ലോക് സഭ സ്പീക്കറായി തിരഞ്ഞെടുത്ത ഓം ബിർളയ്ക്ക് നിരവധി നേതാക്കൾ അനുമോദനം അറിയിച്ചു.കോൺഗ്രസ് നേതാവായ ആദിർ രജ്ഞൻ ചൗധരി സ്പീക്കറെ
കവിത പാടി അനുമോദിച്ചു. നെഹ്റു സ്വപ്നം കണ്ടതു പോലെ രാജ്യത്തിനും ജനങ്ങൾക്കും സ്വാതന്ത്ര്യം പ്രധാനം ചെയ്യാൻ താങ്കൾ പ്രതിനിധീകരിക്കുന്ന സഭയ്ക്ക് കഴിയട്ടെ എന്ന് അദ്ദേഹം പറഞ്ഞു. താങ്കൾ അധ്യക്ഷത വഹിക്കുകയും കാത്ത് സൂക്ഷിയിക്കുകയും ചെയ്യുന്ന സഭയിൽ മാന്യത സംരക്ഷിക്കാനും വ്യത്യാസങ്ങൾ ഇല്ലാതെ ആവശ്യങ്ങൾ നിറവേറുമെന്ന് കരുതുന്നു. പ്രസംഗം അവാസനിക്കുമ്പോൾ ഓംബിർളയെ കുറിച്ച് എഴുതിയ കവിതയും അദ്ദേഹം ആലപിച്ചു.
Discussion about this post