indian navy

ഇന്ത്യൻ നാവിക പാരമ്പര്യത്തിന്റെ പെരുമ വിളിച്ചോതി മലയാളി നിർമ്മിച്ച തുന്നിക്കപ്പൽ ; ബാബു ശങ്കരന് ഇത് അഭിമാന നിമിഷം

ന്യൂഡൽഹി : അഞ്ചാം നൂറ്റാണ്ടിലെ ശൈലിയിൽ നിർമ്മിച്ച ഒരു തുന്നിക്കപ്പൽ ഇന്ത്യൻ നാവികസേനയുടെ ഭാഗമാകുകയാണ്. കാർവാർ നാവിക താവളത്തിൽ ആണ് ഇന്ത്യൻ നാവികസേനയുടെ ഈ വിശിഷ്ടമായ കപ്പൽ ...

‘നാവിക ശക്തിയുടെ ത്രിശൂലം’ ; അറബിക്കടലിൽ മിസൈൽ പരീക്ഷണങ്ങളുമായി ഇന്ത്യൻ നാവികസേന

ന്യൂഡൽഹി : പഹൽഗാം ഭീകരാക്രമണത്തെത്തുടർന്നുള്ള സംഘർഷ സാഹചര്യങ്ങൾ കണക്കിലെടുത്ത് അറബിക്കടലിൽ ഇന്ത്യൻ നാവികസേന തങ്ങളുടെ ശക്തി പരീക്ഷണങ്ങൾ തുടരുകയാണ്. അറബിക്കടലിൽ വിന്യസിക്കപ്പെട്ടിട്ടുള്ള നാവിക യുദ്ധക്കപ്പലുകൾ അതീവ ജാഗ്രതയിലാണുള്ളത്. ...

അറബിക്കടലിൽ കപ്പൽവേധ, ഉപരിതലവേധ മിസൈലുകളുടെ വിക്ഷേപണം ; ഏത് സാഹചര്യവും നേരിടാൻ തയ്യാറെന്ന് ഇന്ത്യൻ നാവികസേന

ന്യൂഡൽഹി : അറബിക്കടലിൽ ക്രൂയിസ് മിസൈലുകളുടെ വിക്ഷേപണം നടത്തി ഇന്ത്യൻ നാവികസേന. അറബിക്കടലിൽ വിന്യസിക്കപ്പെട്ടിട്ടുള്ള ഇന്ത്യൻ യുദ്ധക്കപ്പലുകളിൽ നിന്നുമാണ് വിജയകരമായി മിസൈൽ വിക്ഷേപണം നടത്തിയത്. കൊൽക്കത്ത ക്ലാസ് ...

ഇന്ത്യയുടെ പ്രതിരോധ കരുത്തിലേക്ക് 26 റഫേൽ എം യുദ്ധ വിമാനങ്ങൾകൂടി; 64,000 കോടിരൂപ; കരാർ ഈ മാസം ഒപ്പിട്ടേക്കും

ന്യൂഡൽഹി: നാവികസേനയ്ക്കായി 64,000 കോടി രൂപയുടെ റഫേൽ എം യുദ്ധവിമാനങ്ങൾ വാങ്ങുന്നതിന് കേന്ദ്രമന്ത്രിസഭാ സമിതിയുടെ അനുമതി. ഫ്രാൻസിൽ നിന്നാണ് യുദ്ധ വിമാനങ്ങൾ വാങ്ങുന്നത്. ഇരു രാജ്യങ്ങളുടെയും സർക്കാറുകൾ ...

പാകിസ്താൻ മത്സ്യത്തൊഴിലാളിയുടെ ജീവന് രക്ഷയായി ഇന്ത്യൻ നാവികസേന ; മൂന്നു മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്ക് സാക്ഷിയായി അറബിക്കടൽ

ന്യൂഡൽഹി : അറബിക്കടലിൽ വച്ച് ഗുരുതര പരിക്കേറ്റ പാകിസ്താൻ മത്സ്യത്തൊഴിലാളിയുടെ ജീവന് രക്ഷയായി ഇന്ത്യൻ നാവികസേന. ഒമാൻ തീരത്ത് വെച്ച് ആയിരുന്നു പാക് സ്വദേശിയായ മത്സ്യത്തൊഴിലാളിക്ക് പരിക്കേറ്റിരുന്നത്. ...

ഇന്ത്യൻ മഹാസമുദ്രത്തിലെ കപ്പലിൽ വൻ മയക്കുമരുന്നു വേട്ട; ഐഎൻഎസ് തർക്കഷിൻറെ തന്ത്രപരമായ ഓപ്പറേഷൻ

വൻ മയക്കുമരുന്ന് ശേഖരം പിടിച്ചെടുത്ത് ഇന്ത്യൻ നാവിക സേന. ഇന്ത്യൻ മഹാസമുദ്രത്തിന്റെ പടിഞ്ഞാറൻ ഭാഗത്ത് സംശയാസ്പദമായ കപ്പലുകൾ തടഞ്ഞുനിർത്തി വളരെ തന്ത്രപരമായിട്ടായിരുന്നു ഇന്ത്യൻ നാവികസേനയുടെ ഓപ്പറേഷൻ. 2500 ...

ഇഷ ഫൗണ്ടേഷനിൽ ഹഠയോഗ പഠനം പൂർത്തിയാക്കി നാവിക സേന ഉദ്യോഗസ്ഥർ

കോയമ്പത്തൂർ : ഹഠയോഗയിൽ ഉന്നത പരിശീലനം പൂർത്തിയാക്കി നാവിക സേന ഉദ്യോഗസ്ഥർ. സദ്ഗുരുവിന്റെ ഇഷാ സെന്ററിലാണ് ഇവർ മനസ്സിനും ശരീരത്തിനും ആത്മബലം നൽകുന്ന ഹഠയോഗ പൂർത്തിയാക്കിയത്. നാവിക ...

ഇന്ത്യ ആദ്യമായി വികസിപ്പിച്ചെടുത്ത നാവിക കപ്പൽവേധ മിസൈൽ NASM-SR പരീക്ഷണം വിജയകരം ; അഭിനന്ദനങ്ങളുമായി പ്രതിരോധമന്ത്രി

ന്യൂഡൽഹി : ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യ നാവിക കപ്പൽവേധ മിസൈൽ NASM-SR പരീക്ഷണം വിജയകരമായി പൂർത്തിയാക്കി. ചാന്ദിപ്പൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ നിന്ന് പ്രതിരോധ ഗവേഷണ ...

marcos on somalian pirates

ആ രാജ്യം പോലും അറിയാത്ത 10 മണിക്കൂർ നീണ്ട ദൗത്യം; സോമാലിയൻ തീരത്ത് മാർക്കോസിന്റെ ഓപ്പറേഷൻ വിവരങ്ങൾ പുറത്ത് വിട്ട് പ്രതിരോധ മന്ത്രാലയം

ന്യൂഡൽഹി: സൊമാലിയൻ തീരത്തിനടുത്ത് ഒരു വ്യാപാര കപ്പലിലെ 17 ജീവനക്കാരെ രക്ഷപ്പെടുത്താൻ ഇന്ത്യൻ സേന നടത്തിയ ധീരമായ ഓപ്പറേഷന്റെ വിശദാംശങ്ങൾ പരസ്യമാക്കി കേന്ദ്ര സർക്കാർ. ഉയർന്ന അപകടസാധ്യതയുള്ള ...

ചൈനയ്ക്കും പാകിസ്താനും ഒരു ബാഡ് ന്യൂസ്; പിന്തുടർന്ന് വേട്ടയാടാൻ ഇന്ത്യൻ സേനയ്ക്ക് കൂട്ടായി അവനെത്തി

ന്യൂഡൽഹി: രാജ്യം തദ്ദേശീയമായി നിർമ്മിച്ച പുതിയ അന്തർവാഹിനി, ഐഎൻഎസ് വാഗ്ഷീർ നാവിക സേനയ്ക്ക് കൈമാറി. പരീക്ഷണങ്ങൾ പൂർത്തിയായതിന് പിന്നാലെയാണ് അന്തർവാഹിനി നിർമ്മാണ കമ്പനി സേനയ്ക്ക് നൽകിയത്. പുതിയ ...

യുദ്ധത്തിനിടയിലും ഇന്ത്യയ്ക്ക് വേണ്ടി ഒന്നിച്ച് റഷ്യയും യുക്രൈനും, ഫ്രിഗേറ്റ് – ഐഎന്‍എസ് തുഷില്‍ ഇനി നാവികസേനയ്ക്ക്

  മോസ്‌കോ: യുദ്ധത്തിനിടയിലും ഇന്ത്യന്‍ നാവികസേനയ്ക്ക് വേണ്ടി ഒന്നിച്ച് റഷ്യയും യുക്രൈനും. . 2016ല്‍ ഇന്ത്യ റഷ്യയ്ക്ക് ഓര്‍ഡര്‍ നല്‍കിയ 2 നാവിക കപ്പലുകളില്‍ ഒന്നായ ഫ്രിഗേറ്റ് ...

കടലിൽ ഇന്ത്യയെ തൊടാൻ ശത്രുക്കൾ ഇനിയൊന്ന് മടിക്കും; ഐഎൻഎസ് തുഷിൽ കമ്മീഷൻ ചെയ്ത് പ്രതിരോധ മന്ത്രി

മോസ്കോ: ഇന്ത്യൻ നാവികസേനയുടെ ഏറ്റവും പുതിയ മൾട്ടി-റോൾ സ്റ്റെൽത്ത് ഗൈഡഡ് മിസൈൽ ഫ്രിഗേറ്റായ ഐഎൻഎസ് തുഷിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിൻ്റെ സാന്നിധ്യത്തിൽ ഇന്ത്യൻ നാവികസേനയിലേക്ക് കമ്മീഷൻ ...

ചൈനയുടെ സഹായത്തോടെ പാകിസ്താൻ നാവിക സേനയുടെ അതിശയകരമായ വളർച്ച ; ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട് – നാവിക സേനാ മേധാവി

ന്യൂഡൽഹി: ചൈനയുടെ പിന്തുണയോടെ പാകിസ്ഥാൻ നാവികസേനയുടെ ആശ്ചര്യജനകമായ വളർച്ചയെക്കുറിച്ച് ഇന്ത്യക്ക് അറിയാമെന്നും അവരുടെ പ്രവർത്തനങ്ങൾ ന്യൂഡൽഹി “സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും” തുറന്നു പറഞ്ഞ് നേവി ചീഫ് അഡ്മിറൽ ഡികെ ...

ആണവശക്തിയിൽ കരുത്ത് വർദ്ധിപ്പിച്ച് ഭാരതം; വിശാഖപട്ടണത്ത് നാലാമത്തെ ആണവ-മിസൈൽ അന്തർവാഹിനി വിക്ഷേപിച്ചു

വിശാഖപട്ടണം: കാനഡയുമായുള്ള നയതന്ത്ര തർക്കങ്ങൾ നടക്കുന്നതിനിടെ വളരെ നിശബ്ദമായി രാജ്യത്തിൻറെ നാലാമത്തെ ആണവ അന്തർവാഹിനിയും വിക്ഷേപിച്ച് ഭാരതം. ഇതോടു കൂടി തങ്ങളുടെ എതിരാളികൾക്കെതിരായ ആണവ പ്രതിരോധം കൂടുതൽ ...

ഷിരൂരിൽ നിന്ന് പിൻവാങ്ങി നാവിക സേന; ഇനി തിരച്ചിൽ പ്രാദേശിക സംവിധാനങ്ങളിലൂടെ മാത്രം

ബെം​ഗളൂരു: ഷിരൂരിലെ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശിയായ അർജുൻ അടക്കമുള്ളവർക്കായുള്ള തെരച്ചിൽ അവസാനിപ്പിച്ച് മടങ്ങിപ്പോകുകയാണെന്ന് നാവിക സേന. ജില്ലാ ഭരണകൂടം ആവശ്യപ്പെടുന്നതിന് അനുസരിച്ച് തെരച്ചിലിനായി എത്തുമെന്നും ...

ഐഎൻഎസ് അരിഘാട്ട് ഇനി ഇന്ത്യൻ നാവികസേനക്ക് സ്വന്തം ; ആണവ മിസൈൽ അന്തർവാഹിനി കമ്മീഷൻ ചെയ്ത് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്

ഹൈദരാബാദ് : ഇന്ത്യയുടെ രണ്ടാമത്തെ ആണവ മിസൈൽ അന്തർവാഹിനിയായ ഐഎൻഎസ് അരിഘാട്ട് വിശാഖപട്ടണത്ത് കമ്മീഷൻ ചെയ്തു. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ സാന്നിധ്യത്തിൽ ആയിരുന്നു ഇന്ത്യൻ നാവികസേന ...

ഇൻഡോ പസിഫിക്കിൽ ഇനി ആരും ഒന്ന് വിയർക്കും; ഇന്ത്യയുടെ രണ്ടാമത്തെ ആണവവാഹിനി മുങ്ങിക്കപ്പൽ ഇന്ന് രാജ്‌നാഥ് സിംഗ് കമ്മീഷൻ ചെയ്യും; പണിപ്പുരയിൽ ഇവ

ന്യൂഡൽഹി: ഇൻഡോ പസിഫിക്കിൽ ഇന്ത്യയുടെ മസിൽ പവർ വർദ്ധിപ്പിച്ചു കൊണ്ട്  രണ്ടാമത്തെ ആണവോർജ്ജ ബാലിസ്റ്റിക് മിസൈൽ അന്തർവാഹിനി (എസ്എസ്ബിഎൻ) ഐഎൻഎസ് അരിഘട്ട് പ്രതിരോധ വകുപ്പ് മന്ത്രി  രാജ്നാഥ് ...

ഐഎൻഎസ് ബ്രഹ്മപുത്രയിലെ അഗ്നിബാധ: കാണാതായ സൈനികൻ്റെ മൃതദേഹം കണ്ടെത്തി

മുംബൈ: ഇന്ത്യയുടെ ആദ്യ തദ്ദേശീയ യുദ്ധക്കപ്പലുകളിലൊന്നായ ഐഎൻഎസ് ബ്രഹ്മപുത്രയ്ക്ക് മുംബൈ നാവിക ഡോക്ക് യാർഡിൽ തീപിടിച്ചതിനെ തുടർന്ന് കാണാതായ നാവിക നാവികൻ്റെ മൃതദേഹം കണ്ടെത്തിയതായി നാവിക സേന ...

നാവികസേനയുടെ യുദ്ധക്കപ്പൽ ഐ എൻ എസ് ബ്രഹ്മപുത്രയ്ക്ക് തീ പിടിച്ചു; നാവികനെ കാണാനില്ലെന്ന് റിപ്പോർട്ട്

മുംബൈ: മുംബൈ നേവൽ ഡോക്ക് യാർഡിലുണ്ടായ തീപിടിത്തത്തിൽ ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎൻഎസ് ബ്രഹ്മപുത്രയ്ക്ക് സാരമായ കേടുപാടുകൾ സംഭവിച്ചു എന്ന് റിപ്പോർട്ട്. "ഇന്ത്യൻ നാവികസേനയുടെ ബ്രഹ്മപുത്ര എന്ന ...

Page 1 of 8 1 2 8

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist