Saturday, February 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

നാവിക സേനയുടെ മിഗ് 29കെ വിമാനം പരിശീലനത്തിനിടെ തകർന്ന് വീണു; പൈലറ്റ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു

by Brave India Desk
Feb 23, 2020, 02:28 pm IST
in India
Share on FacebookTweetWhatsAppTelegram

ഡൽഹി: നാവിക സേനയുടെ മിഗ് ജെറ്റ് വിമാനം പരിശീലന പറക്കലിനിടെ  ഗോവയിൽ തകർന്നു വീണു. പൈലറ്റ് സുരക്ഷിതനായി പുറത്തിറങ്ങിയതായും അദ്ദേഹം സാരമായ പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടതായും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

ഗോവയിൽ പതിവ് പരിശീലന പറക്കൽ നടത്തുകയായിരുന്ന മിഗ് 29കെ വിമാനം രാവിലെ 10.30ഓടെയായിരുന്നു തകർന്നു വീണത്. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചതായി ഇന്ത്യൻ നാവിക സേന പ്രസ്താവനയിലൂടെ അറിയിച്ചു.

Stories you may like

14 കഴിഞ്ഞ പെൺകുട്ടികൾക്കായി രാജ്യവ്യാപകമായി എച്ച്പിവി വാക്സിനേഷൻ ഡ്രൈവ് ; പ്രധാനമന്ത്രി അജ്മീറിൽ തുടക്കം കുറിക്കും

തിരുപ്പറൻകുണ്ഡ്രം മുരുകനെ കാണാൻ മോദി എത്തുന്നു ; പ്രധാനമന്ത്രി മാർച്ച് 1ന് തമിഴ്നാട് സന്ദർശിക്കും ; 7000 കോടി രൂപയുടെ കേന്ദ്ര പദ്ധതികൾക്ക് ഉദ്ഘാടനം

കഴിഞ്ഞ നവംബർ 16നും സമാനമായ രീതിയിൽ ഗോവൻ തലസ്ഥാനമായ പനജിക്ക് സമീപം മിഗ് 29കെ ഫൈറ്റർ വിമാനം തകർന്നു വീണിരുന്നു. പക്ഷി വന്ന് ഇടിച്ചതിനെ തുടർന്ന് എഞ്ചിന് തീ പിടിച്ചതായിരുന്നു അപകട കാരണമെന്ന് അന്ന് കണ്ടെത്തിയിരുന്നു. അന്നും പൈലറ്റ് പരിക്കേൽക്കാതെ രക്ഷപ്പെട്ടിരുന്നു.

Tags: indian navyMiG29k Fighter jet crashed in Goa
Share9TweetSendShare

Latest stories from this section

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി യാക്കോബായ സഭാ പരമാധ്യക്ഷൻ ; സഭകൾ ഒന്നിച്ചു നിൽക്കണമെന്ന് സൂചിപ്പിച്ച് മോദി

നാല് ദിവസത്തെ സന്ദർശനത്തിനായി കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ഇന്ത്യയിലെത്തി ; ആദ്യ സന്ദർശനം മുംബൈയിൽ

വിജയ്ക്കെതിരെ അവിഹിതബന്ധം ആരോപിച്ച് ഭാര്യ സംഗീത ; വിവാഹമോചന ഹർജി ഫയൽ ചെയ്തു

വെടിനിർത്തലിന് ആഹ്വാനം ചെയ്ത് ചൈന ; പാകിസ്താൻ-അഫ്ഗാനിസ്ഥാൻ സംഘർഷത്തിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം

Discussion about this post

Latest News

14 കഴിഞ്ഞ പെൺകുട്ടികൾക്കായി രാജ്യവ്യാപകമായി എച്ച്പിവി വാക്സിനേഷൻ ഡ്രൈവ് ; പ്രധാനമന്ത്രി അജ്മീറിൽ തുടക്കം കുറിക്കും

14 കഴിഞ്ഞ പെൺകുട്ടികൾക്കായി രാജ്യവ്യാപകമായി എച്ച്പിവി വാക്സിനേഷൻ ഡ്രൈവ് ; പ്രധാനമന്ത്രി അജ്മീറിൽ തുടക്കം കുറിക്കും

തിരുപ്പറൻകുണ്ഡ്രം മുരുകനെ കാണാൻ മോദി എത്തുന്നു ; പ്രധാനമന്ത്രി മാർച്ച് 1ന് തമിഴ്നാട് സന്ദർശിക്കും ; 7000 കോടി രൂപയുടെ കേന്ദ്ര പദ്ധതികൾക്ക് ഉദ്ഘാടനം

തിരുപ്പറൻകുണ്ഡ്രം മുരുകനെ കാണാൻ മോദി എത്തുന്നു ; പ്രധാനമന്ത്രി മാർച്ച് 1ന് തമിഴ്നാട് സന്ദർശിക്കും ; 7000 കോടി രൂപയുടെ കേന്ദ്ര പദ്ധതികൾക്ക് ഉദ്ഘാടനം

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി യാക്കോബായ സഭാ പരമാധ്യക്ഷൻ ; സഭകൾ ഒന്നിച്ചു നിൽക്കണമെന്ന് സൂചിപ്പിച്ച് മോദി

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി യാക്കോബായ സഭാ പരമാധ്യക്ഷൻ ; സഭകൾ ഒന്നിച്ചു നിൽക്കണമെന്ന് സൂചിപ്പിച്ച് മോദി

നാല് ദിവസത്തെ സന്ദർശനത്തിനായി കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ഇന്ത്യയിലെത്തി ; ആദ്യ സന്ദർശനം മുംബൈയിൽ

നാല് ദിവസത്തെ സന്ദർശനത്തിനായി കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ഇന്ത്യയിലെത്തി ; ആദ്യ സന്ദർശനം മുംബൈയിൽ

വിജയ്ക്കെതിരെ അവിഹിതബന്ധം ആരോപിച്ച് ഭാര്യ സംഗീത ; വിവാഹമോചന ഹർജി ഫയൽ ചെയ്തു

വിജയ്ക്കെതിരെ അവിഹിതബന്ധം ആരോപിച്ച് ഭാര്യ സംഗീത ; വിവാഹമോചന ഹർജി ഫയൽ ചെയ്തു

വെടിനിർത്തലിന് ആഹ്വാനം ചെയ്ത് ചൈന ; പാകിസ്താൻ-അഫ്ഗാനിസ്ഥാൻ സംഘർഷത്തിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം

വെടിനിർത്തലിന് ആഹ്വാനം ചെയ്ത് ചൈന ; പാകിസ്താൻ-അഫ്ഗാനിസ്ഥാൻ സംഘർഷത്തിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം

പാകിസ്താൻ സൈനിക കേന്ദ്രങ്ങളിൽ വ്യോമാക്രമണം ; പാക് പ്രധാനമന്ത്രിയുടെ ഓഫീസിന് തൊട്ടടുത്തുള്ള ‘ആറ്റോമിക്’ കേന്ദ്രങ്ങളിലും ആക്രമണം

‘പളനിസ്വാമി സ്വേച്ഛാധിപതി, സ്റ്റാലിൻ ആണ് യഥാർത്ഥ ദളപതി’ ; ഡിഎംകെയിൽ ചേർന്നതിന്റെ കാരണം പറഞ്ഞ് പനീർസെൽവം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology