തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് നാളെ വിളിച്ചിരിക്കുന്ന സര്‍വ്വകക്ഷി യോഗത്തില്‍ കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന് പങ്കെടുക്കില്ല. മുഖ്യമന്ത്രിയുമായുള്ള വിയോജിപ്പാണ് കാരണമെന്നാണ് സൂചന. പൗരത്വ ഭേദഗതി നിയമത്തിനെതിരായുള്ള പ്രതിഷേധത്തിനാണ് സര്‍ക്കാര്‍ സര്‍വ്വകക്ഷിയോഗം വിളിച്ചത്. തുടര്‍ നടപടികള്‍ ആലോചിക്കാനാണ് മുഖ്യമന്ത്രി സര്‍വ്വകക്ഷിയോഗം വിളിച്ചത്.
എല്‍ഡിഎഫ്-യുഡിഎഫ് സംയുക്ത സമരത്തിനെതിരെ മുല്ലപ്പള്ളി നേരത്തെ എതിര്‍പ്പറിയിച്ചിരുന്നു.
.
Discussion about this post