Tag: social media

‘സമൂഹ മാധ്യമങ്ങള്‍ പൗരന്റെ മൗലിക അവകാശം മാനിക്കണം’; മുന്നറിയിപ്പ് ഇല്ലാതെ അക്കൗണ്ടുകള്‍ പൂട്ടിയാല്‍ നടപടിയെന്ന് കേന്ദ്രസർക്കാർ

മുന്‍കൂട്ടി നോട്ടീസ് നല്‍കാതെ അക്കൗണ്ടുകള്‍ ഏകപക്ഷീയമായി സസ്‌പെന്‍ഡ് ചെയ്യാനാകില്ലെന്ന് സമൂഹമാധ്യമങ്ങളോട് കേന്ദ്ര സര്‍ക്കാര്‍. പൗരന്റെ മൗലിക അവകാശങ്ങള്‍ മാനിക്കണമെന്നും കാട്ടി കേന്ദ്ര ഐടി മന്ത്രാലയം ഡല്‍ഹി ഹൈക്കോടതിയില്‍ ...

‘തെരഞ്ഞെടുപ്പിലെ സമൂഹ മാധ്യമങ്ങളുടെ ഇടപെടല്‍ അവസാനിപ്പിക്കണം’; കേന്ദ്രത്തോട് സോണിയ

ഡല്‍ഹി: ഇന്ത്യയുടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഫേസ്ബുക്കും മറ്റു സമൂഹ മാധ്യമങ്ങളും നടത്തുന്ന വ്യവസ്ഥാപിതമായ ഇടപെടലിന് അന്ത്യംവരുത്തണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ലോക്സഭയില്‍ ...

സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച് പീഡിപ്പിച്ച ശേഷം നഗ്നചിത്രം കാട്ടി ഭീഷണി; ഡോക്ടർ ലത്തീഫ് മുർഷിദ് അറസ്റ്റിൽ

കൊല്ലം: സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച് പീഡിപ്പിച്ച ശേഷം നഗ്നചിത്രം കാട്ടി ഭീഷണിപ്പെടുത്തിയ കേസിൽ യുവ ഡോക്ടർ അറസ്റ്റിൽ. കൊട്ടാരക്കര നിലമേല്‍ കരിയോട് ...

അശ്ലീല വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു; നടിക്കും കാമുകനും രണ്ട് വര്‍ഷം കഠിന തടവ് ശിക്ഷ വിധിച്ച്‌ കോടതി

കുവൈത്ത് സിറ്റി: സാമൂഹിക മാധ്യമങ്ങളിലൂടെ അശ്ലീല വീഡിയോകള്‍ പങ്കുവെച്ചതിന് പിടിയിലായ നടിക്കും കാമുകനും ശിക്ഷ വിധിച്ച്‌ കോടതി. കുവൈത്തില്‍ രണ്ട് വര്‍ഷം കഠിന തടവും ഇരുവര്‍ക്കും 2000 ...

സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ ക​ലാ​പാ​ഹ്വാ​നം : ക​ണ്ണ​ന​ല്ലൂ​ര്‍ സ്വദേശി അൻവർ പിടിയിൽ

കൊ​ല്ലം: സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ ക​ലാ​പാ​ഹ്വാ​നം ന​ട​ത്തി​യ യു​വാ​വ് പി​ടി​യി​ല്‍. ക​ണ്ണ​ന​ല്ലൂ​ര്‍ കു​ള​പ്പാ​ടം ജാ​ബി​ര്‍ മ​ന്‍സി​ലി​ല്‍ അ​ന്‍വ​ര്‍ (33) ആ​ണ് പി​ടി​യി​ലാ​യ​ത്. ആ​ല​പ്പു​ഴ​യി​ലെ കൊ​ല​പാ​ത​ക​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​കോ​പ​ന​പ​ര​മാ​യ സ​ന്ദേ​ശ​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ...

