Saturday, May 24, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

‘മുഖ്യമന്ത്രിയായിരുന്ന സമയത്ത് ഉറക്കമുണ്ടായിരുന്നില്ല, മനസ്സമാധാനം ഉണ്ടായിരുന്നില്ല. ഞാൻ നിങ്ങളോട് എന്ത് തെറ്റു ചെയ്തു?‘; മകന്റെ തോൽവിയുടെ ഓർമ്മകളിൽ വിതുമ്പി കുമാരസ്വാമി (വീഡിയോ)

by Brave India Desk
Nov 27, 2019, 10:07 pm IST
in India
Share on FacebookTweetWhatsAppTelegram

മാണ്ഡ്യ: മകന്റെ പരാജയത്തിന്റെ ഓർമ്മകളിൽ വിതുമ്പി കർണ്ണാടക മുൻ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച് ഡി കുമാരസ്വാമി. കഴിഞ്ഞ വർഷം നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ മകൻ നിഖിൽ കുമാരസ്വാമി തോറ്റപ്പോൾ തകർന്ന് പോയത് താനാണെന്നും അദ്ദേഹം പറഞ്ഞു.

‘മാണ്ഡ്യയിലെ ജനങ്ങൾ എന്നെ ഒറ്റപ്പെടുത്തി. മകനെ മത്സരിപ്പിക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല. നിങ്ങൾക്ക് വേണ്ടിയായിരുന്നു നിഖിൽ ഇവിടെ മത്സരിച്ചത്.’ കുമാരസ്വാമി പറഞ്ഞു.

Stories you may like

അരികെ ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട സ്ത്രീകളെ ലെെംഗികമായി പീഡിപ്പിച്ചു,പണംതട്ടി; ചാവക്കാട് സ്വദേശി അറസ്റ്റിൽ

തീവ്രവാദികളെയും പൗരന്മാരെയും തമ്മിൽ തിരിച്ചറിയാൻ കഴിയാത്ത രാജ്യം, പഹൽഗാം അവസാനത്തേത്; അന്താരാഷ്ട്ര വേദിയിൽ പാകിസ്താന് താക്കീതുമായി ഇന്ത്യ

‘തോറ്റത് കൊണ്ടല്ല ഞാൻ കരയുന്നത്. ഞാൻ കടന്നു പോയ വേദനകളാണ് എന്നെ കരയിക്കുന്നത്. ഞാൻ നിങ്ങളോട് എന്ത് തെറ്റ് ചെയ്തു?‘ കർച്ചീഫ് കൊണ്ട് മുഖം മറച്ച് കുമാരസ്വാമി ചോദിച്ചു. കുമാരസ്വാമിയുടെ മകനും മുതിർന്ന ജെഡിഎസ് നേതാവ് എച്ച് ഡി ദേവഗൗഡയുടെ കൊച്ചു മകനുമായ നിഖിൽ കുമാരസ്വാമി സൂപ്പർ താരം അംബരീഷിന്റെ വിധവ സുമലതയോടായിരുന്നു മാണ്ഡ്യയിൽ പരാജയപ്പെട്ടത്.

മുഖ്യമന്ത്രിയായിരുന്ന പതിനാല് മാസക്കാലം താൻ ശരിക്ക് ഉറങ്ങിയിരുന്നില്ലെന്നും തനിക്ക് മനസ്സമാധാനം ഉണ്ടായിരുന്നില്ലെന്നും കരച്ചിലിനിടയിൽ കുമാരസ്വാമി കൂട്ടിച്ചേർത്തു.

#WATCH JD(S) leader HD Kumaraswamy breaks down, in Mandya. Says "…I don't need politics, don't want CM post.I just want your love.I don't know why my son lost.I didn't want him to contest from Mandya but my own people from Mandya wanted him but didn't support him which hurt me" pic.twitter.com/reyhIsttPN

— ANI (@ANI) November 27, 2019

ഡിസംബർ അഞ്ചിന് നടക്കാനിരിക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ജെഡിഎസ് സ്ഥാനാർത്ഥിയായ ബി എൽ ദേവരാജുവിന് വേണ്ടി പ്രചാരണം നടത്തവെയാണ് കുമാരസ്വാമി വികാരാധീനനായത്. 17 എം എൽ എമാർ അയോഗ്യരാക്കപ്പെട്ടതിനെ തുടർന്ന് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ട മാണ്ഡ്യ കെ ആർ പേട്ട് മണ്ഡലത്തിൽ മുൻ ജെഡിഎസ് നേതാവ് കെ സി നാരായണ ഗൗഡയാണ് ബിജെപി സ്ഥാനാർത്ഥി.

Tags: Breaks down into tearsH D KumaraswamyKarnataka bypolls
Share41TweetSendShare

Latest stories from this section

ഭീകരാക്രമണങ്ങളിൽ 20,000 ഇന്ത്യക്കാർക്ക് ജീവൻ നഷ്ടപ്പെട്ടു; യുഎന്നിൽ പാകിസ്താനെ നിർത്തിപ്പൊരിച്ച് ഇന്ത്യ

സർക്കാർ ഭൂമിയിൽ പരസ്യം സ്ഥാപിച്ചത് എതിർത്തു; വില്ലേജ് ഓഫീസറെ ഭീഷണിപ്പെടുത്തി സിപിഎം പ്രവർത്തകർ;പരാതി

കൊവിഡ് കേസുകളിൽ വർധനവ് , ഇതുവരെ 273 പേർക്ക് രോഗം സ്ഥിരീകരിച്ചു :ജാഗ്രതയാവാം

പലഹാരത്തിന്റെ പേരിൽ പോലും പാക് വേണ്ട,മൈസൂർ പാക്കിന്റെ പേര് മാറ്റി വ്യാപാരികൾ,മറ്റ് മധുരപലഹാരങ്ങൾക്കും പുതുനാമങ്ങൾ

Discussion about this post

Latest News

ദേ സൈറൺ മുഴങ്ങും,പരിഭ്രാന്തരാകരുത്; അലർട്ടുകളിൽ മാറ്റം

എന്താണ് ശശികല ടീച്ചർ ചെയ്ത കുറ്റം ?

ജീവനക്കാർ മദ്യലഹരിയിലാണോയെന്ന് പരിശോധിക്കാൻ എത്തിയ ഉദ്യോഗസ്ഥൻ’പാമ്പ്’:സസ്‌പെൻഷൻ

അരികെ ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട സ്ത്രീകളെ ലെെംഗികമായി പീഡിപ്പിച്ചു,പണംതട്ടി; ചാവക്കാട് സ്വദേശി അറസ്റ്റിൽ

തീവ്രവാദികളെയും പൗരന്മാരെയും തമ്മിൽ തിരിച്ചറിയാൻ കഴിയാത്ത രാജ്യം, പഹൽഗാം അവസാനത്തേത്; അന്താരാഷ്ട്ര വേദിയിൽ പാകിസ്താന് താക്കീതുമായി ഇന്ത്യ

സൂക്ഷിച്ചോ…പെരുമഴക്കാലമിങ്ങെത്തി,ഇത്തവണ നേരത്തെ,16 വർഷത്തിന് ശേഷം ഈ മാറ്റം: കണ്ടറിയാം….

ഭീകരാക്രമണങ്ങളിൽ 20,000 ഇന്ത്യക്കാർക്ക് ജീവൻ നഷ്ടപ്പെട്ടു; യുഎന്നിൽ പാകിസ്താനെ നിർത്തിപ്പൊരിച്ച് ഇന്ത്യ

സർക്കാർ ഭൂമിയിൽ പരസ്യം സ്ഥാപിച്ചത് എതിർത്തു; വില്ലേജ് ഓഫീസറെ ഭീഷണിപ്പെടുത്തി സിപിഎം പ്രവർത്തകർ;പരാതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies