‘വകതിരിവില്ലായ്മ ഉണ്ടായിടത്ത് തിരുത്തല്‍ വേണം’കാസര്‍ഗോഡ് ഇരട്ട കൊലപാതകത്തില്‍ സിപിഎമ്മിമെതിരെ പരോക്ഷവിമര്‍ശനവുമായി റവന്യൂമന്ത്രി
തിരുവനന്തപുരം:കാസര്‍ഗോഡ് ഇരട്ട കൊലപാതകത്തില്‍ സിപിഎമ്മിനെതിരെ പരോക്ഷ വിമര്‍ശനവുമായി റവന്യൂ മന്ത്രി.വകതിരിവില്ലായ്മ ഉണ്ടായിടത്ത് തിരുത്തല്‍ വേണമെന്നും,വകതിരിവില്ലായ്മ എവിടെ ഉണ്ടായെന്നും എല്ലാവര്‍ക്കും അറിയാം എന്നും ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. കാസര്‍ഗോഡ് പെരിയയിലാണ് ...