തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയ്ക്ക് വോട്ടഭ്യര്‍ത്ഥിച്ച് കുടുംബം.ഭാര്യ രാധികയും മകനും നടനുമായ ഗോകുല്‍ സുരേഷും ഒരുമിച്ചാണ് പ്രചാരണത്തിനിറങ്ങിയത്.
അതേസമയം ഭാര്യ രാധിക വോട്ടര്‍മാരോട് വോട്ട് ചോദിച്ചും കുശലാന്വേഷണവും മറ്റും തിരക്കിയപ്പോള്‍ മകന് ഗോകുല്‍ വോട്ടര്‍മാരെ സംസാരിച്ച് കൈയ്യിലെടുത്തു.
Discussion about this post