‘ഭീഷണിയിൽ ഇന്ത്യ ഭയപ്പെടില്ല’: പാക്കിസ്ഥാന് മുന്നറിയിപ്പുമായി ഓം ബിർള
'ഭീഷണികളിൽ ഭയപ്പെടുന്ന രാജ്യമല്ല ഇന്ത്യയെന്ന്' പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് ശക്തമായ മുന്നറിയിപ്പുമായി ലോക്സഭ സ്പീക്കർ ഓം ബിർള. 'സൈന്യം ദൃഡ നിശ്ചയമുളളവരാണ്.അവർ രാജ്യത്തിന് കാവൽ ...