ജനറൽ ബിപിൻ റാവത്തിന്റെ മരണം ആഘോഷമാക്കിയവർക്ക് എട്ടിന്റെ പണി; കൈയ്യോടെ പിടികൂടാൻ സൈബർ പൊലീസ് പിന്നാലെ

ഡൽഹി: ജനറൽ ബിപിൻ റാവത്തിന്റെ മരണം ആഘോഷമാക്കിയവർക്കെതിരെ വിവിധ സംസ്ഥാനങ്ങളിൽ ശക്തമായ നടപടി ആരംഭിച്ച് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് രാജസ്ഥാനിൽ അറസ്റ്റിലായ ജവാദ് ഖാനെതിരെ കൂടുതൽ നടപടിക്ക് ...

പുനീത് രാജ്കുമാറിനെ അധിക്ഷേപിച്ച് സോഷ്യല്‍ മീഡിയ പോസ്റ്റ്; കൗമാരക്കാരന്‍ അറസ്റ്റില്‍

ബംഗളുരു: അന്തരിച്ച കന്നഡ സൂപ്പര്‍താരം പുനീത് രാജ്കുമാറിനെതിരെ സോഷ്യല്‍ മീഡിയയില്‍ അശ്ലീല പോസ്റ്റ് പങ്കുവെച്ച കൗമാരക്കാരന്‍ അറസ്റ്റില്‍. ബംഗുളുരു സൈബര്‍ ടീമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പുനീതിന്‍റെ ...

ത്രിപുര സംഘർഷം; സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ നടപടിയെടുക്കണമെന്ന് കോടതി

ഡൽഹി: ത്രിപുര സംഘർഷവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ നടപടിയെടുക്കണമെന്ന്  സർക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് നവംബർ പത്തിനകം മറുപടി നൽകണമെന്നും കോടതി അറിയിച്ചു. ...

‘പേര് രാമന്‍, സ്ഥലം അയോധ്യ’; സീറ്റ് ബെല്‍റ്റിടാത്തതിന് പെറ്റി അടിച്ച്‌ കേരള പൊലീസ്, എങ്ങനെയും പണം നേടാനുള്ള പൊലീസിന്റെ ശ്രമമാണ് വെളിവാകുന്നതെന്ന് സമൂഹമാധ്യമങ്ങളിൽ വിമർശനം

കൊല്ലം: സീറ്റ് ബെല്‍റ്റ് ധരിക്കാതെ കാറില്‍ സഞ്ചരിച്ചതിന് പെറ്റിയടയ്ക്കാന്‍ യുവാക്കള്‍ പൊലീസിന് നല്‍കി വിവരങ്ങളും ആ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തന്നെ പെറ്റിയടിച്ച പൊലീസിന്റെ നടപടിയും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചാ ...

ആണ്‍കുട്ടികള്‍ ‘പാര്‍ലെ ജി’ കഴിച്ചില്ലെങ്കില്‍ മഹാദുരന്തമെന്ന് പ്രവചനം ; ബിസ്‌ക്കറ്റിനായി പരക്കംപാഞ്ഞ് ജനം

പട്ന: സാമൂഹ്യ മാധ്യമങ്ങൾ ഒഴിച്ച് കൂടാനാവാത്ത ഈ കാലത്ത് അതിലൂടെ പ്രചരിപ്പിക്കുന്ന തെറ്റായ വർത്തകളിൽ പോലും സാധാരണക്കാര്‍ വീണു പോകുന്നത് പതിവാണ്. ഇക്കൂട്ടത്തില്‍ അതിവിചിത്രമായ ഒരു വാര്‍ത്തയാണ് ...

സമൂഹമാധ്യമത്തിലൂടെ വീട്ടമ്മയ്ക്ക് അശ്ലീല വീഡിയോ അയച്ചു; മലയാറ്റൂർ സ്വദേശി അറസ്റ്റില്‍

കാലടി: സമൂഹമാധ്യമത്തിലൂടെ വീട്ടമ്മയ്ക്ക് അശ്ലീല വീഡിയോ അയച്ച സംഭവത്തിൽ യുവാവ് അറസ്റ്റില്‍. മലയാറ്റൂര്‍ കാടപ്പാറ കുടിക്കാലന്‍ കവല ഭാഗത്ത് തോട്ടന്‍കര വീട്ടില്‍ ബോബി തോമസ് (35) ആണ് ...

സാമൂഹിക മാധ്യമങ്ങളിലൂടെ വർഗീയ കലാപത്തിന് ഗൂഢാലോചന; നാല് പേർ അറസ്റ്റിൽ; ദേശീയ സുരക്ഷാ നിയമ പ്രകാരം കേസെടുത്തു

ഇൻഡോർ: സാമൂഹിക മാധ്യമങ്ങളിലൂടെ വർഗീയ കലാപത്തിന് ഗൂഢാലോചന നടത്തിയ നാല് പേർ അറസ്റ്റിലായി. ഇവർക്കെതിരെ ദേശീയ സുരക്ഷാ നിയമ പ്രകാരം കേസെടുത്തു. വർഗീയ കലാപത്തിനുള്ള ഇവരുടെ ശ്രമങ്ങൾ ...

താലിബാൻ അനുകൂലികൾക്കെതിരെ ശക്തമായ നടപടി തുടർന്ന് അസം സർക്കാർ; പൊലീസുകാരനും ജമാ അത്ത് ഉലമ ഇ ഹിന്ദ് നേതാവും മെഡിക്കൽ വിദ്യാർത്ഥിയും ഉൾപ്പെടെ 16 പേർ അറസ്റ്റിൽ

ഗുവാഹത്തി: സാമൂഹിക മാധ്യമങ്ങളിൽ താലിബാൻ അനുകൂല പോസ്റ്റുകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നടപടി തുടർന്ന് അസം സർക്കാർ. പൊലീസുകാരനും ജമാ അത്ത് ഉലമ ഇ ഹിന്ദ് നേതാവും മെഡിക്കൽ ...

ക്രീം ബിസ്‌ക്കറ്റും ചോക്ലേറ്റും ഓണക്കിറ്റില്‍ നിന്ന് പുറത്തായതിന് പിന്നാലെ കശുവണ്ടി പരിപ്പും പുറത്ത്; പായസത്തില്‍ കശുവണ്ടിക്ക് പകരം കായവും പുളിയും, ഈ ഓണത്തിന് പുളി പായസം പൊളിക്കുമെന്ന് ട്രോളി സോഷ്യൽമീഡിയ

തിരുവനന്തപുരം : ക്രീം ബിസ്‌ക്കറ്റും ചോക്ലേറ്റും സര്‍ക്കാരിന്റെ ഓണക്കിറ്റില്‍ നിന്ന് പുറത്തായതിന് പിന്നാലെ കശുവണ്ടി പരിപ്പും പുറത്ത്. കശുവണ്ടി പരിപ്പ് ലഭിക്കാതെ ആയതോടെ പകരം ഓണക്കിറ്റില്‍ കായവും ...

ഗോമാതാവിനെ ഗോമൂത്രമാക്കി മലയാള മാധ്യമങ്ങൾ; പ്രതിഷേധവുമായി സോഷ്യൽ മീഡിയ

കർണാടകയിലെ മന്ത്രിസഭാ വികസനത്തിന് ശേഷം പുതിയ മൃഗസംരക്ഷണ വകുപ്പ് മന്ത്രി ഗോമാതാവിന്റെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്തതിനെ മലയാള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് ​ഗോമൂത്രമെന്ന് പരാമർശിച്ച്. ഇതിനെതിരെ സോഷ്യൽമീഡിയയിൽ ...

#KeralaCovidModelFailed; ‘ബക്രീദിന് മൂന്നു ദിവസം ഇളവുകൊടുത്ത് ബാക്കിയെല്ലാ ദിവസവും പൂട്ടിയിട്ട് പിണറായിയുടെ മതേതരസർക്കാർ കേരളത്തിലെ കോവിഡ് കേസുകൾ ഇന്ത്യയിലെ മൊത്തം കേസുകളുടെ 50% ആക്കിയിട്ടുണ്ട്’

ബക്രീദിന് മൂന്നു ദിവസം ഇളവുകൊടുത്ത് ബാക്കിയെല്ലാ ദിവസവും പൂട്ടിയിട്ട് പിണറായിയുടെ മതേതരസർക്കാർ കേരളത്തിലെ കോവിഡ് കേസുകൾ ഇന്ത്യയിലെ മൊത്തം കേസുകളുടെ 50% ആക്കിയിട്ടുണ്ട് എന്നതാണിപ്പോൾ ഇന്ത്യ ചർച്ച ...

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; ഇരിക്കൂര്‍ സ്വദേശി റാഫി അറസ്റ്റിൽ

തളിപ്പറമ്പ്: സമൂഹമാധ്യമമായ ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട തളിപ്പറമ്പ് സ്വദേശിനിയായ 16കാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ യുവാവ് അറസ്റ്റിൽ. ഇരിക്കൂര്‍ സ്വദേശി റാഫിയെയാണ് (20) തളിപ്പറമ്പ് പൊലീസ് പോക്സോ നിയമപ്രകാരം അറസ്​റ്റ്​ ...

ബിജെപിക്കാർക്ക് ഭ്രഷ്ട് കൽപ്പിച്ച ബോർഡിൽ അക്ഷരത്തെറ്റ്; ട്രോളുകൾ ഏറ്റുവാങ്ങി ലക്ഷദ്വീപിലെ തീവ്ര മുസ്ലീം സംഘടനകൾ

കവരത്തി: ലക്ഷദ്വീപ് വിഷയത്തിൽ ബിജെപിക്ക് ഭ്രഷ്ട് കൽപ്പിച്ച് ദ്വീപിലെ തീവ്ര മുസ്ലീം സംഘടനകൾ. ബിജെപിക്കാർക്ക് സാധനങ്ങൾ വിൽക്കുന്നതല്ല എന്ന് ഇവർ ചില വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിൽ ബോർഡ് ...

തൊഴിൽ വാഗ്ദാനം ചെയ്ത് കടത്തിക്കൊണ്ട് വന്ന ബംഗ്ലാദേശി യുവതിയെ കൂട്ടം ചേർന്ന് പീഡിപ്പിച്ച ശേഷം ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; മുഖ്യപ്രതി മുഹമ്മദ് ബാബു ഷെയ്ഖ് ഉൾപ്പെടെ ആറു പേർ പിടിയിൽ

ബംഗലൂരു: തൊഴിൽ വാഗ്ദാനം ചെയ്ത് കടത്തിക്കൊണ്ട് വന്ന ബംഗ്ലാദേശി യുവതിയെ കൂട്ടം ചേർന്ന് പീഡിപ്പിച്ച ശേഷം ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചു. സംഭവത്തിൽ മുഖ്യപ്രതി മുഹമ്മദ് ...

‘രാജ്യസുരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ല‘; ഐ ടി നിയമത്തിൽ ഇന്ന് തന്നെ റിപ്പോർട്ട് സമർപ്പിക്കണമെന്ന് സാമൂഹിക മാധ്യമങ്ങളോട് കേന്ദ്ര സർക്കാർ

ഡൽഹി: രാജ്യസുരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ. ഐ ടി നിയമത്തിൽ ഇന്ന് തന്നെ റിപ്പോർട്ട് സമർപ്പിക്കണമെന്ന് സാമൂഹിക മാധ്യമങ്ങളോട് ആവശ്യപ്പെട്ടു. കേസിൽ ഡൽഹി ഹൈക്കോടതിയിൽ ...

Page 1 of 9 1 2 9

Latest News