Friday, July 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

നാവിക ശക്തിയില്‍ മുന്നിലെത്താന്‍ ഇന്ത്യ: യുദ്ധക്കപ്പലുകള്‍ക്കും ആയുധങ്ങള്‍ക്കുമായി 35800 കോടിയുടെ പാക്കേജ്

by Brave India Desk
Jan 15, 2020, 01:21 pm IST
in India
Share on FacebookTweetWhatsAppTelegram

ഇന്ത്യന്‍ നാവികസേനയ്ക്കായി നിര്‍മ്മാണത്തിലിരിയ്ക്കുന്ന നാലു യുദ്ധക്കപ്പലുകള്‍ക്ക് വേണ്ടി അത്യന്താധുനിക ആയുധങ്ങളും സെന്‍സറുകളും വാങ്ങുന്നതിനായി 6150 കോടി രൂപയുടെ പാക്കേജ് അനുവദിച്ച് പ്രതിരോധമന്ത്രാലയം. ഇതുകൂടിയാകുമ്പോള്‍ നാലു യുദ്ധക്കപ്പലുകളുടെ മുഴുവന്‍ ചിലവ് 35800 കോടി രൂപയാകും.

ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂസ് മിസൈല്‍, ബാരക് കരവായു മിസൈല്‍ സംവിധാനം, 127മില്ലീമീറ്റര്‍ പീരങ്കിത്തോക്കുകള്‍, റോക്കറ്റ് ലോഞ്ചറുകള്‍ എന്നിവയെല്ലാമടങ്ങിയ ശക്തമായ ആക്രമണ ആയുധങ്ങളാണ് ഈ യുദ്ധക്കപ്പലുകളില്‍ ഘടിപ്പിക്കുന്നത്. ഏത് സാഹചര്യത്തിനേയും നേരിടത്തക്കനിലയിലാണ് ഇതിന്റെ നിര്‍മ്മാണം.

Stories you may like

‘മിസ്റ്റർ ഇന്ത്യ’, ‘ബോസ് ഈസ് ബാക്ക്’… ; ഓസ്ട്രേലിയൻ പത്രങ്ങളിൽ വമ്പൻ തലക്കെട്ടുകൾ സൃഷ്ടിച്ച് തരംഗമായി മോദിയുടെ സന്ദർശനം

അസദുദ്ദീൻ ഒവൈസിയുടെ പാർട്ടിക്ക് വൻ തിരിച്ചടി ; വ്യാജ ജാതി സർട്ടിഫിക്കറ്റിന്റെ പേരിൽ ബിഎംസി കൗൺസിലറിനെ അയോഗ്യനാക്കി ; ബിജെപിക്ക് പുതിയ കൗൺസിലർ

മുപ്പത് നോട്ടിക്കല്‍ മൈല്‍ വേഗതയില്‍ വരെ പോകാനാകുന്ന ഈ യുദ്ധക്കപ്പലുകളില്‍ അത്യന്താധുനികമായ മള്‍ട്ടി ഫങ്ഷന്‍ സര്‍വലന്‍സ് ആന്‍ഡ് ത്രെട്ട് അലര്‍ട്ട് റഡാറുകള്‍ (MFSTAR) ഉള്‍പ്പെടെ അനേകം റഡാ!റുകളും സെന്‍സറുകളുമുണ്ട്. 163മീറ്റര്‍ നീളമുള്ള ഈ കപ്പലുകളില്‍ യുദ്ധവിമാനങ്ങള്‍ക്ക് പറന്നുയരാനും പറന്നിറങ്ങാനുമുള്ള ഫ്‌ലൈറ്റ് ഡക്കുകളും രണ്ട് ഹെലികോപ്ടറുകള്‍ സൂക്ഷിയ്ക്കാനുള്ള ഹെലി ഹാങ്ങറുകളും ഉണ്ട്.

ഈ നാലു യുദ്ധക്കപ്പലുകള്‍ കൂടി വരുന്നതോടെ ഇന്ത്യന്‍ നാവികസേനയുടെ സംഹാരശക്തി പതിന്മടങ്ങാകും. ഇപ്പോള്‍ അനുവദിച്ചിട്ടുള്ള മിസൈല്‍ സംവിധാനങ്ങളും കൂടിയാകുന്നതോടെ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട നാവികശക്തികളിലൊന്നായി ഇന്ത്യ മാറുമെന്ന് പ്രതിരോധവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഐ എന്‍ എസ് വിശാഖപട്ടണം, ഐ എന്‍ എസ് മോര്‍മുഗവൊ, ഐ എന്‍ എസ് ഇമ്ഫാല്‍ എന്നിങ്ങനെയാണ് ഈ കപ്പലുകള്‍ക്ക് നാമകരണം ചെയ്തിരിയ്ക്കുന്നത്. നാലാമത്തെ യുദ്ധക്കപ്പലിനു നാമകരണം ചെയ്തിട്ടില്ല. മുംബൈയിലെ മസഗവോന്‍ ഡോകിലാണ് ഈ കപ്പലുകള്‍ നിര്‍മ്മിയ്ക്കുന്നത്.

Tags:
Share98TweetSendShare

Latest stories from this section

തൃണമൂലിനെ ഇല്ലാതാക്കണമെങ്കിൽ എന്നെ കൊല്ലേണ്ടി വരും; ബിജെപിക്കെതിരെ മമത ബാനർജി; ബംഗാളിൽ രാഷ്ട്രീയപ്പോര്; 60 എംഎൽഎമാർ വിമതപക്ഷത്ത്

തൃണമൂലിനെ ഇല്ലാതാക്കണമെങ്കിൽ എന്നെ കൊല്ലേണ്ടി വരും; ബിജെപിക്കെതിരെ മമത ബാനർജി; ബംഗാളിൽ രാഷ്ട്രീയപ്പോര്; 60 എംഎൽഎമാർ വിമതപക്ഷത്ത്

അവസാന ഓവറിന്റെ സമ്മർദ്ദമില്ല, ഇവിടെ സൗഹൃദം മാത്രം; മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ആൽബനീസിനൊപ്പം ചുവടുവെച്ച് മോദി; ഇന്ത്യ-ഓസീസ് ബന്ധത്തിൽ പുതിയ യുഗം

അവസാന ഓവറിന്റെ സമ്മർദ്ദമില്ല, ഇവിടെ സൗഹൃദം മാത്രം; മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ആൽബനീസിനൊപ്പം ചുവടുവെച്ച് മോദി; ഇന്ത്യ-ഓസീസ് ബന്ധത്തിൽ പുതിയ യുഗം

‘ഭാരതത്തിന് ഇനി യുറേനിയം തിളക്കം, ആഗോള ഊർജ്ജരംഗത്ത് വൻ കുതിച്ചുചാട്ടത്തിനൊരുങ്ങി ഇന്ത്യ!’; ഓസ്‌ട്രേലിയയുമായി ചരിത്രപരമായ കരാർ ഒപ്പിട്ട് നരേന്ദ്ര മോദി

‘ഭാരതത്തിന് ഇനി യുറേനിയം തിളക്കം, ആഗോള ഊർജ്ജരംഗത്ത് വൻ കുതിച്ചുചാട്ടത്തിനൊരുങ്ങി ഇന്ത്യ!’; ഓസ്‌ട്രേലിയയുമായി ചരിത്രപരമായ കരാർ ഒപ്പിട്ട് നരേന്ദ്ര മോദി

എംആർപിയേക്കാൾ 3 രൂപ അധികം വാങ്ങി; സൂപ്പർ മാർക്കറ്റിന് 10,000 രൂപ പിഴയിട്ട് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ

’23 ദിവസം പ്രായമായ കുഞ്ഞിന്റെ ചേലാകർമ്മത്തിൽ ഗുരുതര വീഴ്ച; മലപ്പുറത്തെ സ്വകാര്യ ആശുപത്രിക്കും ഡോക്ടർക്കും 50 ലക്ഷം രൂപ പിഴ

Discussion about this post

Latest News

‘മിസ്റ്റർ ഇന്ത്യ’, ‘ബോസ് ഈസ് ബാക്ക്’… ; ഓസ്ട്രേലിയൻ പത്രങ്ങളിൽ വമ്പൻ തലക്കെട്ടുകൾ സൃഷ്ടിച്ച് തരംഗമായി മോദിയുടെ സന്ദർശനം

‘മിസ്റ്റർ ഇന്ത്യ’, ‘ബോസ് ഈസ് ബാക്ക്’… ; ഓസ്ട്രേലിയൻ പത്രങ്ങളിൽ വമ്പൻ തലക്കെട്ടുകൾ സൃഷ്ടിച്ച് തരംഗമായി മോദിയുടെ സന്ദർശനം

നശിച്ചുപോയ നെഗറ്റീവിൽ നിന്നും 4K വിപ്ലവം; 35mm റിലീസ് പ്രിന്റിലൂടെ ‘കിരീടം’ വീണ്ടെടുത്ത് എൻ.എഫ്.ഡി.സി; അച്യുതൻ നായരും സേതുമാധവനും വീണ്ടും സ്ക്രീനിൽ

നശിച്ചുപോയ നെഗറ്റീവിൽ നിന്നും 4K വിപ്ലവം; 35mm റിലീസ് പ്രിന്റിലൂടെ ‘കിരീടം’ വീണ്ടെടുത്ത് എൻ.എഫ്.ഡി.സി; അച്യുതൻ നായരും സേതുമാധവനും വീണ്ടും സ്ക്രീനിൽ

ഐപിഎല്ലിലെ ‘കൊമ്പന്മാർ’ വിദേശത്ത് വെറും ‘പൂച്ചക്കുട്ടികൾ’; ഇന്ത്യൻ യുവനിരയുടെ വ്യാജ ആത്മവിശ്വാസം തകരുമ്പോൾ; കാത്തിരിക്കുന്നത് വൻ തിരിച്ചടി

ഐപിഎല്ലിലെ ‘കൊമ്പന്മാർ’ വിദേശത്ത് വെറും ‘പൂച്ചക്കുട്ടികൾ’; ഇന്ത്യൻ യുവനിരയുടെ വ്യാജ ആത്മവിശ്വാസം തകരുമ്പോൾ; കാത്തിരിക്കുന്നത് വൻ തിരിച്ചടി

അയർലൻഡിന് പിന്നാലെ ഇംഗ്ലണ്ടിലും നാണംകെട്ടു, ഗംഭീറിന്റെ കസേര തെറിക്കുമോ?; കനത്ത തോൽവിക്ക് പിന്നാലെ വിശദമായ വിലയിരുത്തലിനൊരുങ്ങി ബി.സി.സി.ഐ

അയർലൻഡിന് പിന്നാലെ ഇംഗ്ലണ്ടിലും നാണംകെട്ടു, ഗംഭീറിന്റെ കസേര തെറിക്കുമോ?; കനത്ത തോൽവിക്ക് പിന്നാലെ വിശദമായ വിലയിരുത്തലിനൊരുങ്ങി ബി.സി.സി.ഐ

മിശ്രവിവാഹങ്ങളെക്കുറിച്ച് അന്വേഷിച്ച് നടക്കാതെ വേറെ പണിയൊന്നും ഇല്ലേ?; ലൗജിഹാദിൽ മഹാരാഷ്ട്ര സർക്കാരിനെതിരെ ഒവൈസി

അസദുദ്ദീൻ ഒവൈസിയുടെ പാർട്ടിക്ക് വൻ തിരിച്ചടി ; വ്യാജ ജാതി സർട്ടിഫിക്കറ്റിന്റെ പേരിൽ ബിഎംസി കൗൺസിലറിനെ അയോഗ്യനാക്കി ; ബിജെപിക്ക് പുതിയ കൗൺസിലർ

തിലകിനെ മാറ്റി സഞ്ജു സാംസണെ കളിപ്പിക്കൂ; അക്സറിനെ മുന്നിലിറക്കിയുള്ള കളി ഇനി നടക്കില്ലെന്ന് ക്രിസ് ശ്രീകാന്ത്; പേസും ബൗൺസും കണ്ട് ഭയം എന്ന് മുൻ താരം

തിലകിനെ മാറ്റി സഞ്ജു സാംസണെ കളിപ്പിക്കൂ; അക്സറിനെ മുന്നിലിറക്കിയുള്ള കളി ഇനി നടക്കില്ലെന്ന് ക്രിസ് ശ്രീകാന്ത്; പേസും ബൗൺസും കണ്ട് ഭയം എന്ന് മുൻ താരം

തൃണമൂലിനെ ഇല്ലാതാക്കണമെങ്കിൽ എന്നെ കൊല്ലേണ്ടി വരും; ബിജെപിക്കെതിരെ മമത ബാനർജി; ബംഗാളിൽ രാഷ്ട്രീയപ്പോര്; 60 എംഎൽഎമാർ വിമതപക്ഷത്ത്

തൃണമൂലിനെ ഇല്ലാതാക്കണമെങ്കിൽ എന്നെ കൊല്ലേണ്ടി വരും; ബിജെപിക്കെതിരെ മമത ബാനർജി; ബംഗാളിൽ രാഷ്ട്രീയപ്പോര്; 60 എംഎൽഎമാർ വിമതപക്ഷത്ത്

അയാളോട് മാത്രം എന്താ ഇങ്ങനെ, ഈ ചിത്രങ്ങൾക്ക് കഥ ഏറെ പറയാനുണ്ട്; ചർച്ചാവിഷയമായി സഞ്ജുവിനോടുള്ള അവഗണന; മാറ്റമില്ലാതെ 12 വർഷങ്ങൾ

അയാളോട് മാത്രം എന്താ ഇങ്ങനെ, ഈ ചിത്രങ്ങൾക്ക് കഥ ഏറെ പറയാനുണ്ട്; ചർച്ചാവിഷയമായി സഞ്ജുവിനോടുള്ള അവഗണന; മാറ്റമില്ലാതെ 12 വർഷങ്ങൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies