പാക്കിസ്ഥാനില്‍ തീവ്രവാദ ക്യാംപ് ആകമണം നടത്തിയ വ്യോമസേനയ്ക്ക് അഭിനന്ദനമറിയിച്ച് ഇന്ത്യന്‍ മുന്‍ പ്രതിരോധ മന്ത്രിയും ഗോവ മുഖ്യമന്ത്രിയുമായ മനോഹര്‍ പരീക്കര്‍ . ഇന്ത്യന്‍ വ്യോമാക്രണണത്തില്‍ 350 ഇന്ത്യന്‍ ഭീകരര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകളെന്നും അദ്ദേഹം വ്യക്തമാക്കി.
ഗോവ മെഡിക്കല്‍ കോളേജ് ആന്റ് ഹോസ്പിറ്റലില്‍ നിന്ന് ഡിസ്ചാര്‍ജ് വാങ്ങി പുറത്തുവന്ന ഉടനെ അദ്ദേഹം ആദ്യം ചെയ്തതത് ഇന്ത്യന്‍ വ്യോമസേനയ്ക്ക് അഭിനന്ദമറിയിച്ചു ട്വീറ്റു ചെയ്യുകയായിരുന്നു.
‘ഐഎഎഫിന്റെ ധീരമായ പ്രവൃത്തിക്ക് എന്റെ സല്യൂട്ട്, ശ്രീ നരേന്ദ്രമോഡിയുടെ കീഴിലുള്ള പുതിയ ഇന്ത്യ ഭീകരവാദത്തിനോടും ദേശീയ സുരക്ഷയ്ക്കും ഒത്തുതീര്‍പ്പു ചെയ്യില്ലെന്ന് ഉറപ്പാണ് ‘ അദ്ദേഹം ‘ട്വീറ്റ് ചെയ്തു.
Discussion about this post