കൊച്ചി:കാസര്‍ഗോഡ് ഇരട്ടകൊലപാതകത്തില്‍ മരിച്ച കൃപേഷിന്റെ അച്ഛന് ഹൈക്കോടതിയിലേക്ക്.കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് തൃപ്തനല്ലെന്നാണ് അദ്ദേഹം പറയുന്നത്.
അതിനാല്‍ തന്നെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് ഹെക്കോടതിയെ സമീപിക്കുന്നത്.
സിബിഐ അന്വേഷണത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കും.പീതാംബരനാണ് കൊല നടത്തിയതെന്നും പീതാംബരനെ കൂടാതെ പുറത്ത് നിന്നുള്ളവരും ഇതില്‍ പങ്കാളികളായിട്ടുണ്ടെന്നും കൃപേഷിന്റെ അച്ഛന് കൃഷ്ണന് പറഞ്ഞു.
Discussion about this post