വുഹാനിൽ നിന്നും പൊട്ടിപ്പുറപ്പെട്ട ചൈനീസ് കോവിഡ്-19 വൈറസ് ആഗോളവ്യാപകമായി വിതച്ച മരണം രണ്ടു ലക്ഷം കടന്നു.അവസാനം കിട്ടിയ കണക്കനുസരിച്ച് മരിച്ചവരുടെ എണ്ണം 2,03,272 ആയി.അനവധി രാജ്യങ്ങളിലായി രോഗ ബാധിതരുടെ എണ്ണം 29,20,877 ആണ്.
9,60,651 കോവിഡ് സ്ഥിരീകരണങ്ങളുമായി രോഗബാധയിൽ അമേരിക്കയാണ് ഏറ്റവും മുൻപിൽ നിൽക്കുന്നത്.ഇവിടെ മരിച്ചവരുടെ എണ്ണം 54,256 ആയി.രോഗബാധയുടെ എണ്ണത്തിൽ സ്പെയിൻ ആണ് രണ്ടാമത്.2,23,759 പേരെ സ്പെയിനിൽ രോഗം ബാധിച്ചിട്ടുണ്ട്.ഇവിടെ മരണസംഖ്യ 22,902 കടന്നു.1,95,351 രോഗികളുമായി ഇറ്റലിയാണ് മൂന്നാമത്.
Discussion about this post