https://www.youtube.com/watch?v=aJqMrChGfYw
ഇപ്പോൾ നിങ്ങൾ കേൾക്കുന്ന വരികൾ അല്ലായിരുന്നു പിന്നെയും പിന്നെയും തുടക്കത്തിൽ, ശേഷമൊരു ഗിരീഷ് മാജിക്ക്, പിന്നെ പിറന്നത് ചരിത്രം: കമൽ
ആ ചിത്രത്തിൽ ആദ്യം അഭിനയിക്കാൻ ലാലിന് ഇഷ്ടം ഇല്ലായിരുന്നു, അവസാനം റിലീസ് ആയപ്പോൾ അദ്ദേഹത്തിന്റെ കരിയർ ബെസ്റ്റ് റോൾ: സിബി മലയിൽ
പാട്ടുണ്ടാക്കണമെന്ന് വിചാരിച്ച് ഇരുന്നതാണ്, രാത്രിയിൽ ചെറുതായിട്ട് ഒന്ന് മിനുങ്ങിയത് കൊണ്ട് അത് നടന്നില്ല; രാവിലെ സെറ്റിൽ പോകുന്ന വഴി അത് സംഭവിച്ചു
മണിച്ചിത്രത്താഴ് സിനിമ റിലീസിന് പിന്നിൽ അങ്ങനെ ഒരു ട്വിസ്റ്റ് ഉണ്ടായിരുന്നു, ഫാസിലിന്റെ ബുദ്ധിയായിരുന്നു അവരൊക്കെ വരാൻ കാരണം: സ്വർഗ്ഗചിത്ര അപ്പച്ചൻ
വിദ്യാജിക്ക് വേണ്ടി അദ്ദേഹം എഴുതിയ പാട്ട്, എന്റെ കൈയിൽ കിട്ടിയപ്പോൾ അത് സൂപ്പർ ഹിറ്റായി; ഗിരീഷ് പുത്തഞ്ചേരിയുടെ വരികളിൽ ജയചന്ദ്രൻ വിരിയിച്ച വസന്തം
Discussion about this post