Tuesday, August 25, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ആരോഗ്യ പ്രവർത്തകർക്കെതിരായ ആക്രമണം; ഭീം ആർമി നേതാവിനെതിരെ പകർച്ചവ്യാധി നിയമപ്രകാരം കേസെടുത്ത് യുപി സർക്കാർ

by Brave India Desk
May 3, 2020, 04:22 pm IST
in India
Share on Facebook
Tweet
WhatsAppTelegram

ലഖ്നൗ: ആരോഗ്യ പ്രവർത്തകരെ ആക്രമിച്ച കേസിൽ ഭീം ആർമി നേതാവിനെതിരെ പകർച്ചവ്യാധി നിയമപ്രകാരം കേസെടുത്ത് ഉത്തർ പ്രദേശ് സർക്കാർ.  മുസാഫര്‍ നഗറില്‍ ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിച്ചതിന് ഭീം ആര്‍മി ജില്ലാ പ്രസിഡന്റ് ഉപകര്‍ ബാവ്രയെയാണ് ഉത്തര്‍പ്രദേശ് പോലീസ് അറസ്റ്റ് ചെയ്തത്.

മുസാഫര്‍ നഗർ ജില്ലയിലെ പൂര്‍കാജി പ്രദേശത്ത് നിന്ന് വന്നവര്‍ക്ക് ചികിത്സ നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെയാണ് ഇയാൾ ആരോഗ്യ പ്രവർത്തകരെ ആക്രമിച്ചത്. സംഭവത്തെ തുടര്‍ന്ന് ബാവ്രക്കെതിരെ ആരോഗ്യ പ്രവർത്തകർ പരാതി നൽകുകയായിരുന്നു.

Stories you may like

പഞ്ചാബ് തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കും ; അകാലിദളുമായി സഖ്യമെന്ന അഭ്യൂഹങ്ങൾക്കിടെ നിലപാട് വ്യക്തമാക്കി ബി.ജെ.പി

ഹിജാബ് ഇസ്‌ലാമിൽ അവിഭാജ്യ ഘടകമല്ല; സ്കൂളിൽ ഹിജാബ് ധരിക്കാൻ അനുമതി തേടുന്ന ഹർജി തള്ളി കോടതി

പകർച്ചവ്യാധി നിയമലംഘനം, ശാരീരികമായ ആക്രമണം, ജോലി തടസ്സപ്പെടുത്തൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നതെന്ന് ഉത്തർ പ്രദേശ് പൊലീസ് അറിയിച്ചു.

ആരോഗ്യ പ്രവർത്തകരെ ആക്രമിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത്തരക്കാർക്കെതിരെ ദേശസുരക്ഷാ നിയമപ്രകാരം കേസെടുക്കാനും അദ്ദേഹം ഉത്തരവിട്ടിരുന്നു.

Tags: Attack against Health WorkersBhim Army leader Upakar Bavrearrest
Share33
Tweet
SendShare

Latest stories from this section

ഭൂരിഭാഗം അംഗങ്ങളും അനുകൂലിച്ചു ; ‘ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ്’ 2029-ൽ നടപ്പിലാക്കിയേക്കുമെന്ന് ജെ.പി.സി ചെയർമാൻ

കശ്മീരി പണ്ഡിറ്റുകൾക്ക് നേരെ വീണ്ടും ഭീകരരുടെ ‘ഹിറ്റ് ലിസ്റ്റ്’; വിലാസങ്ങളും ഫോൺ നമ്പറുകളും ചോർത്തി, താഴ്‌വരയിൽ ഭീതി

വിമത പാളയം വിട്ട് കാസിം സിദ്ദിഖി; മമത ബാനർജിക്കൊപ്പം ഉറച്ചുനിൽക്കുമെന്ന് പ്രഖ്യാപിച്ച് തൃണമൂൽ എംഎൽഎ

ഷി ജിൻപിംഗിന്റെ ഇന്ത്യൻ സന്ദർശനത്തിന് മുൻപ് നിർണായക നീക്കം; ഡോവൽ-വാങ് യി കൂടിക്കാഴ്ച ഇന്ന്

Latest News

ഡിജിറ്റൽ ഇടപാടുകളിൽ വിപ്ലവം സൃഷ്ടിച്ച് യുപിഐ പത്താം വാർഷികത്തിൽ; ആഗോളതലത്തിൽ തലയുയർത്തി ഇന്ത്യ, അഭിമാന നിമിഷമെന്ന് പ്രധാനമന്ത്രി

ഡിജിറ്റൽ ഇടപാടുകളിൽ വിപ്ലവം സൃഷ്ടിച്ച് യുപിഐ പത്താം വാർഷികത്തിൽ; ആഗോളതലത്തിൽ തലയുയർത്തി ഇന്ത്യ, അഭിമാന നിമിഷമെന്ന് പ്രധാനമന്ത്രി

പഞ്ചാബ് തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കും ; അകാലിദളുമായി സഖ്യമെന്ന അഭ്യൂഹങ്ങൾക്കിടെ നിലപാട് വ്യക്തമാക്കി ബി.ജെ.പി

പഞ്ചാബ് തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കും ; അകാലിദളുമായി സഖ്യമെന്ന അഭ്യൂഹങ്ങൾക്കിടെ നിലപാട് വ്യക്തമാക്കി ബി.ജെ.പി

വാഹനങ്ങളിലെ അനധികൃത രൂപമാറ്റത്തിനെതിരെ നടപടി കടുപ്പിച്ച് മോട്ടോർ വാഹനവകുപ്പ്; ഓരോ മാറ്റത്തിനും പ്രത്യേക പിഴ, റീൽസ് ചിത്രീകരണ വാഹനങ്ങൾക്ക് പൂട്ട്

വാഹനങ്ങളിലെ അനധികൃത രൂപമാറ്റത്തിനെതിരെ നടപടി കടുപ്പിച്ച് മോട്ടോർ വാഹനവകുപ്പ്; ഓരോ മാറ്റത്തിനും പ്രത്യേക പിഴ, റീൽസ് ചിത്രീകരണ വാഹനങ്ങൾക്ക് പൂട്ട്

ഹിജാബ് ഇസ്‌ലാമിൽ അവിഭാജ്യ ഘടകമല്ല; സ്കൂളിൽ ഹിജാബ് ധരിക്കാൻ അനുമതി തേടുന്ന ഹർജി തള്ളി കോടതി

ഹിജാബ് ഇസ്‌ലാമിൽ അവിഭാജ്യ ഘടകമല്ല; സ്കൂളിൽ ഹിജാബ് ധരിക്കാൻ അനുമതി തേടുന്ന ഹർജി തള്ളി കോടതി

വ്യാപാര പങ്കാളികളെ ഭീഷണിപ്പെടുത്താൻ വാഷിംഗ്ടണിന് കഴിയില്ല; ഉപരോധങ്ങളിൽ മറുപടിയുമായി  ഇറാൻ

ഇടതുപക്ഷത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടു; കേരളത്തിൽ ഇനി യുഡിഎഫും ബിജെപിയും തമ്മിൽ നേരിട്ടുള്ള പോരാട്ടമെന്ന് കെ. സുരേന്ദ്രൻ

ഇടതുപക്ഷത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടു; കേരളത്തിൽ ഇനി യുഡിഎഫും ബിജെപിയും തമ്മിൽ നേരിട്ടുള്ള പോരാട്ടമെന്ന് കെ. സുരേന്ദ്രൻ

ഭൂരിഭാഗം അംഗങ്ങളും അനുകൂലിച്ചു ; ‘ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ്’ 2029-ൽ നടപ്പിലാക്കിയേക്കുമെന്ന് ജെ.പി.സി ചെയർമാൻ

ഭൂരിഭാഗം അംഗങ്ങളും അനുകൂലിച്ചു ; ‘ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ്’ 2029-ൽ നടപ്പിലാക്കിയേക്കുമെന്ന് ജെ.പി.സി ചെയർമാൻ

ഹോർമുസ് പ്രതിസന്ധിയിൽ കേരളം വലയുന്നു; കടലിൽ കുടുങ്ങി കോടികളുടെ ചരക്കുകൾ, കയറ്റുമതി മേഖല സ്തംഭനത്തിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology