ആരോഗ്യ പ്രവർത്തകർക്കെതിരായ ആക്രമണം; ഭീം ആർമി നേതാവിനെതിരെ പകർച്ചവ്യാധി നിയമപ്രകാരം കേസെടുത്ത് യുപി സർക്കാർ
ലഖ്നൗ: ആരോഗ്യ പ്രവർത്തകരെ ആക്രമിച്ച കേസിൽ ഭീം ആർമി നേതാവിനെതിരെ പകർച്ചവ്യാധി നിയമപ്രകാരം കേസെടുത്ത് ഉത്തർ പ്രദേശ് സർക്കാർ. മുസാഫര്‍ നഗറില്‍ ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിച്ചതിന് ഭീം ...