സംസ്ഥാനത്ത് ഇന്ധന വിലയില്‍ നേരിയ കുറവ്. പെട്രോളിന് നാലു പൈസയും ഡീസലിന് ആറ് പൈസയുമാണ് ഇന്ന് കുറഞ്ഞത്. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 72 രൂപ 39 പൈസയാണ്. ഡീസല്‍ വില 67 രൂപ 81 പൈസയും.
തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 73 രൂപ 68 പൈസയാണ്. ഡീസല്‍ വില 69 രൂപ 12 പൈസയും. കോഴിക്കോട് പെട്രോള്‍, ഡീസല്‍ വില യഥാക്രമം 72.71 രൂപ, 68.13 രൂപ എന്നിങ്ങനെയാണ്.
Discussion about this post