Tuesday, September 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

‘ഗുരുവായൂര്‍ ക്ഷേത്രത്തിനു ‘മാഹാത്മ്യം’ ഇല്ല’:ക്ഷേത്രം വെബ്‌സൈറ്റില്‍ ഖജുരാഹോ മാഹാത്മ്യം

by Brave India Desk
May 7, 2020, 10:20 am IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

ശശിശങ്കര്‍ മക്കര– In Facebook

ഗുരുവായൂര്‍ ക്ഷേത്രത്തിനു ‘മാഹാത്മ്യം’ ഇല്ല.

Stories you may like

പിണറായിക്കെതിരെ കരിങ്കൊടി, അമിത് ഷായ്ക്കെതിരെ മൗനം; വി ഡി സതീശനെതിരെ എം.ബി. രാജേഷ്

‘തുടർച്ചയായി മൂന്ന് ദിവസങ്ങളിൽ മദ്യ വിതരണം തടസ്സപ്പെടും’: ബെവ്‌കോ ഔട്ട്‌ലെറ്റുകളിൽ പോകുന്നവർ അറിയാൻ, സെപ്റ്റംബർ 30-ന് സമയം മാറ്റം

ഗുരുവായൂര്‍ ക്ഷേത്ര മാഹാത്മ്യം, അല്ലെങ്കില്‍ അത് സംബന്ധിച്ച പുരാണ കഥകള്‍, ഐതിഹ്യങ്ങള്‍, ഇവയൊക്കെ എങ്ങനെയാണ് അറിയുന്നത്?

ഒരാഴ്ച മുന്പാ്ണ് ഒരു സുഹൃത്ത്, ഗുരുവായൂര്‍ ക്ഷേത്ര മാഹാത്മ്യം സംബന്ധിച്ച് ഒരു സംശയം ചോദിച്ചത്. ക്ഷേത്ര പ്രതിഷ്ടയെപ്പറ്റിയാണ് സംശയം. ഉടനെ അറിഞ്ഞേ പറ്റൂ. ക്ഷേത്രവുമായി ബന്ധപ്പെട്ട പുരാണങ്ങളും ഐതിഹ്യങ്ങളും നന്നായി അറിയാവുന്ന ആളാണ് കക്ഷി.. അതുകൊണ്ട് , എന്തെങ്കിലും പറഞ്ഞു രക്ഷപ്പെടാന്‍ കഴിയില്ല. പുരാണ കഥകളില്‍ വൈദഗ്ധ്യമില്ലാത്തതുകൊണ്ട് അന്വേഷിച്ചു പറയാം എന്ന് പറഞ്ഞു.

പുസ്തകങ്ങള്‍ ഒന്നും കയ്യിലില്ലാത്തതിനാല്‍ എളുപ്പ വഴി ക്ഷേത്രത്തിന്റെ വെബ്‌സൈറ്റ് നോക്കുകയാണല്ലോ എന്ന് കരുതി. ആധികാരികമായ വിവരം ലഭിക്കുമല്ലോ. .ഇന്ഗ്ലീഷിലുള്ള വെബ്‌സൈറ്റിലെ മെനുവില്‍ temple എന്നൊരു ഐറ്റം ഉണ്ട്. അത് തുറന്നാല്‍ ‘mahatmyam’ എന്നും ‘history’ എന്നും കാണാം. mahatmyam തുറന്നു നോക്കി. ഒരു ചെറിയ പാരഗ്രാഫ്. ഭാരതത്തില്‍ പുരാതന കാലം മുതല്‍ ക്ഷേത്രങ്ങള്‍ ഉണ്ടായിരുന്നു. കാശി, രാമേശ്വരം എന്നിവ……കൊണാര്ക്ക്, ഖജുരാഹോ എന്നിവടങ്ങളിലെ ശില്പകല വിശിഷ്ടമാണ്……..അവിടെ തീര്ഥാ ടകര്‍ മാത്രമല്ല, ടൂറിസ്റ്റുകളും പോകാറുണ്ട് ; ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ പ്രത്യേകത അതിന്റെ വിഷ്ണു പ്രതിഷ്ടയാണ്……. പൂജാ ക്രമം ചിട്ടപ്പെടുത്തിയത് ശങ്കരാചാര്യരാണ്. അത് രേഖപ്പെടുത്തിയത് ചേന്നാസ് നമ്പൂതിരിയാണ്, ചേന്നാസ് നമ്പൂതിരി കുടുംബമാണ് പാരമ്പര്യ തന്ത്രികള്‍, ജനങ്ങള്‍ ബാലകൃഷ്ണന്‍ അഥവാ ഉണ്ണികൃഷ്ണന്‍ എന്നാണു പ്രതിഷ്ടയെ വിളിക്കുന്നത്.തീര്ന്നു . ഫുള്‍ സ്റ്റോപ്പ്.

