Thursday, July 9, 2020

Tag: arrest

കൊല്ലത്ത് ദളിത് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവം; മൂന്ന് പേർ പിടിയിൽ

കൊല്ലം: കടയ്ക്കലിൽ ദളിത് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. കുട്ടിയുടെ അടുത്ത ബന്ധുക്കളാണ് പിടിയിലായ മൂന്ന് പേരും. കുട്ടി മരിക്കുന്നതിന് മൂന്ന് ദിവസം മുൻപ് ...

ഭീകരവേട്ട തുടർന്ന് എൻ ഐ എ; പുൽവാമ ഭീകരാക്രമണക്കേസിലെ ഒരു പ്രതി കൂടി പിടിയിൽ

പുൽവാമ ഭീകരാക്രമണത്തിലെ ഒരു പ്രതിയെ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തു. നാൽപ്പത് സി ആർ പി എഫ് ജവാന്മാർ വീരമൃത്യു വരിച്ച പുൽവാമ ഭീകരാക്രമണത്തിൽ പ്രധാന ...

നോട്ടിന് പകരം കടലാസ് നല്‍കി അഞ്ച്​ ലക്ഷം തട്ടി: ബംഗാള്‍ സ്വദേശി സി​ക്ക​ന്ത​ര്‍ അ​ലി​ അറസ്റ്റിൽ

ച​ങ്ങ​രം​കു​ളം: നോ​ട്ടി​ന് പ​ക​രം പേ​പ്പ​ര്‍ കെ​ട്ടു​ക​ള്‍ ന​ല്‍കി വ്യാ​പാ​രി​ക​ളെ ക​ബ​ളി​പ്പി​ച്ച്‌ അ​ഞ്ച്​ ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത് ര​ക്ഷ​പ്പെ​ട്ട ബം​ഗാ​ള്‍ സ്വ​ദേ​ശി അറസ്റ്റിൽ. ​ച​ങ്ങ​രം​കു​ളം പൊ​ലീ​സാണ് പി​ടി​കൂ​ടിയത്. പ​ശ്ചി​മ ...

മലപ്പുറത്തെ കൊ​ല​വി​ളി പ്ര​ക​ട​നം: ഒരു ഡിവൈഎ​ഫ്ഐ പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍

മ​ല​പ്പു​റം: കൊ​ല​വി​ളി പ്ര​ക​ട​നം ന​ട​ത്തി​യ കേ​സി​ല്‍ ഒ​രാ​ള്‍ കൂ​ടി അ​റ​സ്​​റ്റി​ലാ​യി. മൂ​ത്തേ​ടം സ്വ​ദേ​ശി​യും ഡി​വൈഎ​ഫ്ഐ പ്ര​വ​ര്‍ത്ത​ക​നു​മാ​യ കി​ഴ​ക്കേ​തി​ല്‍ ക്രി​സ്​​റ്റി ജോ​ണാ​ണ് (25) അ​റ​സ്​​റ്റി​ലാ​യ​ത്. തുടർന്ന് സ്​​റ്റേ​ഷ​ന്‍ ജാ​മ്യം ...

മിന്നല്‍ മുരളി സെറ്റ് തകര്‍ത്ത കേസിലെ സൂത്രധാരന്‍ അറസ്റ്റിൽ; അറസ്റ്റിലായത് നിരവധി മോഷണ കേസുകളിലെ പ്രതി

തിരുവനന്തപുരം: മിന്നല്‍ മുരളി എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് സെറ്റ് തകര്‍ത്ത കേസിലെ സൂത്രധാരനും രണ്ടാം പ്രതിയുമായ കൃഷ്ണദാസ്(28) പിടിയിലായി. കാലടി മാണിക്കമംഗലം സ്വദേശിയാണ് പ്രതി. ജില്ലാ പൊലീസ് ...

കഠിനംകുളം കൂട്ടബലാത്സം​ഗകേസ്; പ്രതി നൗഫൽ ഷാ അറസ്റ്റിൽ

തിരുവനന്തപുരം: കഠിനംകുളം കൂട്ടബലാത്സം​ഗകേസിലെ പ്രതി നൗഫൽ ഷാ പൊലീസ് പിടിയിൽ. യുവതിയെ ഓട്ടോയിൽ എത്തിച്ചത് ഇയാളാണ്. ചാന്നാങ്കര സ്വദേശിയാണ് നൗഫൽ. ഇതോടെ കേസിലെ എല്ലാ പ്രതികളും പിടിയിലായി. ...

ഉത്രവധക്കേസ്; സൂരജിന്റെ അച്ഛൻ അറസ്റ്റിൽ

കൊല്ലം: അഞ്ചലില്‍ യുവതിയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസിലെ പ്രതി സൂരജിന്റെ അച്ഛൻ സുരേന്ദ്രൻ അറസ്റ്റിൽ. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്. മരിച്ച ഉത്രയുടെ സ്വര്‍ണാഭരണങ്ങള്‍ ...

‘ബ്ലാക്ക്മാന്‍ ഭീതി’ പരത്തി പീഡനശ്രമം ; മുക്കം സ്വദേശികളായ അഷാദും അജ്മലും അറസ്റ്റിൽ

കോഴിക്കോട് : 'ബ്ലാക്ക്മാന്‍ ഭീതി' പരത്തി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാക്കൾ അറസ്റ്റിൽ. ലോക്ഡൗണിന്റെ മറവില്‍ രാത്രിയിലാണ് പീഡനശ്രമം. ചെറുവാടി പഴംപറമ്പ് സ്വദേശികളായ ചാലിപിലാവില്‍ അഷാദ് ...

ഷൂട്ടിങ് സെറ്റ്​ തകര്‍ത്ത സംഭവം; മൂന്നുപേര്‍ കൂടി അറസ്​റ്റില്‍, പ്രതികള്‍ക്കെതിരെ കാപ്പ ചുമത്തി

കാലടി: ആലുവ മണപ്പുറത്ത് സിനിമ ഷൂട്ടിങ്ങിന്​ നിര്‍മിച്ച ക്രിസ്ത്യന്‍ പള്ളിയുടെ​ സെറ്റ്​ ഭാഗികമായി തകര്‍ത്ത കേസില്‍ അന്താരാഷ്​ട്ര ഹിന്ദു പരിഷത്ത് (എ.എച്ച്‌​.പി) യുവജന സംഘടനയായ രാഷ്​ട്രീയ ബജ്​രംഗ്​ദള്‍ ...

നാൻഡെഡ് ആശ്രമത്തിലെ ഇരട്ടക്കൊലപാതകം : പ്രതിയെ തെലങ്കാനയിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു

മഹാരാഷ്ട്രയിലെ നാൻഡെഡിൽ ഒരു സന്യാസി ഉൾപ്പെടെ രണ്ടു പേർ കൊല്ലപ്പെട്ട സംഭവത്തിലെ പ്രതിയെ തെലങ്കാനയിൽ നിന്നും മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിനു ശേഷം ആശ്രമത്തിൽ നിന്നും ...

പട്ടിക വിഭാ​ഗങ്ങൾക്കെതിരായ വിദ്വേഷപ്രസം​ഗം; രാജ്യസഭാ എം പി ആർ എസ് ഭാരതി അറസ്റ്റിൽ

ഡൽഹി: രാജ്യസഭാ എം പിയും ഡിഎംകെ നേതാവുമായ ആർ എസ് ഭാരതി അറസ്റ്റിൽ. പട്ടിക വിഭാ​ഗങ്ങൾക്കെതിരായ വിദ്വേഷപ്രസം​ഗത്തിലാണ് അറസ്റ്റ്. ദളിത് ജഡ്ജിമാരെ അധിക്ഷേപിച്ചായിരുന്നു പ്രസം​ഗം. ലോക്സഭാ എം ...

യു.പി കോൺഗ്രസ് അധ്യക്ഷൻ ലോക്ഡൗൺ ലംഘിച്ചു പ്രതിഷേധത്തിനിറങ്ങി : പ്രിയങ്കാ വദ്രയുടെ ഉറ്റ അനുയായി അജയ് ലല്ലു അറസ്റ്റിൽ

ലോക്ഡൗൺ ലംഘിച്ചു പ്രതിഷേധം നടത്തിയതിന്  ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് ലല്ലു അറസ്റ്റിൽ.സംസ്ഥാനത്തെ മുതിർന്ന നേതാക്കളിൽ ഒരാളാണ് ഇദ്ദേഹം. ആഗ്രയിലാണ് അജയ് ലല്ലുവിന്റെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കൾ ...

സ്​കൂള്‍ വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; ചാവക്കാട് സ്വദേശി റഷീദ് അറസ്​റ്റില്‍

ചാവക്കാട്: പ്രായപൂര്‍ത്തിയാകാത്ത സ്​കൂള്‍ വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതി അറസ്റ്റില്‍. തിരുവത്ര, പുത്തന്‍കടപ്പുറം കാളിടകയില്‍ റഷീദ് എന്ന അണ്ണാച്ചി റഷീദിനെയാണ് (39) ചാവക്കാട് പൊലീസ് ...

ആരോഗ്യ പ്രവർത്തകർക്കെതിരായ ആക്രമണം; ഭീം ആർമി നേതാവിനെതിരെ പകർച്ചവ്യാധി നിയമപ്രകാരം കേസെടുത്ത് യുപി സർക്കാർ

ലഖ്നൗ: ആരോഗ്യ പ്രവർത്തകരെ ആക്രമിച്ച കേസിൽ ഭീം ആർമി നേതാവിനെതിരെ പകർച്ചവ്യാധി നിയമപ്രകാരം കേസെടുത്ത് ഉത്തർ പ്രദേശ് സർക്കാർ.  മുസാഫര്‍ നഗറില്‍ ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിച്ചതിന് ഭീം ...

ചങ്ങരംകുളത്ത് പെണ്‍കുട്ടിയെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവം: പോക്സോ കേസ് പ്രതി ജുനൈദിന്റെ അറസ്റ്റ് രേഖപ്പെടുത്തി

മലപ്പുറം: ചങ്ങരംകുളത്ത് പെണ്‍കുട്ടിയെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത പോക്സോ കേസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ചങ്ങരംകുളം കോക്കൂര്‍ സ്വദേശി ജുനൈദാണ് അറസ്റ്റിലായത്. പ്രതിയുടെ നിരന്തര ഉപദ്രവവും ഭീഷണിയും ...

പതിനാറുകാരനെ പീഡിപ്പിച്ചു; കോഴിക്കോട് മുസ്ലീം ലീഗ് നേതാവ് അറസ്റ്റില്‍

കോഴിക്കോട്: പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മുസ്ലീം ലീഗ് നേതാവ് അറസ്റ്റില്‍. മുസ്ലീം ലീഗ് കട്ടിപ്പാറ പഞ്ചായത്ത് മുന്‍ ചെയര്‍മാനും, മുസ്ലീം ലീഗ് മണ്ഡലം കൗണ്‍സില്‍ അംഗവുമായിരുന്ന ...

ലോക്ക് ഡൗൺ ലംഘിച്ച് പള്ളിയിൽ കൂട്ട നമസ്കാരം; മലപ്പുറത്ത് ഏഴ് പേർ പിടിയിൽ

മലപ്പുറം: ലോക്ക് ഡൗൺ നിർദ്ദേശം ലംഘിച്ച് പള്ളിയിൽ കൂട്ട നമസ്കാരം നടത്തിയ ഏഴ് പേർ പിടിയിൽ. മലപ്പുറം പരപ്പനങ്ങാടി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ചെട്ടിപ്പടിയിലെ ഹെല്‍ത്ത് ...

ആരോഗ്യ പ്രവർത്തകർക്ക് നേരെ ആൾക്കൂട്ട ആക്രമണം; ബംഗലൂരുവിൽ സ്ത്രീ ഉൾപ്പെടെ 59 പേർ അറസ്റ്റിൽ

ബംഗലൂരു: ആരോഗ്യ പ്രവർത്തകർക്കെതിരെ ആൾക്കൂട്ട ആക്രമണം നടത്തിയതിന് ബംഗലൂരുവിൽ സ്ത്രീ ഉൾപ്പെടെ 59 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊറോണ ബാധ സംശയിക്കുന്ന ആളുകളെ ആശുപത്രിയിലേക്ക് മാറ്റാൻ ...

ആളൊഴിഞ്ഞ കെട്ടിടത്തിൽ ചാരായം വാറ്റ്; നാല് പേർ പിടിയിൽ

തൃശൂർ: ആൾ താമസമില്ലാത്ത പഴയ കെട്ടിടത്തിൽ ചാരായം വാറ്റുന്നതിനിടെ നാല് പേർ പിടിയിൽ. വലപ്പാട് വൈലപ്പുള്ളി സലിം, മുരിയംതോട് പുതിയ വീട്ടിൽ നജീബ്, ചെന്ത്രാപ്പിന്നി കൂട്ടുങ്ങപ്പറമ്പിൽ ഷഫീഖ്, ...

കൊറോണ വിരുന്നു നടത്തി: തമിഴ്നാട്ടില്‍ യുവാവ് അറസ്റ്റിൽ

തഞ്ചാവൂര്‍: കൊറോണ വിരുന്നൊരുക്കുന്നെന്ന പേരില്‍ സോഷ്യല്‍ മീഡിയയിലൂടെ വീഡിയോ പ്രചരിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റിൽ. തമിഴ്നാട് തഞ്ചാവൂര്‍ ജില്ലയിലാണ് 'കൊറോണ വിരുന്നു' സംഘടിപ്പിച്ചെന്നാരോപിച്ച്‌ ഒരാളെ തമിഴ്‌നാട് പൊലീസ് ...

Page 1 of 9 1 2 9

Latest News