വില കൂടുന്നവ
സിഗരറ്റ്, പുകയില ഉൽപ്പന്നങ്ങൾ, പാൻമസാല, മെഡിക്കൽ ഉപകരണങ്ങൾ, ചുമരിൽ ഘടിപ്പിക്കുന്ന ഫാൻ, ഇരുമ്പ്, സ്റ്റീൽ, ചെമ്പ്, കളിമൺ പാത്രങ്ങൾ,
ഇറക്കുമതി ചെയ്യുന്നവയിൽ വിലകൂടുന്നത്
മൊബൈൽ ഫോൺ, പ്ലഗ് സോക്കറ്റ്,സ്വിച്ച്, സ്വർണ്ണം,സിസിടിവി,ലൗഡ് സ്പീക്കർ, ടൈൽസ്, ഒപ്റ്റിക്കൽ ഫൈബർ, വാഹനങ്ങളുടെ സ്പെയർപാർട്ട്സ്
വില കുറയുന്നവ
അസംസ്കൃത പഞ്ചസാര, കൊഴുപ്പ് നീക്കിയ പാൽ, സോയാ ഫൈബർ, ലഹരിപാനീയങ്ങൾ സോയ പ്രോട്ടീൻ, ന്യൂസ് പ്രിന്റ് അനുബന്ധ പേപ്പർ ഉൽപ്പന്നങ്ങൾ,ഫ്യൂസ്,രാസവസ്തുക്കൾ, പ്ലാസ്റ്റിക്, ട്യൂണ ബെയ്റ്റ്












