Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

അതിര്‍ത്തിയിലെ വെടിവെപ്പ് : പാക്കിസ്ഥാന് ശക്തമായ തിരിച്ചടി നല്‍കിയതായി വിദേശകാര്യ മന്ത്രാലയം

by Brave India Desk
Jul 16, 2015, 05:50 pm IST
in India
Share on FacebookTweetWhatsAppTelegram

Baramulla: Soldiers take position during an encounter with heavily-armed militants who  mounted an audacious attack on Indian Army's Field Ordinance Camp at Mohra near the border town of Uri in Baramulla district of Jammu and Kashmir on Dec 5, 2014. (Photo: IANS)

ഡല്‍ഹി:അതിര്‍ത്തിയിലെ വെടിനിര്‍ത്തല്‍ ലംഘനത്തിനെതിരെ പാക്കിസ്ഥാന് ശക്തമായ തിരിച്ചടി നല്‍കിയെന്ന് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പാക്കിസ്ഥാന്‍ വെടിവച്ചിട്ടു എന്നു പറയുന്ന ആളില്ലാ വിമാനം ഇന്ത്യയുടേതല്ലെന്നും അത് ചൈനിസ് നിര്‍മ്മിത ഡ്രോണ്‍ ആണെന്നും വിദേശ കാര്യമന്ത്രാലയം അറിയിച്ചു. ഇക്കാര്യം പാക്കിസ്ഥാനെ അറിയിച്ചിട്ടുണ്ട്

Stories you may like

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

രണ്ട് ദിവസം മുന്‍പ് യാതൊരു പ്രകോപനവുമില്ലാതെ പാക്കിസ്ഥാന്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുകയായിരുന്നു, മോട്ടോര്‍ ഉപയോഗിച്ച് വെടിവെപ്പ് നടത്തി. തുടര്‍ന്ന് ഇന്ത് പാക്കിസ്ഥാന്‍ ഹൈക്കമ്മീഷണറെ വിളിച്ച് വിശദീകരണം തേടി. എന്നാല്‍ തുടര്‍ന്നും രണ്ട് തവണ പാക്കിസ്ഥാന്‍ വെടിവെപ്പ് നടത്തി. രണ്ട് സ്ഥലങ്ങളിലായി നടന്ന വെടിവെപ്പില്‍ ഒറു സ്ത്രീയടക്കം രണ്ട് പേര്‍ കൊല്ലപ്പെട്ടു. തുടര്‍ന്ന് പാക്കിസ്ഥാന്‍ ഉന്നത ഉദ്യോഗസ്ഥരുമായി ഇന്ത്യ രണ്ട് തവണ ചര്‍ച്ച നടത്തി. ഇന്ത്യയുടെ ശക്തമായ പ്രതിഷേധം പാക് ഹൈക്കമ്മീഷണറെയും, വിദേശകാര്യ സെക്രട്ടറിയേയും അറിയിച്ചു. സുരക്ഷ ഉപദേഷ്ടാവ് രണ്ട് തവണ പാക്ക് ഉദ്യോഗസ്ഥരുമായി സംസാരിച്ചു. ശക്തമായ തിരിച്ചടി പാക് സൈന്യത്തിന് നല്‍കിയതായും. പ്രകോപനമുണ്ടയാല്‍ ഇനിയും ശക്തമായി തിരിച്ചടിക്കുമെന്നും ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി അറിയിച്ചു.

പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറെ വിളിച്ച് പാക്കിസ്ഥാന്‍ രണ്ട് കാര്യങ്ങളില്‍ അതൃപ്തി അറിയിച്ചിരുന്നു. പാക്കിസ്ഥാന്‍ വെടിവച്ചിട്ട ആളില്ല വിമാനം ഇന്ത്യ നിരീക്ഷണത്തിനായി അയച്ചതാണെന്നായിരുന്നു ഒരു ആരോപണം. ഇന്ത്യന്‍ ഹെലികോപ്റ്റര്‍ അതിര്‍ത്തി ലംഘിച്ചുവെന്നും പാക്കിസ്ഥാന്‍ പറയുന്നു.
എന്നാല്‍ ഈ രണ്ട് ആരോപണവും ഇന്ത്യ നിഷേധിച്ചു. പാക്കിസ്ഥാന്‍ വെടിവച്ചിട്ട ഡ്രോണ്‍ ഇന്ത്യയുടേതല്ല. അത് ചൈനിസ് നിര്‍മ്മിതമാണ്. ഈ മാസം 12, 13 തിയതികളില്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ ഇന്ത്യ ഹെലികോപ്റ്ററ്# പറത്തിയിരുന്നു. തീവ്രവാദികളെ നേരിടുന്നതിനായിരുന്നു അത്. പഴയ കാര്യം ഇപ്പോള്‍ പാക്കിസ്ഥാന്‍ അനാവശ്യമായി ഉന്നയിക്കുകയാണെന്നും ഇന്ത്യ പറയുന്നു.
.

 

Tags: pak
ShareTweetSendShare

Latest stories from this section

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

Discussion about this post

Latest News

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies