H D Kumaraswamy

പരാജയം ഒന്നിന്റേയും അവസാനമല്ല; എന്നും ജനങ്ങൾക്കൊപ്പമുണ്ടാകും; ജനവിധി അംഗീകരിക്കുന്നുവെന്നും എച്ച്.ഡി.കുമാരസ്വാമി

ബംഗളൂരു: പരാജയം ഒന്നിന്റേയും അവസാനമല്ലെന്ന് ജെഡിഎസ് നേതാവ് എച്ച്.ഡി.കുമാരസ്വാമി. കർണാടകയിലെ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെയായിരുന്നു കുമാരസ്വാമിയുടെ പ്രതികരണം. '' ഈ പരാജയം അന്തിമമല്ല. എന്റെ ...

‘ബിജെപിയെയും കോൺഗ്രസിനെയും ജനം തള്ളിക്കളയും‘: കർണാടകയിൽ തങ്ങൾ ഒറ്റയ്ക്ക് അധികാരം പിടിക്കുമെന്ന് കുമാരസ്വാമി

ബംഗലൂരു: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ദേശീയ പാർട്ടികളെ തള്ളിക്കളഞ്ഞ് കർണാടകയിലെ ജനങ്ങൾ തങ്ങളെ അധികാരത്തിലെത്തിക്കുമെന്ന് മുൻ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച് ഡി കുമാരസ്വാമി. ഇത്തവണ പ്രാദേശിക ...

‘മുഖ്യമന്ത്രിയായിരുന്ന സമയത്ത് ഉറക്കമുണ്ടായിരുന്നില്ല, മനസ്സമാധാനം ഉണ്ടായിരുന്നില്ല. ഞാൻ നിങ്ങളോട് എന്ത് തെറ്റു ചെയ്തു?‘; മകന്റെ തോൽവിയുടെ ഓർമ്മകളിൽ വിതുമ്പി കുമാരസ്വാമി (വീഡിയോ)

മാണ്ഡ്യ: മകന്റെ പരാജയത്തിന്റെ ഓർമ്മകളിൽ വിതുമ്പി കർണ്ണാടക മുൻ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച് ഡി കുമാരസ്വാമി. കഴിഞ്ഞ വർഷം നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ മകൻ നിഖിൽ ...

‘ഒന്നുകിൽ വിശ്വാസവോട്ട് നേടുക, അല്ലെങ്കിൽ രാജി വെക്കുക’; കുമാരസ്വാമിയോട് യെദ്യൂരപ്പ

ബംഗലൂരു: ‘ആത്മവിശ്വാസമുണ്ടെങ്കിൽ വിശ്വാസ വോട്ട് നേടി ഭരണം തുടരുക, അല്ലെങ്കിൽ മാന്യമായി രാജി വെച്ച് പുറത്ത് പോകുക.’ കർണ്ണാടക പ്രതിസന്ധിയിൽ സ്വരം കടുപ്പിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ...

കര്‍ഷകന്റെ മിത്രം ആരെന്ന് ചോദ്യം, ഓപ്ഷനില്‍ മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയും പേര്, ചോദ്യപേപ്പര്‍ തയ്യാറാക്കിയ അധ്യാപകനെ പുറത്താക്കി

തെരഞ്ഞെടുപ്പിന് ഇനി നാളുകള്‍ മാത്രം ബാക്കി.പചാരണ ചൂടിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. അതിനിടെ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ് ഒരു ചോദ്യ പേപ്പര്‍. രാഷ്ട്രീയ ചോദ്യമുള്ള ഒരു സ്‌കൂള്‍ ക്വസ്റ്റ്യന്‍ ...

കുമാരസ്വാമിയും രാഹുലിനെ കൈവിടുന്നു; പിന്തുണ മമതയ്ക്ക്

വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കര്‍ണാടക മുഖ്യമന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച്.ഡി.കുമാരസ്വാമി തന്റെ പിന്തുണ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജിക്ക് നല്‍കിയിരിക്കുകയാണ്. മമതാ ബാനര്‍ജി വളരെ നല്ല ...

ദുരിതാശ്വാസ ക്യാമ്പില്‍ ബിസ്‌ക്കറ്റ് പാക്കറ്റുകള്‍ എറിഞ്ഞ് കൊടുത്തു: മന്ത്രിക്കെതിരെ പ്രതിഷേധം

കര്‍ണാടകയില്‍ ദുരിത ബാധിത പ്രദേശത്തെ ഒരു ദുരിതാശ്വാസ ക്യാമ്പില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായ എച്ച്.ഡി.രേവണ്ണ ബിസ്‌ക്കറ്റ് പാക്കറ്റുകള്‍ എറിഞ്ഞ് കൊടുത്തത് വലിയ വിവാദമായിരിക്കുകയാണ്. കര്‍ണാടക മുഖ്യമന്ത്രിയായ എച്ച്.ഡി.കുമാരസ്വാമിയുടെ ...

”ചിലര്‍ തന്നെ മുഖ്യമന്ത്രിയായി കരുതുന്നില്ല”തുറന്നു പറഞ്ഞ് കുമാരസ്വാമി

കര്‍ണാടകയിലെ ചില വിഭാഗം ജനങ്ങളും മാധ്യമങ്ങളും തന്നെ അവരുടെ മുഖ്യമന്ത്രിയായി അംഗീകരിക്കാത്തതില്‍ വിഷമമുണ്ടെന്ന് എച്ച്.ഡി.കുമാരസ്വാമി. ഡിജിറ്റല്‍ മാധ്യമങ്ങളിലെ പല വിഭാഗങ്ങളും തന്റെ കൂട്ടുമന്ത്രിസഭയില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്നുള്ള വാര്‍ത്തകള്‍ ...

”ബിജെപി കര്‍ഷകര്‍ക്ക് വേണ്ടി പോരാടുന്നവര്‍”കോണ്‍ഗ്രസിനെ ഞെട്ടിച്ച് കുമാരസ്വാമി

കാര്‍ഷിക വായ്പ എഴുതിത്തള്ളണമെന്ന ആവശ്യം ഉന്നയിച്ച് ബി.ജെ.പി നടത്തുന്ന പദയാത്രയെ പിന്തുണച്ച് കര്‍ണാടക മുഖ്യമന്ത്രി എച്ച.ഡി.കുമാരസ്വാമി. ബി.ജെ.പി കര്‍ഷകര്‍ക്ക് വേണ്ടി പോരാടുന്നവരാണെന്നും താന്‍ കര്‍ഷകരുടെ വായ്പ എഴുതിത്തള്ളുന്നതിനോട് ...

‘എനിക്ക് തെറ്റ് പറ്റിയാലും കര്‍ണാടകയിലെ ജനങ്ങള്‍ക്ക് തെറ്റ് പറ്റില്ല’: കരുത്ത് തെളിയിക്കാനായി അമിത് ഷാ

വരാനിരിക്കുന്ന കര്‍ണാടക തിരഞ്ഞെടുപ്പില്‍ പഴയ മൈസൂരുവില്‍ പാര്‍ട്ടിയുടെ കരുത്ത് തെളിയിക്കാനായി ബി.ജെ.പി  പ്രസിഡന്റ്അമിത് ഷാ. ഇന്നും നാളെയും  അമിത് ഷാ പ്രചരണത്തിന്റെ ഭാഗമായുണ്ടാവും. മൈസൂരു, ചാമരാജ്‌നഗര്‍, മണ്ഡ്യരാമനഗര തുടങ്ങിയ ...

”ഇന്ത്യയെ പോലുള്ള രാജ്യത്ത് കോണ്‍ഗ്രസ് ബിജെപിയേക്കാള്‍ അപകടകാരി, തോറ്റാല്‍ സിദ്ധരാമയ്യ ബിജെപിയില്‍ ചേരും”

ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ ബി.ജെ.പിയെക്കാള്‍ അപകടകാരി കോണ്‍ഗ്രസാണെന്ന് ജെ.ഡി(എസ്) നേതാവ് എച്ച്.ഡി.കുമാരസ്വാമി പറഞ്ഞു. കര്‍ണാടകയില്‍ കോണ്‍ഗ്രസിന് എന്തെങ്കിലും അന്തസ്സുണ്ടെങ്കില്‍ അതുണ്ടായത് ജെ.ഡി(എസ്) കാരണമാണെന്നാണ് കുമാരസ്വാമിയുടെ അഭിപ്രായം. രാഹുല്‍ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist