Thursday, May 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ബോയിങ്ങ്- എയര്‍ബസ് കരാറിലെ അഴിമതി: ചിദംബരത്തിന് വീണ്ടും കുരുക്ക്?, ആറ് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് വിധേയമാക്കി എന്‍ഫോഴ്‌സ്‌മെന്റ്

by Brave India Desk
Jan 4, 2020, 02:15 pm IST
in India
Share on FacebookTweetWhatsAppTelegram

ഒന്നാം യുപിഎ സര്‍ക്കാറിന്റെ കാലത്തെ ബോയിങ്ങ-്എയര്‍ബസ് കരാറിലെ അഴിമതിയെ സംബന്ധിച്ച് മുന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി ചിദംബരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് വീണ്ടും ചോദ്യം ചെയ്തു. വെള്ളിയാഴ്ചയാണ് എന്‍ഫോഴ്‌സ്‌മെന്റ് ചിദംബരത്തെ ചോദ്യം ചെയ്തത്. ഒന്നാം യുപിഎ സര്‍ക്കാറിന്റെ കാലത്ത് നാല്പതിനായിരം കോടി രൂപയ്ക്ക് നടന്ന കരാറിലെ അഴിമതിയെപ്പറ്റിയാണ് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിയ്ക്കുന്നത്.

2ജി അഴിമതിക്കേസിലും എയസെല്‍ മാക്‌സിസ്, ഐ എന്‍ എക്‌സ് മീഡിയ കള്ളപ്പണക്കേസിലുമാണ് ഇപ്പോള്‍ ചിദംബരം അന്വേഷണവിധേയനായിട്ടുള്ളത്. അതിനൊപ്പം ഈ കേസുകൂടിയാകുന്നതോടെ യു പി എ സര്‍ക്കാരുകളുടെ കാലത്തെ അഴിമതിക്കേസുകളില്‍ പുതിയതായി ഒന്നുകൂടി ചേര്‍ക്കുകയാണ്.

Stories you may like

രൗദ്രഭാവത്തിൽ വിശന്നു നിൽക്കുന്ന കണ്ണൻ :നിർമ്മാല്യദർശനം ശുഭകരമല്ലാത്ത കേരളത്തിലെ ഏക ക്ഷേത്രം!

ബംഗാളിൽ എല്ലാ സ്കൂൾ അസംബ്ലികളിലും ‘വന്ദേമാതരം’ നിർബന്ധമായും ആലപിക്കണം ; ഉത്തരവിറക്കി സുവേന്ദു സർക്കാർ

20052006 കാലഘട്ടത്തില്‍ പതിനൊന്ന് എയര്‍ബസുകള്‍ വാങ്ങാന്‍ നടത്തിയ കരാറിലെ അഴിമതിയാണ് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിയ്ക്കുന്നത്. ഈ കാരാറാണ് എയര്‍ ഇന്ത്യയുടെ നട്ടെല്ലൊടിച്ച് സ്ഥാപനത്തെ കടക്കെണിയിലാക്കിയത്.

എന്‍ഫൊഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ആസ്ഥാനത്ത് വെള്ളിയാഴ്ച രാവിലെ പത്ത് മണിയ്ക്ക് തുടങ്ങിയ ചോദ്യം ചെയ്യല്‍ ആറുമണിക്കൂര്‍ നീണ്ടുനിന്നു. ഈ കേസില്‍ ദീപക് തല്‍വാര്‍ എന്ന ദല്ലാളിനേയും എന്‍ഫോഴ്‌സ്‌മെന്റ് ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. ദീപക് തല്‍വാറിന്റെ പേരിലുള്ള വിവിധ കടലാസ് കമ്പനികളിലേക്ക് ഈ കരാര്‍ ലഭിയ്ക്കുന്നതിനുള്ള അഴിമതിപ്പണമായി കുറഞ്ഞത് 370 കോടി രൂപയെങ്കിലും എത്തിയിട്ടുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിയ്ക്കുന്നത്.

അന്നത്തെ വ്യോമയാനമന്ത്രാലയവുമായി സ്ഥിരം ബന്ധമുണ്ടായിരുന്ന ദീപക് തല്‍വാറിനെ കഴിഞ്ഞ കൊല്ലം ജനുവരിയില്‍ ദുബായില്‍ വച്ച് അറസ്റ്റ് ചെയ്യുകയും യു എ ഇ ഗവണ്മെന്റ് ഇന്ത്യക്ക് കൈമാറുകയുമായിരുന്നു. ഈ കേസിനോടനുബന്ധിച്ച്. അന്നത്തെ സിവില്‍ വ്യോമയാനമന്ത്രി പ്രഫുല്‍ പട്ടേലിനേയും ചോദ്യം ചെയ്തിരുന്നു.

കരാറിലെ അഴിമതിയോടൊപ്പം ഈ വിമാനങ്ങള്‍ സമയത്തെത്തിയ്ക്കാന്‍ വൈകിയതുകൊണ്ട് കരാര്‍ പ്രകാരം 7000 കോടിരൂപയെങ്കിലും എയര്‍ ഇന്ത്യയ്ക്ക് നഷ്ടപരിഹാരം നല്‍കാന്‍ എയര്‍ബസ് കമ്പനി ബാധ്യസ്ഥമായിരുന്നു. അതിനുപകരം വെറൂം 1500 കോടി രൂപ നഷ്ടപരിഹാരം നല്‍കിയാല്‍ മതിയെന്ന തീരുമാനമെടുത്ത് അക്കാര്യത്തിലും കൊടിയ നഷ്ടം അന്നത്തെ യുപിഎ ഗവണ്മെന്റ് എയര്‍ ഇന്ത്യയ്ക്ക് വരുത്തിവച്ചിരുന്നു. കണ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഇതിനെപ്പറ്റി റിപ്പോര്‍ട്ട് നല്‍കിയതിന്റെ ഭാഗമായാണ് അഴിമതി അന്വേഷണം ആരംഭിച്ചത്.

Tags:
Share129TweetSendShare

Latest stories from this section

ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഇന്ത്യയിൽ ; ചൗബഹാർ മുതൽ ഊർജ്ജ വിതരണം വരെ ചർച്ചാവിഷയം

ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഇന്ത്യയിൽ ; ചൗബഹാർ മുതൽ ഊർജ്ജ വിതരണം വരെ ചർച്ചാവിഷയം

ബംഗാളിൽ ഇനി 5 രൂപയ്ക്ക് ചോറും മീൻ കറിയും!;മമതയുടെ കള്ളപ്രചാരണത്തിന് ബിജെപിയുടെ തകർപ്പൻ മറുപടി

ബംഗാളിൽ ഇനി 5 രൂപയ്ക്ക് ചോറും മീൻ കറിയും!;മമതയുടെ കള്ളപ്രചാരണത്തിന് ബിജെപിയുടെ തകർപ്പൻ മറുപടി

‘ഇന്ത്യയുമായി അചഞ്ചലമായ ബന്ധം’ ; ഊർജ്ജ ഉടമ്പടികളിൽ ഒരു മാറ്റവും ഇല്ലെന്ന് റഷ്യൻ വിദേശകാര്യമന്ത്രി

‘ഇന്ത്യയുമായി അചഞ്ചലമായ ബന്ധം’ ; ഊർജ്ജ ഉടമ്പടികളിൽ ഒരു മാറ്റവും ഇല്ലെന്ന് റഷ്യൻ വിദേശകാര്യമന്ത്രി

പഞ്ചസാര കയറ്റുമതിക്ക് നിരോധനമേർപ്പെടുത്തി കേന്ദ്രം; ആഭ്യന്തര വിപണിയിൽ വില നിയന്ത്രിക്കാൻ കടുത്ത നടപടി

പഞ്ചസാര കയറ്റുമതിക്ക് നിരോധനമേർപ്പെടുത്തി കേന്ദ്രം; ആഭ്യന്തര വിപണിയിൽ വില നിയന്ത്രിക്കാൻ കടുത്ത നടപടി

Discussion about this post

Latest News

ഭാരതത്തിന്റെ പതാകയേന്തിയ കപ്പലിന് നേരെ ആക്രമണം: ‘ഇത് അംഗീകരിക്കാനാവില്ലെന്ന്’ മോദി സർക്കാർ!

ഭാരതത്തിന്റെ പതാകയേന്തിയ കപ്പലിന് നേരെ ആക്രമണം: ‘ഇത് അംഗീകരിക്കാനാവില്ലെന്ന്’ മോദി സർക്കാർ!

ഒരു തെളിവുമില്ല,ഇന്ത്യയിൽ മുസ്ലീങ്ങൾ പീഡിപ്പിക്കപ്പെടുന്നുവെന്ന ജമാഅത്തെ ഇസ്‌ലാമിയുടെ വാദം തള്ളി ബംഗ്ലാദേശ് സർക്കാർ

ഒരു തെളിവുമില്ല,ഇന്ത്യയിൽ മുസ്ലീങ്ങൾ പീഡിപ്പിക്കപ്പെടുന്നുവെന്ന ജമാഅത്തെ ഇസ്‌ലാമിയുടെ വാദം തള്ളി ബംഗ്ലാദേശ് സർക്കാർ

സിപിഎം പോളിറ്റ് ബ്യൂറോയിൽ നിന്ന് മാര്യേജ് ബ്യൂറോയിലേക്ക് വളർന്നു; രാഹുലിനെ കൂടി ഒന്ന് കെട്ടിച്ചേക്ക്”; ശിവൻകുട്ടിക്കും ഗോവിന്ദനുമെതിരെ പിസി ജോർജ്!

ലീഗിനും, ജമാ അത്തെ ഇസ്ലാമിക്കും താഴെയാടാ എംഎൽഎമാരും, എസ്എൻഡിപിയും;പിസി ജോർജ്

രൗദ്രഭാവത്തിൽ വിശന്നു നിൽക്കുന്ന കണ്ണൻ :നിർമ്മാല്യദർശനം ശുഭകരമല്ലാത്ത കേരളത്തിലെ ഏക ക്ഷേത്രം!

രൗദ്രഭാവത്തിൽ വിശന്നു നിൽക്കുന്ന കണ്ണൻ :നിർമ്മാല്യദർശനം ശുഭകരമല്ലാത്ത കേരളത്തിലെ ഏക ക്ഷേത്രം!

ബംഗാളിൽ എല്ലാ സ്കൂൾ അസംബ്ലികളിലും ‘വന്ദേമാതരം’ നിർബന്ധമായും ആലപിക്കണം ; ഉത്തരവിറക്കി സുവേന്ദു സർക്കാർ

ബംഗാളിൽ എല്ലാ സ്കൂൾ അസംബ്ലികളിലും ‘വന്ദേമാതരം’ നിർബന്ധമായും ആലപിക്കണം ; ഉത്തരവിറക്കി സുവേന്ദു സർക്കാർ

ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഇന്ത്യയിൽ ; ചൗബഹാർ മുതൽ ഊർജ്ജ വിതരണം വരെ ചർച്ചാവിഷയം

ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഇന്ത്യയിൽ ; ചൗബഹാർ മുതൽ ഊർജ്ജ വിതരണം വരെ ചർച്ചാവിഷയം

ഇതൊന്നും രാഷ്ട്രീയ പ്രബുദ്ധതയുളള നായർ സമുദായം ചെവിക്കൊള്ളാറില്ല എന്ന് അരിയാഹാരം കഴിക്കുന്നവർക്ക് അറിയാം… ജി സുകുമാരൻ നായർക്ക് വ്യാപക വിമർശനം

ജനാധിപത്യ മര്യാദ കാണിച്ചില്ല;ലീഗ് പിടിമുറുക്കുന്നതിൻ്റെ സൂചന;ജി സുകുമാരൻ നായർ

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വി ഡി സതീശൻ ; അൻവറുമായുള്ള കൂടിക്കാഴ്ച തെറ്റ്, സംഭവം പാർട്ടി നേതൃത്വത്തിന്റെ അറിവില്ലാതെ

കെ.സി. വേണുഗോപാലിന്റെ മണ്ഡലത്തിൽ സതീശനായി ശത്രുസംഹാര പൂജ; ‘നിയുക്ത മുഖ്യമന്ത്രി’ക്ക് ഫ്ലക്സ് ബോർഡുകൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies