Thursday, March 5, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

പിഎം കെയേഴ്‌സിലേക്ക് സംഭാവനാ പ്രവാഹം: 500 കോടി നല്‍കി പേടിഎം

by Brave India Desk
Mar 29, 2020, 10:53 am IST
in India
New Delhi: Prime Minister Narendra Modi presenting a book to President of Kyrgyzstan Almazbek Sharshenovich Atambayev during their joint statement at Hyderabad House in New Delhi on Tuesday. PTI Photo by Subhav Shukla(PTI12_20_2016_000153B)

Share on FacebookTweetWhatsAppTelegram

ഡല്‍ഹി: പ്രധാനമന്ത്രിയുടെ അടിയന്തിര ഘട്ടങ്ങളില്‍ൃ ഉപയോഗിക്കാനുള്ള സുരക്ഷ നിധിയിലേക്ക് സംഭാവന പ്രവാഹം. നിരവധി കമ്പനികളും വ്യക്തികളുമാണ് നിധിയിലേക്ക് സംഭാവന പ്രഖ്യാപിക്കുന്നത്. 500 കോടി രൂപ സംഭാവനയായി നല്‍കുമെന്ന് ഡിജിറ്റല്‍ പേയ്‌മെന്റ് കമ്പനിയായ പേ ടിഎം അറിയിച്ചു. പേടിഎം ലെ വാലറ്റ്, യു പി ഐ, പേയ്ടിഎം ബാങ്ക് ഡെബിറ്റ് കാര്‍ഡ് എന്നിവ ഉപയോഗിച്ചുള്ള എല്ലാ പണമിടപാടുകള്‍ക്കും പത്ത് രൂപ വരെ അധികം നിധിയിലേക്ക് നല്‍കുമെന്നും കമ്പനി വ്യക്തമാക്കുന്നു.

മെഡിക്കല്‍ ഉപകരണങ്ങള്‍, വൈറസിനെ തുരത്തുന്നതിനുള്ള മരുന്നുകള്‍ എന്നിവ നിര്‍മിക്കുന്നവര്‍ക്കായി നേരത്തെ അഞ്ച്‌കോടി രൂപ കണ്ടെത്തിയിരുന്നു.

Stories you may like

ആരാണ് ഇബ്രാഹിം റൈസി? ‘ടെഹ്‌റാനിലെ കശാപ്പുകാരൻ’ എന്ന വിളിപ്പേര് ലഭിക്കാൻ കാരണമെന്ത്? ഇറാൻ മുൻ പ്രസിഡന്റിന്റെ ചോരപുരണ്ട ചരിത്രം!

‘യുദ്ധമല്ല പരിഹാരം, സമാധാനം പുലരണം’; ഇറാൻ ,യുക്രൈൻ യുദ്ധങ്ങൾ അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി!

കൊറോണ ബാധക്കെതിരേ സര്‍ക്കാര്‍ പോരാട്ടം നടത്തുമ്പോള്‍ സര്‍ക്കാരിന് എല്ലാവിധ പിന്തുണയും നല്‍കേണ്ട ചുമതല നമുക്കുണ്ട്. പെടിഎമ്മിന്റെ എല്ലാ ഉപയോക്താക്കളും പ്രധാനമന്ത്രിയുടെ ദുരതാശ്വാസനിധിയിലേക്ക് സംഭവാന നല്‍കി കൊറോണക്കെതിരായ പോരാട്ടത്തിന്റെ ഭാഗമാകണമെന്ന് പെടിഎം പ്രസിഡന്റ് മധുര്‍ ഡിയോറ ആഹ്വാനം ചെയ്തു.

പേടിഎമ്മിലൂടെ നടത്തുന്ന ഓരോ പണമിടപാടുകള്‍ക്കും കമ്പനി ഓരോ ചെറിയ തുക പ്രധാനമന്ത്രിയുടെ ദുരതാശ്വാസനിധിയിലേക്ക് കൈമാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:
Share75TweetSendShare

Latest stories from this section

ട്രംപിന്റെ രക്തം ചിന്തണം’; അമേരിക്കൻ പ്രസിഡന്റിനെതിരെ കൊലവിളിയുമായി ഇറാൻ പുരോഹിതൻ

നിതീഷ് കുമാർ രാജ്യസഭയിലേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു ; അമിത് ഷായും നിതിൻ നബിനും ഒപ്പം

അസമിൽ മൂന്ന് കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേർന്നു ; അസമിന്റെയും രാജ്യത്തിന്റെയും സുരക്ഷയ്ക്കാണ് പ്രാധാന്യമെന്ന് എംഎൽഎമാർ

ഇനി ഡൽഹിയിലേക്ക്; ബിഹാർ മുഖ്യമന്ത്രി സ്ഥാനം ഒഴിയാൻ നിതീഷ് കുമാർ, വികാരാധീനനായി കത്തെഴുതി!

Discussion about this post

Latest News

ആരാണ് ഇബ്രാഹിം റൈസി? ‘ടെഹ്‌റാനിലെ കശാപ്പുകാരൻ’ എന്ന വിളിപ്പേര് ലഭിക്കാൻ കാരണമെന്ത്? ഇറാൻ മുൻ പ്രസിഡന്റിന്റെ ചോരപുരണ്ട ചരിത്രം!

ആരാണ് ഇബ്രാഹിം റൈസി? ‘ടെഹ്‌റാനിലെ കശാപ്പുകാരൻ’ എന്ന വിളിപ്പേര് ലഭിക്കാൻ കാരണമെന്ത്? ഇറാൻ മുൻ പ്രസിഡന്റിന്റെ ചോരപുരണ്ട ചരിത്രം!

അയ്യപ്പ സംഗമത്തിന്റെ കണക്കിൽ പൊരുത്തക്കേട്; ഓഡിറ്ററെ വിളിച്ച് ഹൈക്കോടതി, 10 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ അന്ത്യശാസനം

ബ്രിട്ടീഷ് പൈതൃകം വിട്ട് ‘സേവാ തീർത്ഥിലേക്ക്; പ്രധാനമന്ത്രിയുടെ ഓഫീസ് ഇന്ന് കർത്തവ്യ പഥിലെ പുതിയ അഡ്രസ്സിലേക്ക് മാറുന്നു

‘യുദ്ധമല്ല പരിഹാരം, സമാധാനം പുലരണം’; ഇറാൻ ,യുക്രൈൻ യുദ്ധങ്ങൾ അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി!

ട്രംപിന്റെ രക്തം ചിന്തണം’; അമേരിക്കൻ പ്രസിഡന്റിനെതിരെ കൊലവിളിയുമായി ഇറാൻ പുരോഹിതൻ

ട്രംപിന്റെ രക്തം ചിന്തണം’; അമേരിക്കൻ പ്രസിഡന്റിനെതിരെ കൊലവിളിയുമായി ഇറാൻ പുരോഹിതൻ

നിതീഷ് കുമാർ രാജ്യസഭയിലേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു ; അമിത് ഷായും നിതിൻ നബിനും ഒപ്പം

നിതീഷ് കുമാർ രാജ്യസഭയിലേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു ; അമിത് ഷായും നിതിൻ നബിനും ഒപ്പം

അവൻ സഞ്ജുവിനെ പരിഹസിച്ചതല്ല; സൂര്യകുമാറിനെതിരെയുള്ള സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് സഞ്ജുവിന്റെ പിതാവ്, ക്യാപ്റ്റനെ ചേർത്തുപിടിച്ച് പറഞ്ഞത് ഇങ്ങനെ 

അവൻ സഞ്ജുവിനെ പരിഹസിച്ചതല്ല; സൂര്യകുമാറിനെതിരെയുള്ള സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് സഞ്ജുവിന്റെ പിതാവ്, ക്യാപ്റ്റനെ ചേർത്തുപിടിച്ച് പറഞ്ഞത് ഇങ്ങനെ 

അസമിൽ മൂന്ന് കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേർന്നു ; അസമിന്റെയും രാജ്യത്തിന്റെയും സുരക്ഷയ്ക്കാണ് പ്രാധാന്യമെന്ന് എംഎൽഎമാർ

അസമിൽ മൂന്ന് കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേർന്നു ; അസമിന്റെയും രാജ്യത്തിന്റെയും സുരക്ഷയ്ക്കാണ് പ്രാധാന്യമെന്ന് എംഎൽഎമാർ

ഇനി ഡൽഹിയിലേക്ക്; ബിഹാർ മുഖ്യമന്ത്രി സ്ഥാനം ഒഴിയാൻ നിതീഷ് കുമാർ, വികാരാധീനനായി കത്തെഴുതി!

ഇനി ഡൽഹിയിലേക്ക്; ബിഹാർ മുഖ്യമന്ത്രി സ്ഥാനം ഒഴിയാൻ നിതീഷ് കുമാർ, വികാരാധീനനായി കത്തെഴുതി!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology