Highcourt Of Kerala

പ്രിയങ്ക ഗാന്ധിയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണം, ഹൈക്കോടതിയിൽ ഹർജി

കൊച്ചി : വയനാട് ലോക്സഭാ ഉപതിര‍ഞ്ഞെടുപ്പിലെ പ്രിയങ്ക ഗാന്ധിയുടെ വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. തിരഞ്ഞെടുപ്പ് കമ്മിഷന് മുന്നിൽ തെറ്റായ വിവരങ്ങൾ നൽകിയെന്ന് ആരോപിച്ചാണ് പ്രിയങ്കാ ...

ബാലഭാസ്കറിന്റെ മരണത്തിൽ തുടരന്വേഷണം നടത്തണം ; ഹൈക്കോടതി ഉത്തരവ്

എറണാകുളം : വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ തുടരന്വേഷണം നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. മൂന്നു മാസത്തിനുള്ളിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്നും സി ബി ഐ യ്ക്ക് കോടതി ...

ഹൈക്കോടതിയും കനിഞ്ഞില്ല; ഗവർണർക്കെതിരായ വിസിമാരുടെ നിയമയുദ്ധം പിപ്പിടിവിദ്യയായി; അന്തിമ തീരുമാനം ചാൻസലറുടേതാണെന്ന് കോടതി

കൊച്ചി: രാജിവെച്ചൊഴിയണമെന്ന ഗവർണറുടെ നിർദ്ദേശത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച സർവ്വകലാശാല വിസിമാരുടെ പോരാട്ടം ഫലിച്ചില്ല. തൽക്കാലം വിസിമാർക്ക് പദവിയിൽ തുടരാമെന്നും അന്തിമ തീരുമാനം ചാൻസലറുടേതാണെന്നും പ്രത്യേക സിറ്റിംഗിൽ ഹൈക്കോടതി ...

പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യ: ഹൈക്കോടതി സ്വമേധയാ കേസെടുത്തു , രേഖകള്‍ പരിശോധിക്കും

പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി . ആന്തൂര്‍ നഗരസഭയ്ക്ക് വീഴ്ച പറ്റിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ നടപടി. നഗരസഭയുടെ നടപടിയിലെ നിയമപരമായ രേഖകള്‍ ...

ഗൗണ്‍ ധരിക്കാതെ അഭിഭാഷകര്‍ക്ക് കോടതിയില്‍ ഹാജരാകാന്‍ ഹൈക്കോടതിയുടെ അനുമതി

വിചാരണക്കോടതിയില്‍ അഭിഭാഷകര്‍ക്ക് കറുത്ത ഗൗണ്‍ ധരിക്കാതെ ഹാജരാകാന്‍ അനുമതി. അനുദിനം സംസ്ഥാനത്തെ ചൂട് തീവ്രമാകുന്നതിന്റെ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയുടെ ഉത്തരവ് . അഭിഭാഷകനായ ജെ.എം ദീപക് നല്‍കിയ ഹര്‍ജിയില്‍ ...

മുനമ്പം മനുഷ്യക്കടത്ത് : ദുരൂഹതകള്‍ ഏറെ ; അന്വേഷണം പരിതാപകരമെന്ന് ഹൈക്കോടതി

മുനമ്പം മനുഷ്യക്കടത്തില്‍ അന്വേഷണ സംഘത്തെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി . നിലവിലെ അന്വേഷണം പരിതാപകരമാണെന്ന് കോടതി പറഞ്ഞു . മുനമ്പത്ത് നടന്നത് മനുഷ്യക്കടത്ത് ആണെന്ന കാര്യം പ്രഥമദൃഷ്ട്യ ...

ശബരിമല;14 ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

ശബരിമലയില്‍ മണ്ഡലകാലത്ത് സന്നിധാനത്ത് ഏര്‍പ്പെടുത്തിയ പൊലീസ് വിന്യാസം, ഭക്തര്‍ക്കേര്‍പ്പെടുത്തിയ പോലീസ് നിയന്ത്രണം, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം എന്നിവ ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും.ഇതോടൊപ്പം ഹൈക്കോടതി ...

ഹോസ്റ്റലില്‍ താമസിക്കുന്ന പെണ്‍കുട്ടികള്‍ക്ക് രാഷ്ട്രീയമാകാം , സിനിമയ്ക്ക് പോകാം ; വ്യവസ്ഥകള്‍ റദ്ദാക്കി ഹൈക്കോടതി

ഹോസ്റ്റലില്‍ താമസിക്കുന്ന പെണ്‍കുട്ടികള്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തരുത് എന്നും സിനിമയ്ക്ക് പോകരുതെന്നും വിലക്ക് ഏര്‍പ്പെടുത്തുന്ന വ്യവസ്ഥകള്‍ ഹൈക്കോടതി റദ്ദുചെയ്തു . ഇത്തരം വ്യവസ്ഥകള്‍ മൌലികാവകാശങ്ങള്‍ ലംഘിക്കുന്നത് ആണെന്ന് ...

തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് നല്‍കുന്നതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. വിമാനത്താവളത്തിന് തിരുവിതാംകൂര്‍ രാജ്യം നല്‍കിയ 258.06 ഏക്കര്‍ ഭൂമി നിലവില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലാണുള്ളത്. 2003 കാലഘട്ടത്തില്‍ ...

കാസര്‍ഗോഡ് ഇരട്ടകൊലപാതകം:കൃപേഷിന്റെ അച്ഛന്‍ ഹൈക്കോടതിയിലേക്ക്

കൊച്ചി:കാസര്‍ഗോഡ് ഇരട്ടകൊലപാതകത്തില്‍ മരിച്ച കൃപേഷിന്റെ അച്ഛന്‍ ഹൈക്കോടതിയിലേക്ക്.കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‍ തൃപ്തനല്ലെന്നാണ് അദ്ദേഹം പറയുന്നത്. അതിനാല്‍ തന്നെ സിബിഐ  അന്വേഷണം ആവശ്യപ്പെട്ടാണ് ഹെക്കോടതിയെ സമീപിക്കുന്നത്. സിബിഐ അന്വേഷണത്തില്‍ ...

വിദ്ധ്യാര്‍ഥികളോട് സ്വകാര്യബസില്‍ വിവേചനം പാടില്ല ; നീതി നിഷേധിക്കരുത് – ഹൈകോടതി

സ്വകാര്യ ബസുകളില്‍ വിദ്യാര്‍ഥികളോട് വിവേചനം പാടില്ലെന്ന് ഹൈക്കോടതി . വിദ്യാര്‍ഥികളെ കയറ്റാതെ യാത്രാ സൗകര്യം നിഷേധിക്കുന്നത് നീതി നിഷേധമാണെന്ന് കോടതി വ്യക്തമാക്കി . വിഷയവുമായി ബന്ധപ്പെട്ട് ഡിജിപിയും ...

പ്രസംഗത്തിലെ വിവാദപരാമര്‍ശം : കൊല്ലം തുളസിയ്ക്ക് മുന്‍‌കൂര്‍ ജാമ്യമില്ല ; അന്വേഷണഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാന്‍ ഹൈകോടതി

ശബരിമലവിഷയുമായി ബന്ധപ്പെട്ടു  സ്ത്രീകള്‍ക്കെതിരായി നടത്തിയ വിവാദ പ്രസംഗത്തില്‍ കൊല്ലം തുളസിയുടെ മുന്‍‌കൂര്‍ ജാമ്യാപേക്ഷ ഹൈകോടതി തള്ളി . അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകുവാന്‍ കോടതി നിര്‍ദ്ദേശിച്ചു . ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist