സംസ്ഥാന ഖജനാവ് ചോര്‍ത്തുന്ന നടപടികളുമായി വീണ്ടും സംസ്ഥാന സര്‍ക്കാര്‍.മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടേയും ഔദ്യോഗിക വെബ്സൈറ്റിന്റെയും നാല് മാസത്തെ പരിപാലനത്തിനായി ചിലവഴിക്കുന്നത് 28 ലക്ഷം രൂപ.ഇത് സിഡിറ്റിന് അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് ഇറക്കി.
മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനങ്ങള്‍, മറ്റ് പൊതുപരുപാടികള്‍ ഇന്റര്‍നെററ് വഴി ലൈവ് സ്ട്രീമിങ്ങ്, യാത്രാബത്ത, തുടങ്ങിയുള്ള ചെലവുകടക്കം നടത്താനാണ് അത്രയും രൂപ മുടക്കുന്നത്.സര്‍ക്കാര്‍ ഏജന്‍സിയായ സിഡിറ്റിനാണ് പിആര്‍ഡി പണം അനുവദിച്ചിരിക്കുന്നത്.
Discussion about this post