ഞായറാഴ്ച നടക്കാനിരിക്കുന്ന ആം ആദ്മി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ യിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ച് അരവിന്ദ് കെജ്‌രിവാൾ.
പാർട്ടിയുടെ ഔദ്യോഗിക വക്താക്കളാണ് ഇക്കാര്യം വ്യക്തമാക്കിയത് ഡൽഹിയിൽ, രാംലീലാ മൈതാനിയിൽ വെച്ചായിരിക്കും സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക.കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മിയുടെ മൂന്നാം മന്ത്രിസഭയാണ് ഡൽഹിയിൽ അധികാരമേൽക്കുന്നത്












