സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഹിന്ദു ഭീകരന്‍ ഹിന്ദുവാണെന്ന് നടനും മക്കള്‍ നീതി മെയ്യം നേതാവുമായ കമല്‍ഹാസന്‍.
ഇന്ത്യയിലെ ആദ്യ ഭീകരന്‍ ഹിന്ദുവാണ്. നാഥുറാ ംഗോഡ്‌സെയാണ് ഇന്ത്യയിലെ ആദ്യ ഭീകരന്‍ കമല്‍ പറഞ്ഞു. ഞാന്‍ മഹാത്മാഗാന്ധിയുടെ കൊലപാതകത്തെ ആണ് ചോദ്യം ചെയ്യുന്നത്. മുസ്ലീങ്ങള്‍ക്ക് മുന്നിലുള്ള പ്രസ്താവനയല്ല ഇതെന്നും കമല്‍ പറഞ്ഞു.ഒരു ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കമലിന്റെ വിവാദ പ്രസ്താവന
വലിയ പ്രതിഷേധമാണ് കമലിന്റെ പ്രസ്താവനയ്ക്ക് എതിരെ ഉയരുന്നത്.
Discussion about this post