അല്ലാ, ഈ മാഹാത്മ്യം എന്ന് പറഞ്ഞാല്‍ ഇതൊക്കെയാണോ?. ഗുരുവും വായുവുമൊക്കെ കൂടി പ്രതിഷ്ഠ നടത്തിയ കഥകളല്ലേ?. വൈകുണ്ഡത്തില്‍ നിന്ന് വിഗ്രഹം ബ്രഹ്മാവിന്റെ കയ്യില്‍ വരുന്നതും, അത് സുതപസ്സ് , പൃശ്‌നി എന്നീ ദമ്പതികള്ക്ക് നല്കു്ന്നതും, അവര്‍ പിന്നീടുള്ള ജന്മങ്ങളില്‍ കാശ്യപനും അദിതിയുമായും, വസുദേവരും ദേവകിയുമായും ജനിക്കുന്നതും , കൃഷ്ണന്റെ കയ്യില്‍ വിഗ്രഹം എത്തുന്നതും, വീണ്ടും പല പല കൈകള്‍ മറിഞ്ഞു ഈ വിഗ്രഹം ഇപ്പോഴുള്ള സ്ഥലത്ത് പ്രതിഷ്ടിക്കുന്നതും, ഇടയ്ക്ക് പരശുരാമനും, ശിവ പാര്‍വ്വതിമാരും ഒക്കെ നടത്തുന്ന ഇടപെടലുകളും, ഇതെല്ലാം കൂടിയതാണ് ക്ഷേത്ര മാഹാത്മ്യം എന്നാണ് ധരിച്ചു വെച്ചിരുന്നത്.. പുറമേ നിരവധി ഐതിഹ്യങ്ങളും.

പക്ഷെ, ദേവസ്വം അങ്ങിനെയല്ലാ കരുതുന്നത്.ഗുരുവായൂരിനു വേണ്ടി ചിലവാക്കിയതിനേക്കാള്‍ സ്ഥലം കൊണാര്ക്കിനും ഖജുരാഹോയ്ക്കുമുണ്ട്.

ശങ്കരാചാര്യരുടെയും ചേന്നാസിന്റെയും കാര്യങ്ങള്‍ മാഹാത്മ്യത്തിലാണോ വരേണ്ടത്? അത് ചരിത്രം എന്ന ഭാഗത്തല്ലേ വരേണ്ടത് എന്നുമൊരു സംശയം. ഏതായാലും ചരിത്രം എന്ന ഭാഗം കൂടി ഒന്ന് നോക്കാം എന്ന് വിചാരിച്ചു. ഒരു ചെറിയ പാരഗ്രാഫ് അവിടെയും ഉണ്ട്. കാര്യമായൊന്നുമില്ല ‘early history’ എന്നൊരു സബ് ഹെഡിംഗ് നല്കി്യാണ് വിവരണം. പിന്നീടുള്ള ചരിത്രം പുറകെ വരുമായിരിക്കും.

ഇങ്ങനെയൊക്കെയാണോ എല്ലാ മഹാ ക്ഷേത്രങ്ങളിലും കാര്യങ്ങള്‍ എന്നറിയാന്‍ തിരുപ്പതി ക്ഷേത്രത്തിന്റെ സൈറ്റില്‍ പോയി നോക്കി. അല്ലേയല്ല. ക്ഷേത്രവുമായി ബന്ധപ്പെട്ട് ഏതൊക്കെ പുരാണങ്ങളില്‍ എന്തൊക്കെ പരാമര്ശ്മുണ്ട് എന്നതിന്റെ വിശദമായ ലിസ്റ്റുണ്ട്. ഉപ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട പുരാണ കഥകളുമുണ്ട്.ചരിത്രം മറ്റൊരു പേജിലുമുണ്ട്..

ഇന്നിപ്പോള്‍ ഗുരുവായൂര്‍ ക്ഷേത്രം അല്പം വിവാദത്തില്‍ ആയ സമയത്ത് ഈ കാര്യം ഓര്‍ത്തുപോയതാണ്. ലോക്ക് ഡൌണ്‍ കാലത്ത് പേരക്കുട്ടിക്ക് കഥ പറഞ്ഞു കൊടുക്കാനായിരുന്നു സുഹൃത്ത് വിളിച്ചത്. സുതപസ്സ് , പൃശ്‌നി എന്നീ പേരുകള്‍ മറന്നു പോയതായിരുന്നു പ്രശ്‌നം. അത് പിന്നീട് മറ്റു സൈറ്റുകളില്‍ നിന്ന് കണ്ടു പിടിച്ചു പറഞ്ഞു കൊടുത്തു. ഗുരുവായൂരപ്പന്റെ കാര്യങ്ങള്‍ അറിയാന്‍ ഏതായാലും എവിടെ അന്വേഷിക്കരുത് എന്ന് മനസ്സിലായി. കുറ്റം പറയാന്‍ കഴിയില്ല. സര്ക്കാര്‍ സ്ഥാപനമല്ലേ, വെബ്‌സൈറ്റ് സെക്കുലറാണ്. എന്നാലും ഈ ഖജുരാഹോ മാഹാത്മ്യം. അത് വേണമായിരുന്നോ?

https://www.facebook.com/sasisankarm/posts/3759100810827776

 

Share11
Tweet
Send
Share

Latest stories from this section

അശ്ലീല ചാറ്റ്, ഹണിട്രാപ്പ്, ഒടുവിൽ അമ്മയ്ക്കു നേരെ ആക്രമണം’: പൊലീസിനെയും രാഷ്ട്രീയക്കാരെയും വലച്ച ‘അശ്വതി അച്ചു’ കുടുങ്ങി

അശ്ലീല ചാറ്റ്, ഹണിട്രാപ്പ്, ഒടുവിൽ അമ്മയ്ക്കു നേരെ ആക്രമണം’: പൊലീസിനെയും രാഷ്ട്രീയക്കാരെയും വലച്ച ‘അശ്വതി അച്ചു’ കുടുങ്ങി

ആശുപത്രികൾ ആധുനിക സമൂഹത്തിന്റെ ക്ഷേത്രങ്ങൾ; സംരക്ഷിക്കപ്പെടണമെന്ന് ഹൈക്കോടതി

‘അമ്മയ്ക്ക് ഒരു സ്‌പെഷ്യൽ കോടതി തന്നെ വേണ്ടിവരുമല്ലോ!’: സിനിമാ താരങ്ങളുടെ കേസുകളിൽ കടുപ്പിച്ച് ഹൈക്കോടതി; രൂക്ഷവിമർശനം

പി.എം ശ്രീ അറബിക്കടലിലല്ല അതിനപ്പുറത്തെ അഴുക്കുചാലിൽ തള്ളണം ; മുൻ നിലപാടിൽ ഒരു മാറ്റവും ഇല്ലെന്ന് കെ.എം. ഷാജി

‘നിരീശ്വരവാദി പേജുകൾ ഏറ്റവും കൂടുതൽ ഫോളോ ചെയ്യുന്നത് മുസ്‌ലിം പെൺകുട്ടികൾ, അവരെ മനസിലാക്കാൻ സംഘടനകൾക്ക് കഴിയുന്നില്ല’: മന്ത്രി കെ.എം. ഷാജി

കൊല്ലത്തെ പ്രതിഷേധം സ്വാഭാവികം, അമിത് ഷാ ദൈവമൊന്നും അല്ലല്ലോ: കെ സി വേണുഗോപാൽ

കൊല്ലത്തെ പ്രതിഷേധം സ്വാഭാവികം, അമിത് ഷാ ദൈവമൊന്നും അല്ലല്ലോ: കെ സി വേണുഗോപാൽ

Latest News

മെറ്റയുടെ പുതിയ എൻ്റർപ്രൈസ് പ്ലാറ്റ്‌ഫോം നയിക്കാൻ ഇന്ത്യൻ വംശജൻ ; മാർക്ക് സക്കർബർഗിന് കീഴിൽ നേരിട്ട് പ്രവർത്തിക്കും

മെറ്റയുടെ പുതിയ എൻ്റർപ്രൈസ് പ്ലാറ്റ്‌ഫോം നയിക്കാൻ ഇന്ത്യൻ വംശജൻ ; മാർക്ക് സക്കർബർഗിന് കീഴിൽ നേരിട്ട് പ്രവർത്തിക്കും

ഒൻപതാം ദിനത്തിൽ മെഡൽ കൊയ്ത്ത് ; ഏഷ്യൻ ഗെയിംസിൽ ഇന്ത്യ ഇന്ന് നേടിയത് എട്ട് മെഡലുകൾ

ഒൻപതാം ദിനത്തിൽ മെഡൽ കൊയ്ത്ത് ; ഏഷ്യൻ ഗെയിംസിൽ ഇന്ത്യ ഇന്ന് നേടിയത് എട്ട് മെഡലുകൾ

ചെങ്കടലിലും ബാബ് അൽ മന്ദബ് കടലിടുക്കിലും സുരക്ഷാ ഭീഷണികൾ ; കൂടുതൽ യുദ്ധക്കപ്പലുകൾ ലഭ്യമാക്കണമെന്ന് യൂറോപ്യൻ യൂണിയൻ

ചെങ്കടലിലും ബാബ് അൽ മന്ദബ് കടലിടുക്കിലും സുരക്ഷാ ഭീഷണികൾ ; കൂടുതൽ യുദ്ധക്കപ്പലുകൾ ലഭ്യമാക്കണമെന്ന് യൂറോപ്യൻ യൂണിയൻ

ബംഗാളിൽ ‘ഗുണ്ടാ രാജിന്’ അന്ത്യം; പബ്ലിക് സേഫ്റ്റി ബിൽ നിയമസഭ പാസാക്കി; ഏകീകൃത സിവിൽ കോഡ് ജൂലൈ 2-ന്

ഒടുവിൽ ഉത്തര ബംഗാളും വികസനത്തിന്റെ പാതയിലേക്ക് ; 9,600 കോടി രൂപയുടെ ടൂറിസം പദ്ധതികൾ പ്രഖ്യാപിച്ച് സർക്കാർ

ഷാഹി മസ്ജിദ് കേസിൽ സമവായം; നഗരസഭയുമായി ധാരണയിലെത്തി മുസ്ലിം വിഭാഗം; കേസ് അവസാനിപ്പിച്ച് കോടതി

ഷാഹി മസ്ജിദ് കേസിൽ സമവായം; നഗരസഭയുമായി ധാരണയിലെത്തി മുസ്ലിം വിഭാഗം; കേസ് അവസാനിപ്പിച്ച് കോടതി

വഖഫ് ഭൂമികളുടെ രജിസ്ട്രേഷൻ സമയപരിധി നീട്ടണമെന്ന് സംസ്ഥാന സർക്കാരും സമസ്തയും; ആവശ്യം തള്ളി സുപ്രീം കോടതി 

സൊഹ്‌റാബുദ്ദീൻ ശൈഖ് ഏറ്റുമുട്ടൽ കേസ് ; പ്രതികളെ വെറുതെവിട്ടത് ചോദ്യം ചെയ്തുള്ള ഹർജി പരിശോധിക്കാൻ സുപ്രീം കോടതി തീരുമാനം

പ്രചരണത്തിനെത്തി, വേദിവിട്ട് ഇറങ്ങിയോടി രക്ഷപ്പെട്ട് രാഹുലും അഖിലേഷും; പ്രവർത്തകരുടെ ആവേശക്കൂടുതൽ കാരണമെന്ന് വിശദീകരണം

സീറ്റ് വിഭജനത്തിൽ തർക്കവുമായി കോൺഗ്രസ്സും എസ്പിയും ; ഉത്തർപ്രദേശിൽ 150 സീറ്റുകൾ ആവശ്യപ്പെട്ട് കോൺഗ്രസ്

പിണറായിക്കെതിരെ കരിങ്കൊടി, അമിത് ഷായ്ക്കെതിരെ മൗനം; വി ഡി സതീശനെതിരെ എം.ബി. രാജേഷ്

പിണറായിക്കെതിരെ കരിങ്കൊടി, അമിത് ഷായ്ക്കെതിരെ മൗനം; വി ഡി സതീശനെതിരെ എം.ബി. രാജേഷ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies