ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡില്‍ നിന്ന് സര്‍ക്കാര്‍ ഫണ്ടിലേക്ക് അഞ്ച് കോടി നല്‍കാനുള്ള ദേവസ്വം തീരുമാനത്തിന് പിറകെ ദേവസ്വം ചെയര്മാന് കെ.ബി മോഹന്‍ദാസിന്റെ ഫേസ്ബുക്ക് പേജില്‍ പ്രതിഷേധ പൊങ്കാല. ഹിന്ദു ക്ഷേത്രഫണ്ട് സര്‍ക്കാര്‍ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനുള്ള തീരുമാനത്തിനെതിരെ രൂക്ഷ പ്രതികരണമമാണ് വിശ്വാസികള്‍ നടത്തുന്നത്. മറ്റ് മതസ്ഥാപനങ്ങളുടെ ഫണ്ട് ഇത്തരത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമോ എന്നും ചിലര്‍ ചോദിക്കുന്നു.
ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ വരുമാനം അഹിന്ദുക്കളില്‍ നിന്നു് കൂടിയുള്ളതാണ് എന്ന മോഹന്‍ദാസിന്റെ ന്യായീകരണത്തിനെതിരെയും രൂക്ഷ വിമര്‍ശനം ഉയരുന്നുണ്ട്.
https://www.facebook.com/kb.mohandas.1/posts/261100558399257?__xts__[0]=68.ARAeK3sjfW1y8yXEpqiWsNcnnUu_NvAmxM1mHZ8-dW0G0YdiW6rZbOf5YkZzUh416ltz5snTr0pz05DKEQP0L8OBSTMQRJX0JgivUlPrM-R_3lAvZ2ClvOMNaWpIIZ8PTDMNOR7LwLFW46qftN2iTLjBxsRM4rKLYXale3ezjFRYtvmwTtB9Fe7QSeS_tLEC7NeVf9FP3gmQQoVy4DfOUTtUP41jIj1MaSxI_ZsOTUGKXnsUF1pOA_wrUX__4M4ubRZsmcjS88OLsmVBaMAZRPb435WmtebhtORdoDj9RJKljcaWjX9hiIaTR1eEjN-Ws_8W6T2uFxG-8hLPMFM&__tn__=-R
Discussion about this post