Tuesday, July 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

“എട്ടു ട്രെയിനുകളിൽ തൊഴിലാളികളെ തിരിച്ചു കൊണ്ടുവരുമെന്ന് മമത സർക്കാർ വാദം പൊളിയുന്നു : അങ്ങനെ ഒരു സംഭവത്തെക്കുറിച്ച് തന്നെ അറിവില്ലെന്ന് ഇന്ത്യൻ റെയിൽവേ

by Brave India Desk
May 9, 2020, 05:00 pm IST
in India
Share on FacebookTweetWhatsAppTelegram

തൊഴിലാളികളെ തിരിച്ചു കൊണ്ടു വരാൻ പദ്ധതി തയ്യാറാണെന്ന പശ്ചിമബംഗാൾ സർക്കാരിന്റെ പച്ചക്കള്ളം പൊളിയുന്നു.തെലുങ്കാന, തമിഴ്നാട്, പഞ്ചാബ്, കർണാടക എന്നിവിടങ്ങളിൽ നിന്നും ബംഗാളികളെ തിരിച്ചുകൊണ്ടുവരാൻ 8 തീവണ്ടികൾ ഏർപ്പാടാക്കിയിട്ടുണ്ടെന്ന് തൃണമൂൽ സർക്കാർ വെളിപ്പെടുത്തിയിരുന്നു.

ട്രെയിൻ ഗതാഗതത്തിന് അനുമതി നൽകാത്തതിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ രൂക്ഷ വിമർശനത്തിന് ശേഷമാണ് ബംഗാൾ സർക്കാരിന്റെ ഈ വെളിപ്പെടുത്തൽ ഉണ്ടായത്.എന്നാൽ, ഈ നിമിഷം വരെ അങ്ങനെ ഒരു പദ്ധതിയെക്കുറിച്ച് യാതൊരറിവുമില്ല എന്ന് ഇന്ത്യൻ റെയിൽവേ വ്യക്തമാക്കി.സർക്കാർ പറഞ്ഞപ്രകാരം 3 മണിക്ക് ഹൈദരാബാദിൽ നിന്നും മാൽഡയിലേക്കുള്ള ട്രെയിനിനെ കുറിച്ച് അധികൃതർ ആരും തന്നെ തങ്ങളുമായി സംസാരിച്ചിട്ടില്ലെന്നും റെയിൽവേ അധികൃതർ വെളിപ്പെടുത്തി.

Stories you may like

ചൈനയ്ക്ക് വൻ പൂട്ട്, ദക്ഷിണ ചൈനാ കടലിൽ ഭാരതത്തിന്റെ ‘ബ്രഹ്മോസ്’ കരുത്ത്; ഇന്ത്യയെ വാനോളം പുകഴ്ത്തി ഫിലിപ്പീൻസ്!

പറ്റിച്ചവർ പോയത് നന്നായി, ഒഴിവ് നികത്താൻ എന്റെ പിള്ളേരുണ്ട്: മമത ബാനർജി

Tags: mamata banerjee
Share14TweetSendShare

Latest stories from this section

ഐഎസ് റിക്രൂട്ട്‌മെന്റും ഭീകരഫണ്ടിംഗും; ബംഗളൂരുവിൽ 8 ഇടങ്ങളിൽ ഇഡി റെയ്ഡ്, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്!

നാസയുടെ ‘ചൊവ്വാ ശബ്ദം’ ഇന്ത്യയെ വാനോളം പുകഴ്ത്തി; സ്കൈറൂട്ടിന്റെ വിക്രം-1 നേട്ടത്തിൽ വിസ്മയിച്ച് ഡോ. സ്വാതി മോഹൻ!

അല്പം മെലിഞ്ഞിട്ടുണ്ട്, നല്ല ക്ഷീണവും ഉണ്ട്, വേറെ പ്രശ്നങ്ങളൊന്നുമില്ല ; സോനം വാങ്ചുക്കിന്റെ ആരോഗ്യനിലയിൽ റിപ്പോർട്ടുമായി സഫ്ദർജംഗ് ആശുപത്രി

സോനം വാങ്‌ചുകിനെ മേദാന്തയിലേക്ക് മാറ്റുന്നതിൽ എതിർപ്പില്ല ; ഡൽഹി ഹൈക്കോടതിയിൽ നിലപാടറിയിച്ച് കേന്ദ്ര സർക്കാർ

‘സീതാദേവിയാകാൻ പ്രാർത്ഥനയോടെ ധ്യാനത്തിലിരുന്നു, ചിന്തകളിൽ പോലും ശുദ്ധി കാത്തു’; രാമായണം അനുഭവങ്ങളുമായി സായ് പല്ലവി!

Discussion about this post

Latest News

ചൈനയ്ക്ക് വൻ പൂട്ട്, ദക്ഷിണ ചൈനാ കടലിൽ ഭാരതത്തിന്റെ ‘ബ്രഹ്മോസ്’ കരുത്ത്; ഇന്ത്യയെ വാനോളം പുകഴ്ത്തി ഫിലിപ്പീൻസ്!

ചൈനയ്ക്ക് വൻ പൂട്ട്, ദക്ഷിണ ചൈനാ കടലിൽ ഭാരതത്തിന്റെ ‘ബ്രഹ്മോസ്’ കരുത്ത്; ഇന്ത്യയെ വാനോളം പുകഴ്ത്തി ഫിലിപ്പീൻസ്!

പറ്റിച്ചവർ പോയത് നന്നായി, ഒഴിവ് നികത്താൻ എന്റെ പിള്ളേരുണ്ട്: മമത ബാനർജി

പറ്റിച്ചവർ പോയത് നന്നായി, ഒഴിവ് നികത്താൻ എന്റെ പിള്ളേരുണ്ട്: മമത ബാനർജി

ഐഎസ് റിക്രൂട്ട്‌മെന്റും ഭീകരഫണ്ടിംഗും; ബംഗളൂരുവിൽ 8 ഇടങ്ങളിൽ ഇഡി റെയ്ഡ്, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്!

ഐഎസ് റിക്രൂട്ട്‌മെന്റും ഭീകരഫണ്ടിംഗും; ബംഗളൂരുവിൽ 8 ഇടങ്ങളിൽ ഇഡി റെയ്ഡ്, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്!

അന്ന് രോഹിത് പറഞ്ഞത് ഞാൻ വിശ്വസിച്ചില്ല, എന്നോട് ക്ഷമിക്കൂ; കരിയറിലെ ഇരുണ്ട അധ്യായങ്ങൾ തുറന്നുപറഞ്ഞ് സഞ്ജു സാംസൺ

അന്ന് രോഹിത് പറഞ്ഞത് ഞാൻ വിശ്വസിച്ചില്ല, എന്നോട് ക്ഷമിക്കൂ; കരിയറിലെ ഇരുണ്ട അധ്യായങ്ങൾ തുറന്നുപറഞ്ഞ് സഞ്ജു സാംസൺ

നാസയുടെ ‘ചൊവ്വാ ശബ്ദം’ ഇന്ത്യയെ വാനോളം പുകഴ്ത്തി; സ്കൈറൂട്ടിന്റെ വിക്രം-1 നേട്ടത്തിൽ വിസ്മയിച്ച് ഡോ. സ്വാതി മോഹൻ!

നാസയുടെ ‘ചൊവ്വാ ശബ്ദം’ ഇന്ത്യയെ വാനോളം പുകഴ്ത്തി; സ്കൈറൂട്ടിന്റെ വിക്രം-1 നേട്ടത്തിൽ വിസ്മയിച്ച് ഡോ. സ്വാതി മോഹൻ!

അല്പം മെലിഞ്ഞിട്ടുണ്ട്, നല്ല ക്ഷീണവും ഉണ്ട്, വേറെ പ്രശ്നങ്ങളൊന്നുമില്ല ; സോനം വാങ്ചുക്കിന്റെ ആരോഗ്യനിലയിൽ റിപ്പോർട്ടുമായി സഫ്ദർജംഗ് ആശുപത്രി

സോനം വാങ്‌ചുകിനെ മേദാന്തയിലേക്ക് മാറ്റുന്നതിൽ എതിർപ്പില്ല ; ഡൽഹി ഹൈക്കോടതിയിൽ നിലപാടറിയിച്ച് കേന്ദ്ര സർക്കാർ

ഇംഗ്ലണ്ടിനെ തോൽപ്പിച്ചതിന് പിന്നാലെ ബ്രിട്ടന്റെ നെഞ്ചിൽ അർജന്റീനയുടെ കൊട്ടിക്കയറ്റം; പ്രമുഖ അർജന്റീന താരങ്ങളുടെ യു.കെ വിസ റദ്ദാക്കിയേക്കും

ഇന്ത്യൻ ബൗളിംഗ് ഇംഗ്ലണ്ടിന് അൺലിമിറ്റഡ് ബഫേ ആയിരുന്നു; ലോർഡ്സിലെ നാണംകെട്ട തോൽവിക്ക് പിന്നാലെ ഗംഭീറിനും മാനേജ്‌മെന്റിനുമെതിരെ ആഞ്ഞടിച്ച് ബദരീനാഥ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology