mullappally ramachandran

ആജ്ഞാശക്തിയുള്ള നേതാക്കളുടെ അഭാവമാണ് കോൺഗ്രസിന്റെ പ്രതിസന്ധി ; ദേശീയ നേതൃത്വത്തിനെതിരെ മുല്ലപ്പള്ളി രാമചന്ദ്രൻ

തിരുവനന്തപുരം : ആജ്ഞാശക്തിയുള്ള നേതാക്കളുടെ അഭാവമാണ് കോൺഗ്രസ് നേരിടുന്ന പ്രതിസന്ധിയെന്ന് മുൻ കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. രാജ്യം ഭരിക്കുന്ന ഫാസിസ്റ്റ്-വർഗീയ ശക്തികളെ പരാജയപ്പെടുത്താനായി കോൺഗ്രസിന് മികച്ച ...

വട്ടിയൂർക്കാവിലെ സ്ഥാനാർത്ഥിയുടെ പോസ്റ്ററുകൾ ആക്രിക്കടയിൽ തൂക്കി വിറ്റ് പുട്ടടിച്ച സംഭവം; കോൺഗ്രസ് പ്രവർത്തകരുടെ നടപടി അന്വേഷിക്കുമെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: വട്ടിയൂർക്കാവിലെ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ പോസ്റ്ററുകൾ ആക്രിക്കടയിൽ തൂക്കി വിറ്റ് പുട്ടടിച്ച സംഭവം വിവാദമാകുന്നു. വട്ടിയൂര്‍ക്കാവിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വീണ എസ് നായരുടെ പോസ്റ്ററുകളാണ് ആക്രിക്കടയിൽ തൂക്കി ...

‘ബി ജെ പിക്ക് നേതാക്കളെ റാഞ്ചാന്‍ പ്രത്യേക സംഘമുണ്ട്’; മുല്ലപ്പള്ളി

കണ്ണൂര്‍: ബി ജെ പിക്ക് നേതാക്കളെ റാഞ്ചാന്‍ പ്രത്യേക സംഘമുണ്ടെന്ന് കെ പി സി സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. സംഘത്തിലുള്ളത് ചാക്കിട്ട് പിടുത്തത്തില്‍ പരിചയമുള്ള കര്‍ണാടക ...

‘കേരളത്തില്‍ ബി.ജെ.പിക്ക് തണല്‍ നല്‍കി വളര്‍ത്തുന്നത് സി.പി.എമ്മാണെന്ന് തെളിഞ്ഞു’; മുല്ലപ്പള്ളി

കോട്ടയം: കോണ്‍ഗ്രസിനെ പരാജയപ്പെടുത്താന്‍ സി.പി.എം-ബി.ജെ.പി ധാരണയുണ്ടാക്കിയെന്ന ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ ബാലശങ്കറിന്‍റെത് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പുതുപ്പള്ളി നിയോജകമണ്ഡലം യു.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ പാമ്പാടിയില്‍ ...

മുല്ലപ്പള്ളിയുടെ വാർഡിലും യുഡിഎഫിന് തിരിച്ചടി; കോൺ​ഗ്രസ് സ്ഥാനാർത്ഥി പരാജയപ്പെട്ടു

കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ വാർഡിലും യുഡിഎഫിന് പരാജയം. കോഴിക്കോട് ജില്ലയിലെ അഴിയൂര്‍ പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡാണ് മുല്ലപ്പള്ളിയുടേത്. ഇവിടെയും എല്‍ഡിഎഫിനാണ് ജയം. എല്‍ജെഡി സ്ഥാനാര്‍ത്ഥിയാണ് അഴിയൂരിലെ ...

File Image

“മുഖ്യമന്ത്രിയുടെ ദുർവ്വാശി തോറ്റു” : സ്പ്രിംഗ്ലർ കരാറിൽ ദുരൂഹതകൾ ബാക്കി നിൽക്കുന്നുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

സ്പ്രിംഗ്ലർ കരാർ നടപ്പിലാക്കരുത് എന്നുള്ള പ്രതിപക്ഷത്തിന്റെ ആവശ്യം വൈകിയാണെങ്കിലും സർക്കാർ അംഗീകരിച്ചുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. വിദേശ കമ്പനിയുമായുള്ള കരാർ സുരക്ഷിതമല്ലെന്ന് പ്രതിപക്ഷം നേരത്തെ ആരോപിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി ...

‘സമരം നടത്തിയത് കെ.പി.സി.സിയുടെ അറിവോടെയല്ല’, കെ.എസ്.യു സമരത്തെ തള്ളി മുല്ലപ്പള്ളി; തനിക്കെതിരെ പ്രത്യക്ഷപ്പെട്ടത് പിതൃശൂന്യ പോസ്റ്റര്‍

തിരുവനന്തപുരം: എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകള്‍ മാറ്റണമെന്നാവശ്യപ്പെട്ട് കെ.എസ്.യു നടത്തിയ സമരത്തെ തള്ളി കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. സമരം നടത്തിയത് കെ.പി.സി.സിയുടെ അറിവോടെയല്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ...

‘മുഖ്യമന്ത്രിയുടെ കൊറോണ പാക്കേജ് വെറും തട്ടിപ്പ്’: വിമർശനവുമായി മുല്ലപ്പള്ളി രാമചന്ദ്രൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പ്രഖ്യാപിച്ച 20000 കോടി രൂപയുടെ കൊറോണ പാക്കേജ് വെറും തട്ടിപ്പാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. മുന്‍പ് പ്രഖ്യാപിച്ച നിരവധി പാക്കേജുകളുടെ ദുരവസ്ഥ കൊറോണ ...

‘ഡിജിപിയെ വെള്ളപൂശാനാണ് ശ്രമം, സിഎജി റിപ്പോര്‍ട്ടില്‍ അടിമുടി നിറഞ്ഞുനില്ക്കുന്നത് അഴിമതി മാത്രമാണ്’: എന്നിട്ടും അഴിമതിയെക്കുറിച്ച്‌ പരാമര്‍ശിക്കുന്നില്ലെന്ന കോടിയേരിയുടെ കണ്ടുപിടിത്തം വിചിത്രമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: ഡിജിപി ലോക്നാഥ് ബെഹ്റയുടെ അതീവ ഗുരുതമായ അഴിമതികളും ക്രമക്കേടുകളും അക്കമിട്ടു നിരത്തിയ സിഎജി റിപ്പോര്‍ട്ട് നിസാരവത്കരിക്കാനാണ് രണ്ടു ദിവസമായി നടന്ന സംസ്ഥാന കമ്മിറ്റിയും സംസ്ഥാന സെക്രട്ടേറിയറ്റും ...

പൗരത്വ ഭേദഗതി; മുഖ്യമന്ത്രിയുമായി വിയോജിപ്പ്, നാളത്തെ സര്‍വ്വകക്ഷി യോഗത്തില്‍ മുല്ലപ്പള്ളി പങ്കെടുക്കില്ല

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ വിളിച്ചിരിക്കുന്ന സര്‍വ്വകക്ഷി യോഗത്തില്‍ കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പങ്കെടുക്കില്ല. മുഖ്യമന്ത്രിയുമായുള്ള വിയോജിപ്പാണ് കാരണമെന്നാണ് സൂചന. പൗരത്വ ഭേദഗതി നിയമത്തിനെതിരായുള്ള ...

സംയുക്ത പ്രതിഷേധത്തിൽ യുഡിഎഫിനുള്ളില്‍ അതൃപ്തി; സത്യാഗ്രഹ വേദിയില്‍ നിന്നും യുഡിഎഫ് യോഗത്തില്‍ നിന്നും വിട്ടു നിന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായി സര്‍ക്കാരിനൊപ്പം ചേര്‍ന്ന് പ്രതിഷേധം സംഘടിപ്പിച്ചതില്‍ യുഡിഎഫിനുള്ളില്‍ അതൃപ്തി. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ സത്യാഗ്രഹ വേദിയില്‍ നിന്നും യുഡിഎഫ് യോഗത്തില്‍ നിന്നും ...

കള്ളവോട്ട് ; സിപിഎം നടത്തുന്നത് ആസൂത്രിത നീക്കമെന്ന് മുല്ലപ്പള്ളി

കള്ളവോട്ടുമായി ബന്ധപ്പെട്ട് സിപിഐഎം ആസൂത്രിതമായ നീക്കം നടത്തുന്നുവെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. സിപിഐഎം ബിഎൽഒമാരെ ഉപയോഗപ്പെടുത്തി. ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വീശദീകരണം നൽകിയേ മതിയാവൂ. തെരഞ്ഞെടുപ്പ് ...

‘ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ സിപിഎം പ്രാദേശിക പാര്‍ട്ടിയായി മാറും ‘ : മുല്ലപ്പള്ളി രാമചന്ദ്രന്‍

സിപിഎമ്മിന്റെ അവസാന മുഖ്യമന്ത്രിയായിരിക്കും പിണറായി വിജയനെന്ന് കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ . 2019 ലെ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ സിപിഎം പ്രാദേശിക കക്ഷിയായി മാറുമെന്നും മുല്ലപ്പള്ളി പരിഹസിച്ചു ...

അയ്യപ്പന്മാര്‍ സഞ്ചരിച്ചിരുന്ന വാഹനം മുല്ലപ്പള്ളിയുടെ വാഹനത്തില്‍ ഇടിച്ചു: ആളപായമില്ല

ആന്ധ്രയില്‍ നിന്നുള്ള അയ്യപ്പന്മാര്‍ സഞ്ചരിച്ചുകൊണ്ടിരുന്ന ബസ് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ സഞ്ചരിച്ചുകൊണ്ടിരുന്ന കാറില്‍ ഇടിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. ഞായറാഴ്ച വൈകീട്ട് അങ്കമാലി കരയാംപറമ്പ് സിഗ്നലിനടുത്ത് ...

നവ സമ്പന്നന്‍മാര്‍ക്കൊപ്പം ജീവിക്കുന്ന പിണറായി ലോകകേരള സഭയിലൂടെ പൊതു സമൂഹത്തെ അപമാനിച്ചെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

കോഴിക്കോട്: നവ സമ്പന്നന്‍മാര്‍ക്കൊപ്പം ജീവിക്കുന്ന പിണറായി വിജയന്‍ ലോകകേരള സഭയിലൂടെ പൊതു സമൂഹത്തെ അപമാനിച്ചെന്ന് ലോകകേരള സഭയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപി.മുതലാളിത്തത്തിന്റെ ...

”സുധീരന്‍ ആദര്‍ശത്തിന്റെ തടവറയിലാണ്…”; രൂക്ഷ വിമര്‍ശവുമായി മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനെതിരെ രൂക്ഷ വിമര്‍ശവുമായി മുല്ലപ്പള്ളി രാമചന്ദ്രന്‍. സുധീരന്‍ ആദര്‍ശത്തിന്റെ തടവറയിലാണ്. ആദര്‍ശമായിക്കൊള്ളൂ പക്ഷേ അതിന്റെ പേരില്‍ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist