രാജ്യത്ത് കോവിഡ്-19 പടരുന്നു.ഇന്ത്യയിൽ കോവിഡ്-19 ബാധിച്ചു മരണമടഞ്ഞവരുടെ എണ്ണം ഒമ്പതായി.വിവിധ സംസ്ഥാനങ്ങളിലായി 498 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
സമൂഹവ്യാപനം ഉണ്ടോയെന്ന് രാജ്യം സംശയിക്കുന്നതിനാൽ, കേന്ദ്ര-സംസ്ഥാന സർക്കാരുകളെല്ലാം തന്നെ നടപടികൾ പൂർവാധികം കടിപ്പിച്ചിരിക്കുകയാണ്.എല്ലാ രാജ്യാന്തര അതിർത്തികളും ഇന്ത്യ അടച്ചുകഴിഞ്ഞു.സീപോർട്ട്, എയർപോർട്ട്, റെയിൽപോർട്ട് എന്നിവയെല്ലാം അടക്കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചത്.7 കേന്ദ്രഭരണ പ്രദേശങ്ങൾ, 23 സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ സമ്പൂർണ്ണ ലോക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്.
Discussion about this post