A.A.P- aam admi party

ആം ആദ്മി പാർട്ടിയുടെ ദേശീയ ആസ്ഥാനം നിർമ്മിച്ചിരിക്കുന്നത് ഹൈക്കോടതി ഭൂമിയിൽ ; വേഗം സ്ഥലം കാലിയാക്കിക്കോളാൻ സുപ്രീംകോടതി

ന്യൂഡൽഹി : ആം ആദ്മി പാർട്ടിയുടെ ദേശീയ ആസ്ഥാനം നിർമ്മിച്ചിരിക്കുന്നത് ഹൈക്കോടതി ഭൂമിയിൽ ആണെന്ന് കണ്ടെത്തൽ. റോസ് അവന്യൂ കോടതിയുടെ ഭൂമിയിലാണ് ആം ആദ്മി പാർട്ടി ആസ്ഥാനം ...

ഡൽഹിയിലെ 7 ലോക്സഭാ സീറ്റുകളും നേടും ; ബിജെപി ഭയപ്പെടുന്ന ഒരേയൊരു പാർട്ടി ആം ആദ്മി ആണെന്ന് അരവിന്ദ് കെജ്രിവാൾ

ചണ്ഡീഗഡ് : ഇന്ത്യയിൽ ബിജെപിക്ക് ഭയമുള്ള ഒരേയൊരു പാർട്ടിയേ ഉള്ളൂവെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. അത് ആം ആദ്മി പാർട്ടിയാണ് എന്നും കെജ്രിവാൾ വ്യക്തമാക്കി. ലോക്സഭാ ...

ബാങ്ക് തട്ടിപ്പ്: കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് പഞ്ചാബ് എഎപി എംഎൽഎ ജസ്വന്ത് സിംഗ് ഗജ്ജൻ മജ്രയെ ഇഡി അറസ്റ്റ് ചെയ്തു

ചണ്ഡീഗഡ് : കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് പഞ്ചാബ് എഎപി എംഎൽഎ ജസ്വന്ത് സിംഗ് ഗജ്ജൻ മജ്രയെ നവംബർ ആറിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതായി ഔദ്യോഗിക ...

ആം ആദ്മി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ : പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ച് അരവിന്ദ് കെജ്‌രിവാൾ

ഞായറാഴ്ച നടക്കാനിരിക്കുന്ന ആം ആദ്മി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ യിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ച് അരവിന്ദ് കെജ്‌രിവാൾ. പാർട്ടിയുടെ ഔദ്യോഗിക വക്താക്കളാണ് ഇക്കാര്യം വ്യക്തമാക്കിയത് ഡൽഹിയിൽ, ...

ബേസ്ബാൾ ബാറ്റ് കൊണ്ട് യുവാവിനെ മർദ്ദിച്ച കേസ്; ആം ആദ്മി എം എൽ എയ്ക്ക് ആറ് മാസം തടവും രണ്ട് ലക്ഷം രൂപ പിഴയും

ഡൽഹി: ബേസ്ബാൾ ബാറ്റ് കൊണ്ട് യുവാവിനെ അകാരണമായി മർദ്ദിച്ച കേസിൽ ആം ആദ്മി എം എൽ എ സോം ദത്തിന് ആറ് മാസം തടവും രണ്ട് ലക്ഷം ...

ആം ആദ്മി പാര്‍ട്ടി മന്ത്രിയുടെ സ്റ്റാഫ് കോഴ ആവശ്യപ്പെടുന്നതിന്റെ ഒളിക്യാമറ ദൃശ്യങ്ങള്‍ പുറത്ത്

ആം ആദ്മി പാര്‍ട്ടി മന്ത്രിയ്ക്ക് വേണ്ടി ഉദ്യോഗസ്ഥന്‍ 30 ലക്ഷം രൂപ കോഴ ആവശ്യപ്പെടുന്ന ഒളിക്യാമറാദൃശ്യങ്ങള്‍ പുറത്തായി. ഡല്‍ഹിയിലെ ഭക്ഷ്യ മന്ത്രി ഇമ്രാന്‍ ഹുസൈന്റെ സ്റ്റാഫാണ് വീട് ...

അഴിമതിയാരോപണങ്ങള്‍.. ക്രിമിനല്‍ കേസുകള്‍ വികസനമില്ലായ്മ…’ ഒരു വര്‍ഷത്തെ എഎപി ഭരണം ഡല്‍ഹിയ്ക്ക് സമ്മാനിച്ചത് നിരാശ

ഡല്‍ഹി: ഭരണത്തിലേറി ഒരു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാറിന് തങ്ങളുടെ വാഗ്ദാനങ്ങളള്‍ പാലിക്കാന്‍ കഴിഞ്ഞില്ലെന്ന് വിലയിരുത്തല്‍. ഇന്ത്യയിലെ തന്നെ മികച്ച മുഖ്യമന്ത്രിയാകുമെന്ന രീതിയില്‍ വിലയിരുത്തപ്പെട്ട ...

ഡി.ഡി.സി.എ അഴിമതി: അന്വേഷണ കമ്മീഷനെ നിയമിച്ചത് നിയമവിരുദ്ധമായാണെന്ന് ലഫ്.ഗവര്‍ണര്‍

ഡല്‍ഹി: കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ആരോപണവിധേയനായ ഡിഡിസിഎ അഴിമതിയെക്കുറിച്ച് അന്വേഷിക്കുവാന്‍ ആം ആദ്മി സര്‍ക്കാര്‍ നിയമിച്ച അന്വേഷണ കമ്മീഷന്‍ ഭരണഘടനാപരമായി നിലനില്‍ക്കുന്നതല്ലെന്ന് ലഫ്.ഗവര്‍ണര്‍. അന്വേഷണ കമ്മീഷനെ ...

ഡല്‍ഹിയിലെ വാഹന നിയന്ത്രണം: പ്രചരണത്തിനായി എ.എ.പി എം.എല്‍.എ ഫോട്ടോഷോപ്പ് ചിത്രം ഉപയോഗിച്ചത് വിവാദമായി

ഡല്‍ഹി: ആം ആദ്മി എം എല്‍ എ അല്‍കാ ലംബയുടെ ചിത്രം ഫോട്ടോഷോപ്പ് വിവാദത്തില്‍. ഡല്‍ഹിയില്‍ നടപ്പാക്കിയ ഒറ്റ-ഇരട്ട അക്ക നമ്പര്‍ വാഹന നിയന്ത്രണിന്റെ പ്രചരണത്തിനായി അല്‍കാ ...

സാറാ ജോസഫ് ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ സ്ഥാനം രാജി വെച്ചു

തിരുവനന്തപുരം: എഴുത്തുകാരി സാറാ ജോസഫ് ആം ആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ സ്ഥാനം രാജിവെച്ചു. പാര്‍ട്ടി നേതാക്കളുമായുള്ള അഭിപ്രായവ്യത്യാസങ്ങളാണ് രാജിക്ക് കാരണം.

ആം ആദ്മി പാര്‍ട്ടി നേതാവ് കൊല്ലപ്പെട്ട നിലയില്‍

ഡല്‍ഹി: ആം ആദ്മി പാര്‍ട്ടി് നേതാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ആം ആദ്മി പാര്‍ട്ടി ഡല്‍ഹി പൂര്‍വാഞ്ചല്‍ വിംഗ് ജില്ലാ പ്രസിഡന്റ് ധീരേന്ദ്ര ഈശ്വറിനെയാണ് കൊല്ലപ്പെട്ട നിലയില്‍ ...

അരുണ്‍ ജെയ്റ്റ്‌ലിയ്‌ക്കെതിരെ കോടികളുടെ അഴിമതി ആരോപണവുമായി ആം ആദ്മി പാര്‍ട്ടി

ഡല്‍ഹി: ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കെതിരെ അഴിമതി ആരോപണവുമായി ആം ആദ്മി പാര്‍ട്ടി. ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്റെ (ഡി.ഡി.സി.എ) ഫണ്ടില്‍ ജെയ്റ്റ്‌ലി തിരിമറി നടത്തിയെന്നാണ് ആം ആദ്മി പാര്‍ട്ടിയുടെ ...

ജന്‍ ലോക്പാലിന് ഡല്‍ഹി മന്ത്രിസഭ അംഗീകാരം നല്‍കി

ഡല്‍ഹി: അഴിമതി വിരുദ്ധ ബില്ലായ ജന്‍ ലോക്പാലിന് ഡല്‍ഹി മന്ത്രിസഭ അംഗീകാരം നല്‍കി. ബില്‍ അടുത്തുതന്നെ നിയമസഭയില്‍ അവതരിപ്പിച്ചേക്കും. ജന്‍ ലോക്പാലിനായി രാജ്യതലസ്ഥാനം സ്തംഭിപ്പിച്ചുകൊണ്ട് അതിശക്തമായ പ്രക്ഷോഭങ്ങള്‍ ...

പഞ്ചാബില്‍ 25 ലക്ഷം അംഗത്വം ലക്ഷ്യമിട്ട് മിസ്ഡ് കോള്‍ പ്രചരണവുമായി ആം ആദ്മി പാര്‍ട്ടി

ലുധിയാന: പഞ്ചാബില്‍ 25 ലക്ഷം അംഗത്വം ലക്ഷ്യമിട്ട് ആം ആദ്മി പാര്‍ട്ടി. 2017ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് എ.എ.പിയുടെ അംഗത്വ ക്യാംപെയ്ന്‍. പ്രതിദിനം 3000 അംഗത്വ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist