കെ.എം ഷാജഹാന്‍-in facebook
ശരാശരിയില്‍ കുറവ് കഴിവ് മാത്രമുള്ള രണ്ട് പേര്‍.
ടിഎന്‍ സീമയും, ഭര്‍ത്താവ് ജി ജയരാജും.
പക്ഷേ രണ്ട് പേരും സി പി എം കാര്‍.
ഭാര്യ സീമ ഹരിത കേരളം മിഷന്റെ വൈസ് ചെയര്‍മാന്‍ (മുന്‍ രാജ്യസഭാ എംപി).
മാസം ലക്ഷങ്ങള്‍ ശമ്പളം.
ഔദ്യോഗിക വാഹനം, സര്‍ക്കാര്‍ ചെലവില്‍ ഫോണ്‍, ഇന്റര്‍നെറ്റ്,ടി എ, ഡി എ, പേഴ്‌സണല്‍ സ്റ്റാഫ് എല്ലാം.
ഭര്‍ത്താവ് ജയരാജ് സിഡിറ്റ് എന്ന പൊതു മേഖലാ സ്ഥാപനത്തിന്റെ ഡയറക്ടര്‍.
മാസം ലക്ഷങ്ങള്‍ ശമ്പളം.
ഔദ്യോഗിക വാഹനം. സര്‍ക്കാര്‍ ചെലവില്‍ ഫോണ്‍, ഇന്റര്‍നെറ്റ്, ഐ, ഡി എ, പേഴ്‌സണല്‍ സ്റ്റാഫ് എല്ലാം.
സി പി എം കാര്‍ എന്ന ലേബല്‍ മാത്രയുള്ള,
ശരാശരിയില്‍ കുറവ് മാത്രം കഴിവുള്ള,
ഈ ഭാര്യയുടേയും ഭര്‍ത്താവിന്റെയും വീട്ടിലേക്ക്,
ഞാനും നിങ്ങളും നികുതിപ്പണമായി നല്‍കുന്ന,
ഏറ്റവും ചുരുങ്ങിയത് 5 ലക്ഷം രൂപയെങ്കിലും ഓരോ മാസവും ചോരുന്നു!
യാതൊരു ഉളുപ്പുമില്ല ഇവന്മാര്‍ക്ക് !
https://www.facebook.com/permalink.php?story_fbid=1056000098067235&id=100009717647830













Discussion about this post