായി ബന്ധപ്പെട്ട് ഇന്നലെ സിപിഎം നേതാക്കളെ ചോദ്യം ...
പെരിയ ഇരട്ട കൊലപാതക കേസില്‍ ഉദുമ എംഎല്‍എ കെ.കുഞ്ഞിരാമന്റെ മൊഴിയെടുത്തു. ഉദുമ ഏരിയാ സെക്രട്ടറി കെ.മണികണ്ഠന്റേയും, ജില്ലാ സെക്രട്ടറിയേറ്റ് അംഗം മുസ്തഫയുടേയും മൊഴി എടുത്തു. ഇരട്ടക്കൊലപാതകം നടന്ന ...
പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ വീടിനു നേരെ ബോംബേറ്. കല്ല്യോട്ട് കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും സുഹൃത്തായ ദീപു കൃഷ്ണന്റെ വീടിനു നേരെയാണ് ഇന്നലെ അർധരാത്രിയോടെ സ്റ്റീൽ ...
കാസര്‍ഗോഡ് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്തു കൃപേഷും അതിക്രൂരമായിട്ടാണ് കൊലചെയ്യപ്പെട്ടത്.ആ നടുക്കത്തില്‍ നിന്നും ഇതു വരെ അവരുടെ കുടുംബം കരകയറിയിട്ടില്ല. എന്നാല്‍ അവര്‍ക്ക് എതിരെയുള്ള അക്രമണങ്ങള്‍ ...
പെരിയ ഇരട്ടക്കൊലപാതകത്തെ തുടര്‍ന്ന് മിന്നല്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ് അടക്കം മൂന്ന് പേര്‍ക്കെതിരായ കോടതിയലക്ഷ്യ കേസ് ഹൈക്കോടതി ഇന്ന് വീണ്ടും ...
കാസര്‍കോട് ഇരട്ടക്കൊലപാതക കേസിലെ ഒന്നാം പ്രതി പീതാംബരന്‍, രണ്ടാം പ്രതി സജി ജോര്‍ജ് എന്നിവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡി കാലാവധി അവസാനിച്ചതോടെയാണ് പ്രതികളെ ഹോസ്ദുര്‍ഗ് ...
കാസര്‍ഗോഡ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണ സംഘത്തില്‍ ഏറെയും സിപിഎം അനുഭാവികളായ ഉദ്യോഗസ്ഥര്‍.അന്വേഷണ സംഘത്തില്‍ നിന്ന് ക്രൈംബ്രാഞ്ച് എസ്പി വി.എം മുഹമ്മദ് റഫീക്കിനെ സ്ഥലം ...
കാസര്‍ഗോഡ് ഇരട്ടക്കൊലപാതക കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. ക്രൈംബ്രാഞ്ച് എസ്പി വി.എം മുഹമ്മദ് റഫീഖിനെയാണ് മാറ്റിയത്. അന്വേഷണം തുടങ്ങി നാലാം ദിവസമാണ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത്. കൂടുതല്‍ ...
കാസര്‍ഗോഡ് ഇരട്ട കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് കാസര്‍ഗോഡ് സര്‍വ്വകക്ഷി സമാധാന യോഗം ചേരും. റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്റെ അധ്യക്ഷതയിലാണ് യോഗം.രണ്ട് മണിക്ക് കലകട്രേറ്റിലാണ് യോഗം ചേരാന്‍ തീരുമാനിച്ചിരിക്കുന്നത്. ...
കാസര്‍ഗോഡ് ഇരട്ട കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ നാളെ കാസര്‍ഗോഡ് സര്‍വ്വകക്ഷി സമാധാന യോഗം തീരുമാനിച്ചു. റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്റെ അധ്യക്ഷതയിലാണ് യോഗം.രണ്ട് മണിക്ക് കലകട്രേറ്റിലാണ് യോഗം ചേരാന്‍ തീരുമാനിച്ചിരിക്കുന്നത്. ...
കാസര്‍ഗോഡ് പെരിയ ഇരട്ട കൊലപാതക കേസില്‍ അന്വേഷണം കൂടുതല്‍ സിപിഎം നേതാക്കളിലേക്കെന്ന് സൂചന.ക്രൈം ബ്രാഞ്ച് അന്വേഷണം തുടങ്ങിയതോടെ കൊലപാതകത്തില്‍ സിപിഎം നേതാക്കന്‍മാര്‍ക്ക് പങ്കുള്ളതായി സൂചന ലഭിച്ചു.ക്രൈംബ്രാഞ്ച് സംഘം ...
പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനും ശരത് ലാലിനുമെതിരെ നേരത്തെയും സോഷ്യല്‍ മീഡിയയില്‍ കൊലവിളി നടന്നിരുന്നതായി കണ്ടെത്തി. കൊലപാതകത്തിന് പിടിയിലായ പ്രതികളുള്‍പ്പെടെ കൊലവിളി നടത്തിയവരിലുണ്ട്. പെട്ടെന്നുള്ള ...
കാസര്‍ഗോഡ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകക്കേസില്‍ പ്രതികളായവര്‍ക്കും പങ്കുള്ളതായി സംശയം. അവരില്‍ 2 പേര്‍ സംഭവദിവസം കല്യോട്ട് എത്തിയിരുന്നതായി സൂചന പോലീസിന് ...
പെരിയയില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പോലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് കെ.മുരളീധരന്‍.ഷുഹൈബ് വധം പൊലെയാണ് പോക്കെങ്കില്‍ നിയമം കൈയ്യിലെടുക്കേണ്ടി വരും.വേണ്ടി വന്നാല്‍ ആയുധമെടുക്കാമെന്ന് സുഭാഷ് ചന്ദ്രബോസ് ...
കാഞ്ഞങ്ങാട്: പെരിയ ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ കാസര്‍ഗോഡ് പ്രതിഷേധം. കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി രംഗത്ത് വന്നത്. കാസര്‍ഗോഡ് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന് തറകല്ലിട്ട് ...
മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി .ഇടതു പക്ഷത്തെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് എല്ലായിടത്തും നടക്കുന്നതെന്നും മാധ്യമങ്ങള്ക്കും ഇതില്‍ പങ്കുണ്ടെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി.ആരുടെയെങ്കിലും നാവിന്‍ തുമ്പിലോ പേനത്തുമ്പിലോ അല്ല ...
കാസര്‍ഗോഡ്കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ ഇന്ന് മുഖ്യമന്ത്രി സന്ദര്‍ശിക്കില്ല.സുരക്ഷാ പ്രശ്‌നങ്ങളാണ് വീടുകള്‍ സന്ദര്‍ശിക്കുന്നതില്‍ നിന്നും പിന്‍മാറാന്‍ കാരണം നേരത്തെ ഒൗദ്യോഗിക പരിപാടികള്‍ക്കായി കാസര്‍ഗോഡ് എത്തുന്ന മുഖ്യമന്ത്രി ...