ത്രിപുരയിൽ കോൺഗ്രസും ഇടതും ഒന്നിച്ചപ്പോൾ ബിജെപി ഭയന്നുപോയെന്ന് മാണിക് സർക്കാർ; കോൺഗ്രസുമായി കൈകോർത്തത് ധാർമ്മിക ലക്ഷ്യത്തിനെന്നും ന്യായീകരണം
അഗർത്തല; ത്രിപുരയിൽ കോൺഗ്രസും ഇടതും ഒന്നിച്ചപ്പോൾ ബിജെപി ഭയന്നുപോയെന്ന് സിപിഎം നേതാവും മുൻ മുഖ്യമന്ത്രിയുമായ മാണിക് സർക്കാർ. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണവേദിയിൽ സംസാരിക്കുകയായിരുന്നു മാണിക് സർക്കാർ. ത്രിപുരയിലെ ...