Tuesday, August 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഡൽഹി എയർപോർട്ടിൽ വീണ്ടും സ്വർണക്കടത്ത് : 26.52 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

by Brave India Desk
Feb 24, 2020, 11:25 am IST
in India
Share on FacebookTweetWhatsAppTelegram

ഡൽഹിയിലെ ഇന്ദിരാഗാന്ധി എയർപോർട്ടിൽ വീണ്ടും സ്വർണം കടത്താൻ ശ്രമം. കസ്റ്റംസ് വകുപ്പ് നടത്തിയ പരിശോധനയിൽ 26.52 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി. ബാങ്കോക്കിൽ നിന്നും ഇന്ത്യയിലേക്ക് വന്നിറങ്ങിയ വിമാനത്തിലെ രണ്ട് വനിതാ യാത്രക്കാരികളാണ് സ്വർണം കടത്താൻ ശ്രമിച്ചത്.

കുഴമ്പ് രൂപത്തിലാക്കിയ സ്വർണം മലദ്വാരത്തിനകത്ത് ഒളിപ്പിച്ചാണ് യുവതികൾ കടത്താൻ ശ്രമിച്ചത്. എയർപോർട്ട് അധികൃതർ നടത്തിയ ശരീര പരിശോധനയിൽ 725 ഗ്രാം സ്വർണം ഇരുവരുടെയും ശരീരത്തിൽ നിന്നും കണ്ടെടുത്തു.യുവതികൾ രണ്ടു പേരെയും അറസ്റ്റ് ചെയ്‌തെന്ന് അധികൃതർ വെളിപ്പെടുത്തി.

Stories you may like

100% ശുദ്ധം എന്ന് ഇനി പറയാൻ കഴിയില്ല!’; ഡാബർ ഉൽപ്പന്നങ്ങൾക്ക് പൂട്ടുമായി ഭക്ഷ്യസുരക്ഷാ അതോറിറ്റി; ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചതിന് കടുത്ത നടപടി

‘മുന്നറിയിപ്പില്ലാതെ അക്കൗണ്ടുകൾ പൂട്ടി വാട്സാപ്പ്; ഇന്ത്യയിൽ വൻ പ്രതിഷേധം!’: സാങ്കേതിക പിഴവിൽ വ്യാപക നടപടി; വിശദീകരണവുമായി കമ്പനി

Tags: gold smugglingIGI Airport
Share59TweetSendShare

Latest stories from this section

മന്ത്രിസഭാ വികസനത്തിന് പിന്നാലെ കർണാടക കോൺഗ്രസിൽ വൻ പൊട്ടിത്തെറി; രണ്ട് എംഎൽഎമാർ രാജിവെച്ചു ; അനുനയ നീക്കവുമായി ഡികെ ശിവകുമാർ

തിരഞ്ഞെടുപ്പിന് 4മാസം മുൻപ് ബിജെപി വിട്ട് മമതയ്ക്കൊപ്പം ചേർന്നു; ജനവിധിയിൽ തിരിച്ചടി കിട്ടിയതോടെ തൃണമൂലിൽ നിന്നും രാജിവെച്ച് ചന്ദ്ര കുമാർ ബോസ്

‘ഞാൻ രാജിവെക്കണമെങ്കിൽ 25 ദിവസം നിരാഹാരം കിടക്കൂ, ലാത്തിച്ചാർജ് നേരിടൂ’ ; കർണാടക പോലീസ് പരീക്ഷ തട്ടിപ്പിൽ ഉദ്യോഗാർത്ഥികളെ പരിഹസിച്ച് പ്രിയങ്ക് ഖാർഗെ

‘സ്വന്തം മണ്ണിലെ ഭീകരതയ്ക്കെതിരെ ശബ്ദിച്ച ജനങ്ങൾക്ക് നേരെ..  പാകിസ്താനിൽ സമാധാന റാലിക്കിടെ ചാവേറാക്രമണം!’: 19 പേർ കൊല്ലപ്പെട്ടു

Discussion about this post

Latest News

100% ശുദ്ധം എന്ന് ഇനി പറയാൻ കഴിയില്ല!’; ഡാബർ ഉൽപ്പന്നങ്ങൾക്ക് പൂട്ടുമായി ഭക്ഷ്യസുരക്ഷാ അതോറിറ്റി; ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചതിന് കടുത്ത നടപടി

100% ശുദ്ധം എന്ന് ഇനി പറയാൻ കഴിയില്ല!’; ഡാബർ ഉൽപ്പന്നങ്ങൾക്ക് പൂട്ടുമായി ഭക്ഷ്യസുരക്ഷാ അതോറിറ്റി; ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചതിന് കടുത്ത നടപടി

ചിരിച്ചുകൊണ്ട് കഴുത്തറക്കുന്ന ആളുകളുണ്ട്  ;മുഖ്യമന്ത്രി അങ്ങനെയല്ല; ധ്യാൻ ശ്രീനിവാസൻ

ഐഫോണിലാണോ വാട്‌സ്ആപ്പ്?; സ്വകാര്യഫോട്ടോകൾ സുരക്ഷിതമല്ല; വേഗം അപ്‌ഡേറ്റ് ഡൗൺലോഡ് ചെയ്യുന്നതാവും ഉചിതം

‘മുന്നറിയിപ്പില്ലാതെ അക്കൗണ്ടുകൾ പൂട്ടി വാട്സാപ്പ്; ഇന്ത്യയിൽ വൻ പ്രതിഷേധം!’: സാങ്കേതിക പിഴവിൽ വ്യാപക നടപടി; വിശദീകരണവുമായി കമ്പനി

രാവിലെ ഉണർന്ന ഉടൻ ഫോൺ നോക്കുന്നവരാണോ നിങ്ങൾ? മനഃശാസ്ത്രം പറയുന്നത് ഇതാണ്!

രാവിലെ ഉണർന്ന ഉടൻ ഫോൺ നോക്കുന്നവരാണോ നിങ്ങൾ? മനഃശാസ്ത്രം പറയുന്നത് ഇതാണ്!

മന്ത്രിസഭാ വികസനത്തിന് പിന്നാലെ കർണാടക കോൺഗ്രസിൽ വൻ പൊട്ടിത്തെറി; രണ്ട് എംഎൽഎമാർ രാജിവെച്ചു ; അനുനയ നീക്കവുമായി ഡികെ ശിവകുമാർ

മന്ത്രിസഭാ വികസനത്തിന് പിന്നാലെ കർണാടക കോൺഗ്രസിൽ വൻ പൊട്ടിത്തെറി; രണ്ട് എംഎൽഎമാർ രാജിവെച്ചു ; അനുനയ നീക്കവുമായി ഡികെ ശിവകുമാർ

തിരഞ്ഞെടുപ്പിന് 4മാസം മുൻപ് ബിജെപി വിട്ട് മമതയ്ക്കൊപ്പം ചേർന്നു; ജനവിധിയിൽ തിരിച്ചടി കിട്ടിയതോടെ തൃണമൂലിൽ നിന്നും രാജിവെച്ച് ചന്ദ്ര കുമാർ ബോസ്

തിരഞ്ഞെടുപ്പിന് 4മാസം മുൻപ് ബിജെപി വിട്ട് മമതയ്ക്കൊപ്പം ചേർന്നു; ജനവിധിയിൽ തിരിച്ചടി കിട്ടിയതോടെ തൃണമൂലിൽ നിന്നും രാജിവെച്ച് ചന്ദ്ര കുമാർ ബോസ്

ആദ്യ വർഷം തന്നെ ₹100 കോടി! കൃതി സനണിന്റെ Master Mind Strategy!

ശ്വാസതടസ്സം മാറിയ ഉടൻ ഇൻഹേലർ ഒഴിവാക്കുന്നവരാണോ നിങ്ങൾ?

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology