Monday, July 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

പോപ്പുലര്‍ ഫ്രണ്ടില്‍ നിന്ന് 77 ലക്ഷം രൂപ ഫീസ് കൈപറ്റിയുണ്ടെന്ന് കപില്‍ സിബല്‍: സിഐഎ വിരുദ്ധ പ്രക്ഷോഭത്തിന്റെ പേരിലല്ലെന്ന് വിശദീകരണം

by Brave India Desk
Jan 28, 2020, 09:59 am IST
in India
Share on FacebookTweetWhatsAppTelegram

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പക്കല്‍ നിന്നും പണം വാങ്ങിയെന്ന് കോണ്‍ഗ്രസ് നേതാവും, അഭിഭാഷകനുമായ കപില്‍ സിബല്‍. സിഎഎ വിരുദ്ധ പ്രക്ഷോഭത്തിന് വേണഅടി പോപ്പുലര്‍ ഫ്രണ്ടില്‍ നിന്ന് 77 ലക്ഷം രൂപ കൈപറ്റിയെന്ന ദേശീയ മാധ്‌യമങ്ങളുടെ ആരോപണത്തിന് മറുപടിയായാണ് കപില്‍ സിബലിന്റെ വിശദീകരണം.

ഹാദിയ കേസില്‍ ഹാജരായതിന്റെ വക്കീല്‍ ഫീസാണെന്ന് കൈപറ്റിയതെന്ന് കപില്‍ സിബല്‍ പറഞ്ഞു. 2018 മാര്‍ച്ചിന് മുമ്പായി വക്കീല്‍ ഫീസായ 77 ലക്ഷം രൂപയാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയില്‍ നിന്നും കൈപ്പറ്റിയതെന്നും കപില്‍ സിബല്‍ പറഞ്ഞു.

Stories you may like

വിദേശശക്തികളുടെ അജണ്ട തകർക്കാൻ ഉറച്ച് കേന്ദ്രം;വിദ്യാഭ്യാസ മന്ത്രാലയം ഏറ്റെടുത്ത് പ്രൽഹാദ് ജോഷി!

‘ട്രാൻസ് സ്ത്രീകൾ സ്ത്രീകളല്ല’; സോഷ്യൽ മീഡിയയിൽ വീണ്ടും ട്രോളിംഗും സൈബർ പോരും, ജെ.കെ.റൗളിങ്ങിന്റെ പ്രസ്താവന വിവാദത്തിൽ!

സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബലും ഇന്ദിര ജെയ്‌സിങ്ങും തീവ്രവാദ ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്ന പോപ്പുലര്‍ ഫ്രണ്ടില്‍ നിന്ന് പണം കൈപറ്റിയെന്നായിരുന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയില്‍ നിന്നും താന്‍ ഇതുവരേയും പണം വാങ്ങിയിട്ടില്ലെന്ന് ഇന്ദിര ജെയ്‌സിങ്ങ് പറഞ്ഞു. സി.എ.എ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് താന്‍ ആരില്‍ നിന്നും പണം വാങ്ങിയിട്ടില്ലെന്നും ഇന്ദിര ജെയ്‌സിങ്ങ് കൂട്ടിച്ചേര്‍ത്തു. അഭിഭാഷകന്‍ ദുഷ്യന്ത് ധവേയും പണം കൈപറ്റിയെന്ന ആരോപണം ഉയര്‍ന്നിരുന്നു.

സിഎഎ വിരുദ്ധ പ്രക്ഷോഭം പലയിടത്തും അക്രമസമരമായി മാറിയത് പോപ്പുലര്‍ ഫ്രണ്ടിന്റെ ഇടപെടല്‍ മൂലമാണെന്ന് പോലിസ് കണ്ടെത്തിയിരുന്നു. വിദേശത്ത് നിന്ന് സമരത്തിനെന്ന പേരില്‍ വലിയ തോതില്‍ പിഎഫ്‌ഐ ഫണ്ട് ശേഖരിച്ചതായും വ്യക്തമായിരുന്നു.

Tags:
Share136TweetSendShare

Latest stories from this section

സ്മാർട്ട്‌ഫോൺ ഉപയോക്താവാണോ? നിങ്ങളിതൊക്കെ ശ്രദ്ധിച്ചിട്ടാണോ ദിവസവും എടുത്ത് കുത്തുന്നത്; മറക്കല്ലേ ഈ കാര്യങ്ങൾ ചെയ്യാൻ

ഗാഡ്ജറ്റുകളുടെ വില കുതിച്ചുയരും; മൊബൈൽ ഫോൺ പ്രേമികൾക്ക് വൻ തിരിച്ചടിയുമായി ക്വാൽകോം!

ഇനി നിർത്താതെ പറക്കാം! രാജ്യത്തെ ടോൾ പ്ലാസകൾ ചരിത്രമാകുന്നു; 2026-ഓടെ പുത്തൻ മാറ്റവുമായി നിതിൻ ഗഡ്കരി

E20 ഇഥനോൾ വ്യാജ വീഡിയോകൾ; സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കെതിരെ ഹൈക്കോടതി കയറി നിതിൻ ഗഡ്കരി!

‘രണ്ട് ദിവസമായി ഒന്നും കഴിച്ചിട്ടില്ല, എനിക്ക് വിശക്കുന്നു’; സ്വർണം നേടിയതിന് പിന്നാലെ വിങ്ങിപ്പൊട്ടി മീരാഭായ് ചാനു!

‘രണ്ട് ദിവസമായി ഒന്നും കഴിച്ചിട്ടില്ല, എനിക്ക് വിശക്കുന്നു’; സ്വർണം നേടിയതിന് പിന്നാലെ വിങ്ങിപ്പൊട്ടി മീരാഭായ് ചാനു!

വീടുകളിൽ കെട്ടിക്കിടക്കുന്നത് 22,000 ടൺ സ്വർണം; വിപണിയിലെത്തിക്കാൻ പദ്ധതി

‘സ്വർണം വീണ്ടും പൊള്ളുന്നു’! ഒറ്റദിവസം കൊണ്ട് പവന് ആയിരം കടന്നു, വെള്ളിയും കുതിച്ചുയർന്നു; ഇപ്പോൾ വാങ്ങാമോ?

Discussion about this post

Latest News

ഉള്ളി അരിയുമ്പോൾ കണ്ണുനീർ ഒഴുകുന്നത് സങ്കടം കൊണ്ടല്ല! അടുക്കളയിലെ ഈ ചെറിയ രാസപ്രവർത്തനമാണ് യഥാർഥ കാരണ

ഉള്ളി അരിയുമ്പോൾ കണ്ണുനീർ ഒഴുകുന്നത് സങ്കടം കൊണ്ടല്ല! അടുക്കളയിലെ ഈ ചെറിയ രാസപ്രവർത്തനമാണ് യഥാർഥ കാരണ

ഇന്ന് അതിതീവ്ര മഴ ; 3 ജില്ലകളിൽ റെഡ് അലർട്ട് ; മുന്നറിയിപ്പുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

കനത്ത മഴയിലേക്ക് കേരളം; അതിതീവ്ര ന്യൂനമർദ്ദവും ചക്രവാതച്ചുഴിയും, ജില്ലകളിൽ യെല്ലോ അലർട്ട്!

വിദേശശക്തികളുടെ അജണ്ട തകർക്കാൻ ഉറച്ച് കേന്ദ്രം;വിദ്യാഭ്യാസ മന്ത്രാലയം ഏറ്റെടുത്ത് പ്രൽഹാദ് ജോഷി!

വിദേശശക്തികളുടെ അജണ്ട തകർക്കാൻ ഉറച്ച് കേന്ദ്രം;വിദ്യാഭ്യാസ മന്ത്രാലയം ഏറ്റെടുത്ത് പ്രൽഹാദ് ജോഷി!

ഒരു രാജ്യത്തേക്കാൾ വലിയ സമ്പത്ത്! തായ്‌വാനെയും തോൽപ്പിച്ച് ഇലോൺ മസ്ക് ഇനി ലോകത്തിലെ ആദ്യ ‘ട്രില്യണെയർ’; ചരിത്രം തിരുത്തി സ്പേസ് എക്സ് ഐപിഒ

‘10 കൊല്ലത്തിനുള്ളിൽ മനുഷ്യൻ തോൽക്കും, ലോകം റോബോട്ടുകൾ ഭരിക്കും’; ഞെട്ടിക്കുന്ന പ്രവചനവുമായി ഇലോൺ മസ്‌ക്!

‘അണ്ണാക്കിലെ പിരി വെട്ടിയോ നട്ടെല്ലില്ലാത്തവന്മാരേ,പാറ്റകൾ തട്ടിപ്പുകാരുടെ കൂട്ടം’; ആഞ്ഞടിച്ച് മാധവ് സുരേഷ്!

‘അണ്ണാക്കിലെ പിരി വെട്ടിയോ നട്ടെല്ലില്ലാത്തവന്മാരേ,പാറ്റകൾ തട്ടിപ്പുകാരുടെ കൂട്ടം’; ആഞ്ഞടിച്ച് മാധവ് സുരേഷ്!

പണം വന്നത് ക്യൂആർ കോഡ് വഴി, ലൊക്കേഷൻ കാണിച്ചുകൊടുത്ത് മയക്കുമരുന്ന് വിൽപന; വടകര ലഹരി കേസിൽ രണ്ടാമത്തെ അധ്യാപികയും പുറത്ത്!

പണം വന്നത് ക്യൂആർ കോഡ് വഴി, ലൊക്കേഷൻ കാണിച്ചുകൊടുത്ത് മയക്കുമരുന്ന് വിൽപന; വടകര ലഹരി കേസിൽ രണ്ടാമത്തെ അധ്യാപികയും പുറത്ത്!

‘ട്രാൻസ് സ്ത്രീകൾ സ്ത്രീകളല്ല’; സോഷ്യൽ മീഡിയയിൽ വീണ്ടും ട്രോളിംഗും സൈബർ പോരും, ജെ.കെ.റൗളിങ്ങിന്റെ പ്രസ്താവന വിവാദത്തിൽ!

‘ട്രാൻസ് സ്ത്രീകൾ സ്ത്രീകളല്ല’; സോഷ്യൽ മീഡിയയിൽ വീണ്ടും ട്രോളിംഗും സൈബർ പോരും, ജെ.കെ.റൗളിങ്ങിന്റെ പ്രസ്താവന വിവാദത്തിൽ!

രാത്രി വൈകി ഫോൺ നോക്കുന്നവരുടെ ശ്രദ്ധയ്ക്ക്! തളർന്ന കണ്ണുകൾക്ക് പെട്ടെന്നൊരു ഒറ്റമൂലി

രാത്രി വൈകി ഫോൺ നോക്കുന്നവരുടെ ശ്രദ്ധയ്ക്ക്! തളർന്ന കണ്ണുകൾക്ക് പെട്ടെന്നൊരു ഒറ്റമൂലി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies