ഡല്‍ഹി: യാക്കൂബ് മേമനെ വധശിക്ഷയ്ക്ക് വിധിച്ച സുപ്രിംകോടതി ജഡ്ജിയ്ക്ക് ഭീഷണിക്കത്ത്. ജസ്റ്റിസ് ദീപക് മിശ്രയ്ക്കാണ് ഭീഷണിക്കത്ത് കിട്ടിയത്.
യാക്കൂബ് മേമനെതിരെയുള്ള കേസില്‍ അന്തിമ വിധി പറഞ്ഞത് ജസ്റ്റിസ് ദീപക് മിശ്രയായിരുന്നു. ജസ്റ്റിസിന്റെ പരാതിയില്‍ പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കത്ത് പോലിസിന് കൈമാറിയിട്ടുണ്ട്.എത്ര സുരക്ഷ നല്‍കിയാലും നിങ്ങളെ ഞങ്ങള്‍ ഇല്ലാതാക്കുമെന്നാണ് കത്തിലുള്ളത്
Discussion about this post