കേരളത്തിൽ കുറച്ച് പാവങ്ങൾ അവിടെയും ഇവിടെയും ഒളിപ്പിച്ച് കുറച്ച് സ്വർണം കൊണ്ടുവരുന്നേയുള്ളൂ, അതാണ് മാദ്ധ്യമങ്ങൾ പെരുപ്പിച്ച് കാണിക്കുന്നത്; ലൗ ജിഹാദ് എന്നൊന്നില്ല; ജോൺ ബ്രിട്ടാസ്
തിരുവനന്തപുരം: കേരളത്തിൽ ശക്തിപ്രാപിച്ച സ്വർണക്കടത്തിനെ നിസാരവൽക്കരിച്ച് ജോൺ ബ്രിട്ടാസ് എംപി. ഏറ്റവും കൂടുതൽ സ്വർണക്കടത്ത് കേരളത്തിൽ അല്ല നടക്കുന്നതെന്നും ഉത്തരേന്ത്യയിലാണെന്നും മുൻ മാദ്ധ്യമപ്രവർത്തകൻ കൂടിയായ ജോൺ ബ്രിട്ടാസ് ...