കൊച്ചി:നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ വനിതാ ജഡ്ജിയെ വിചാരണയ്ക്ക് നിയോഗിക്കണമെന്ന നടിയുടെ ആവശ്യം ഹൈക്കേടതി അംഗീകരിച്ചു.ജഡ്ജി ഹണി വര്‍ഗീസിനാണ് ചുമതല.എത്രയും പെട്ടെന്ന് വിചാരണ പൂര്‍ത്തിയാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. തൃശൂര്‍ പാലക്കാട് ജില്ലകളിലെ വനിതാ ജഡ്ജ്മാരുടെ വിവരങ്ങള്‍ നല്‍കാന്‍ കോടതി രജ്സ്റ്റാറോട് ആവശ്യപ്പെട്ടിരുന്നു.
കേസിന്റെ വിചാരണക്ക് വനിതാ ജഡ്ജ് വേണമെന്ന നടിയുടെ ആവശ്യത്തെ എതിര്‍ത്തും വിചാരണ എറണാകുളത്തിന് പുറത്തേക്ക് മാറ്റുന്നത് ബുദ്ധിമുട്ടാണെന്ന് ചൂണ്ടിക്കാട്ടിയും കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയും ഹര്‍ജിയില്‍ കക്ഷി ചേര്‍ന്നിട്ടുണ്ട്. ആവശ്യമുന്നയിക്കാന്‍ പ്രതിക്ക് അവകാശമില്ലെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ എടുത്ത നിലപാട്.
Discussion about this post