ലോകത്തിന്റെ തീരാ ദുഖമായി കോവിഡ് മഹാമാരി പടർന്നുപിടിക്കുന്നു.ആഗോള മഹാമാരിയിൽ ഇതുവരെ കൊല്ലപ്പെട്ടത് 2,11,537 പേരാണ്. അനവധി രാഷ്ട്രങ്ങളിലായി ഇതുവരെ 30,64,255 പേരെ രോഗം ബാധിച്ചു കഴിഞ്ഞു.
അമേരിക്കയിൽ രോഗബാധിതരുടെ എണ്ണം പത്ത് ലക്ഷം കടന്നു. ഒടുവിൽ കിട്ടിയ കണക്കനുസരിച്ച് 10,10,356 പേർക്ക് യു.എസിൽ രോഗം ബാധിച്ചിട്ടുണ്ട്. ഇറ്റലിയിൽ,26,977 പേർ മരിക്കുകയും,1,99,414 പേർക്ക് രോഗം ബാധിക്കുകയും ചെയ്തിട്ടുണ്ട്.2,29,422 രോഗബാധിതരായ സ്പെയിനിൽ 23,521 പേർ മരിച്ചു.
Discussion about this post